മൂന്ന് കപ്പലുകൾ സർവീസിലേക്ക് തിരിച്ചെത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം

ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന കടുത്ത ഗതാഗത പ്രതിസന്ധി മറികടക്കുന്നതിനായി നിർത്തിവെച്ചിരുന്ന 3 കപ്പലുകൾ കൂടി ഈ മാസത്തിനുള്ളിൽ വീണ്ടും സർവീസിലേക്ക് എത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.…

കയറും, കൊപ്രയും, പിന്നെ തിരണ്ടിയും

ഡോ.സീജി.പൂക്കോയ കൽപേനി എന്റെ ബാല്യകാല ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ട് കാര്യങ്ങളാണ് കയറും കൊപ്പരയും. കയർ ഇല്ലെങ്കിൽ അന്നം ഇല്ലാത്ത ഒരു കാലം കടന്നുപോയി. അത് പോലെ…

കിഡ്നി രോഗിക്ക് സഹായഹസ്തവുമായി അഗത്തി ജവഹർ ക്ലബ്ബ്

അഗത്തി: കിഡ്നി രോഗത്താൽ ചികിത്സയിൽ കഴിയുന്ന മായം കാക്കാട മുഹമ്മദ് (35) എന്ന യുവാവിന് സഹായം നൽകാൻ അഗത്തി ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ…

ലക്ഷദ്വീപിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രൂപീകരിച്ചു

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ജുവനൈൽ ജസ്റ്റിസ് (കെയർ & പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ന്റെ സെക്ഷൻ 106 അനുസരിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് (DCPU)…

കത്തിക്കയറി സ്വര്‍ണം; ചരിത്രവിലയില്‍

കൊച്ചി:സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്. ഗ്രാമിന് 50 രൂപയും വർധിച്ചു.…

കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ജനാധിപത്യ ഭരണത്തിനായി ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പര

ഡൽഹി: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിനു പകരം നിയമ നിർമാണ സഭ രൂപീകരിക്കേണ്ടതിന്റെ ആവശ്യത്തെ മുന്നോട്ട് വച്ചുകൊണ്ട് ബേളാരം സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പര ഏപ്രിൽ…

മഹബ്ബ 2k25 സമാപിച്ചു

പെരുന്നാളിനോടനുബന്ധിച്ച് കിൽത്താൻ യൂണിറ്റ് SSF/SYS / മുസ്ലിം ജമാ-അത്ത് സംയുക്തമായി സംഘടിപ്പിച്ച മഹബ്ബ 2k25 സമാപിച്ചു. പഞ്ചായത്ത് ഭവനു സമീപം പ്രത്യേകം തയ്യാറാക്കിയ ശീർകുറുമ പന്തലിൽ നടന്ന…

ഭിന്നശേഷി പ്രതിഭകളെ തേടി; ഭാരത യാത്രയുടെ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി കാശ്മീർ മുതൽ ലക്ഷദ്വീപ് വരെയുള്ള ഭിന്നശേഷി പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന ഭാരത യാത്രയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ബഹു. കേരള നിയമസഭാ സ്പീക്കർ…

ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്ത് ദ്വീപ് സമൂഹം

കവരത്തി: ചെറിയ പെരുന്നാൾ ദിനത്തിൽ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്തു. എസ്.കെ.എസ്.എസ്.എഫ്, എസ്.എസ്.എഫ് എന്നീ സംഘടനകളുടെയും ദ്വീപിലെ ഖാസിമാരുടെയും നേതൃത്വത്തിൽ വിശ്വാസികൾ പ്രതിജ്ഞ…

നെടുങ്കണ്ടത്തിലേക്ക് കത്തയച്ചാല്‍ അഗത്തിയിൽ കിട്ടും; വട്ടംകറക്കി പിന്‍കോഡിലെ സാമ്യം

നെടുങ്കണ്ടം: നെടുങ്കണ്ടം പോസ്റ്റോഫീസിൽ എത്തേണ്ട പാഴ്‌സലുകളും സ്പീഡ് പോസ്റ്റ് ഉരുപ്പടികളും പിൻകോഡ് തെറ്റി ലക്ഷദ്വീപിലേക്ക് പോകുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു. പിൻകോഡിലെ അക്കങ്ങളുടെ സാമ്യമാണ് ഈ പ്രശ്നത്തിന് കാരണം. …