അഗത്തി: ലക്ഷദ്വീപിലെ യുവതി-യുവാക്കൾക്ക് ഇന്ത്യൻ കരസേനയിൽ പ്രവേശിക്കാനുള്ള അവസരമായി റിക്രൂട്മെൻറ് രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിക്കുന്നു. അഗത്തി ഗവർമെന്റ് സീനിയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് വഴി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ…
Category: JOBS
കാനറാ ബാങ്കിൽ 3500 അപ്രന്റീസ് ഒഴിവുകൾ; ലക്ഷദ്വീപിലും അവസരം
ഇന്ത്യയിലുടനീളമുള്ള കാനറാ ബാങ്കുകളിൽ അപ്രന്റീസ് ഒഴിവുകൾ. 3,500 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ കാനറാ ബാങ്കുകളിലും മൂന്ന് ഒഴിവുകൾ ഉണ്ട്. സെപ്റ്റംബർ 23 മുതലാണ് അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. താൽപ്പര്യമുള്ള യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 12 വരെ ഔദ്യോഗിക വെബ്‌സൈറ്റായ…
ഡൽഹി പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമനം 2025-ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. മൊത്തം 7565 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ ssc.gov.in വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷാ സ്വീകരണം സെപ്റ്റംബർ 22, 2025 മുതൽ ആരംഭിച്ച് ഒക്ടോബർ…
കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകൾ; എസ്.എസ്.സി 2025 അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലായി ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്താൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. കവരത്തി ഇപ്രാവശ്യം എക്സാം സെൻറർ ഉണ്ടായിരിക്കും. മൊത്തം 14,582…
ലക്ഷദ്വീപ് ആരോഗ്യ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ പുതിയ നിയമനങ്ങൾ
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ ആരോഗ്യ സേവന ഡയറക്ടറേറ്റ് പ്രൈസ് മോണിറ്ററിംഗ് ആൻഡ് റിസോഴ്‌സ് യൂണിറ്റിലേക്ക് (PMRU) 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷകൾ ക്ഷണിച്ചു. ഒഴിവുള്ള തസ്തികകൾ: പ്രായപരിധി: 35 വയസ്സുവരെ അപേക്ഷ നൽകേണ്ട അവസാന…
136 ഓളം പേർ ജോലിചെയ്ത സ്റ്റാഫ് ലിസ്റ്റ് 88 ആയി വെട്ടിക്കുറച്ച് ആരോഗ്യ വകുപ്പിൻ്റെ പുതിയ നിയമനം
136 ഓളം പേർ ജോലിചെയ്ത സ്റ്റാഫ് ലിസ്റ്റ് 88 ആയി വെട്ടിക്കുറച്ച് ആരോഗ്യ വകുപ്പിൻ്റെ പുതിയ നിയമനം കവരത്തി: ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് മുമ്പ് നിയമിച്ചിരുന്ന ഏകദേശം 136 താൽക്കാലിക ജീവനക്കാർക്ക് എക്സ്റ്റൻഷൻ നൽകാതെ പുതുതായി 88 പോസ്റ്റുകൾ മാത്രം ഉൾപ്പെടുത്തിയ…
ലക്ഷദ്വീപ് ഭരണകൂടത്തിൽ വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫർമേഷൻ (SIT) സ്ഥാപിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു. നിതി ആയോഗിന്റെ സ്റ്റേറ്റ് സപ്പോർട്ട് മിഷൻ (State Support Mission) സംരംഭത്തിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ് & ടാക്സേഷൻ…
സിഐഎസ്എഫിൽ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ റിക്രൂട്ട്മെൻ്റ്
കവരത്തി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) 2025-ലേക്കുള്ള കോൺസ്റ്റബിൾ/ട്രേഡ്‌സ്‌മാൻ റിക്രൂട്ട്മെൻ്റിനായി അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെയുള്ള സമയപരിധിയിൽ ഔദ്യോഗിക CISF റിക്രൂട്ട്‌മെൻ്റ് പോർട്ടൽ ([https://cisfrectt.cisf.gov.in](https://cisfrectt.cisf.gov.in)) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. …
അഗത്തിയെ സംരക്ഷിക്കുക (പ്രതികരണങ്ങൾ പ്രസ്താവനകൾ)
ഇന്നലെ എനിക്ക് അഗത്തിയിലെ മുലയം ബീച്ച് പ്രദേശം സന്ദർശിക്കാനുള്ള അവസരം ലഭിച്ചു, എന്റെ മൂത്ത സുഹൃത്തും വിരമിച്ച അധ്യാപകനുമായ നാദർകോയയോടൊപ്പം. ബീച്ചിന്റെ മനോഹരമായ തീരപ്രദേശത്ത് സംഭവിച്ച വൻ നാശനഷ്ടങ്ങളും നൂറുകണക്കിന് തെങ്ങുകൾ നഷ്ടപ്പെട്ടതും കണ്ട് ഞാൻ ഞെട്ടി. ഈ അപരിഷ്കൃത പ്രവർത്തനങ്ങൾ…
