യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: പ്രമുഖരുടെ പോരാട്ടം ഉറപ്പായി

കവരത്തി: ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസം അവസാനിച്ചു. മത്സര രംഗത്ത് നിലവിൽ പ്രമുഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.…

എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കേരള, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ഇന്നുണ്ടാകും. വൈകിട്ട്…

ഇരുട്ടിൽ മുങ്ങി അമിനി

അമിനി: നാല് വൈദ്യുത ഉത്പാദന മെഷീനുകളിൽ മൂന്നു എണ്ണം കേടായതോടെ അമിനി ദ്വീപ് ഇരുട്ടിൽ മുങ്ങി. ഓടുന്ന ഒരു മെഷീൻ കൊണ്ട് രണ്ട് മണിക്കൂർ ഇടവിട്ടാണ് മാറി…

ലക്ഷദ്വീപിൽ നിലവിലെ സാഹചര്യങ്ങൾ: കെ.ടി. ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ ചർച്ച സംഘടിപ്പിച്ചു

കവരത്തി: ഡി.വൈ.എഫ്.ഐ കവരത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈകുന്നേര ചർച്ചയിൽ കെ.ടി. ജലീൽ എം.എൽ.എ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം ലക്ഷദ്വീപിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ വിശദമായി…

നാളെ ലക്ഷദ്വീപിലും മോക് ഡ്രിൽ; സൈറൺ മുഴങ്ങും, നിർദ്ദേശങ്ങൾ ഇങ്ങനെ…

കവരത്തി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ ലക്ഷദ്വീപിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്‍റെ…

യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണം: എൻ.സി.പി (എസ്. പി)

കൊച്ചി: ലക്ഷദ്വീപ് നിവാസികൾ അനുഭവിക്കുന്ന ഗുരുതരമായ യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എൻ.സി.പി (എസ്.പി) സംസ്ഥാന ഘടകം ഡെപ്യൂട്ടി ഡയറക്ടർ പി. ജമാലിന് നിവേദനം സമർപ്പിച്ചു.…

ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കം

കിൽത്താൻ: ബീച്ച് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ബീച്ച്…

തിരഞ്ഞെടുപ്പ് സേവനങ്ങൾക്ക് ഏകീകൃത ആപ്പ്: ‘ECINET’ ഉടൻ

ന്യൂഡൽഹി: ഇന്ത്യയിലെ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും എളുപ്പത്തിൽ തിരഞ്ഞെടുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ECINET ആരംഭിക്കുന്നു. നിലവിലുള്ള 40-ത്തിലധികം…

കരിഞ്ചന്ത ടിക്കറ്റ് വിൽപ്പനക്കെതിരെ ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം

കവരത്തി: കപ്പൽ യാത്രക്കുള്ള ടിക്കറ്റ് എടുത്ത്കൊടുത്ത് അധിക പണം വാങ്ങുന്നവർക്കെതിരെ നടപടിയുമായി ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം. സർക്കാരിന്റെ ഔദ്യോഗിക റേറ്റിന് മുകളിലായി അധികവില പറഞ്ഞ് ടിക്കറ്റ്…

കിൽത്താൻ ദ്വീപിൻ്റെഅഭിമാനമുയർത്തിറയിസാ ബേബിക്ക്സമ്മാനവുമായി മൂപ്പൻസ് സോളാർ

അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ കിൽത്താൻ ദ്വീപിൻ്റെ അഭിമാന മുയർത്തി റഈസാ ബേബി സ്ത്രീകളുടെ വ്യക്തികത വിഭാഗത്തിൽ സ്വർണ്ണം നേടി മിന്നും…