മൈനർ ദ്വീപുകളിലെ വിദ്യാഭ്യാസ നിലവാരം മേജർ ദീപുകളെക്കാൾ ഉയർന്നതെന്ന് എജുക്കേഷൻ ഓഫീസർ
കവരത്തി: മൈനർ ദ്വീപുകളിലെ വിദ്യാഭ്യാസ പെർഫോമൻസ് മേജർ ദ്വീപുകളേക്കാൾ മികച്ചതാണെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. അതിനാൽ മേജർ ദ്വീപുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സമഗ്രമായ ശ്രമങ്ങൾ ആവശ്യമാണ് എന്ന് വിദ്യാഭ്യാസ ഓഫീസർ ഇ. രവീന്ദ്രനാഥൻ പറഞ്ഞു. കവരത്തിയിൽ നടന്ന സിബിഎസ്ഇ കപ്പാസിറ്റി…
ദ്വീപ് വിദ്യാർത്ഥിനിക്ക് ഡൽഹി സർവകലാശാലയിൽ ഒന്നാം റാങ്ക്
കടമത്ത് ദ്വീപ് സ്വദേശി അൻസീറ ബീഗം ടി.എം. ഡൽഹി സർവകലാശാലയിലെ എം.എസ്.സി കെമിസ്ട്രി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി ലക്ഷദ്വീപിനും നാട്ടുകാർക്കും അഭിമാനമായി. ജലാലുദ്ദീൻ കെ.പി.യുടെയും റാ ഹീലാ ബീഗത്തിന്റെയും മകളായ അൻസീറ ചെറുപ്പം മുതലേ പഠനത്തിൽ അഭിരുചിയും അതുല്യമായ മനോവീര്യവും…
പാലസ്തീൻ ജനതയ്ക്കൊപ്പം – കിൽത്താനിൽ എസ്.കെ.എസ്.എസ്.എഫ് സ്ട്രീറ്റ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു
കിൽത്താൻ: എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാലസ്തീൻ ജനതയ്ക്കൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി കിൽത്താൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “സ്ട്രീറ്റ് പ്രൊട്ടസ്റ്റ് ഫോർ പാലസ്തീൻ” റാലി കിൽത്താൻ ദ്വീപിൽ സംഘടിപ്പിച്ചു. സയണിസ്റ്റ് ക്രൂരതകളെയും ഭീകരതകളെയും വെളിവാക്കുകയും ഇസ്ലാമികാന്തരീക്ഷത്തിലെ ഖുദ്സിന്റെ ചരിത്രസത്യങ്ങൾ വിശദീകരിക്കുകയും ചെയ്തുകൊണ്ടുള്ള…
BitStarz Canada bonuses and real money play
Get bonus ≡ Welcome Casino Log In Q&A ☆☆☆☆☆☆☆☆☆☆ 4.3/51.634 votes BitStarz Canada Real Money Thrills Claim a multi‑step welcome with match bonuses and up to 180 free spins for…
അപകടാവസ്ഥയിലുള്ള തെങ്ങുകൾ നീക്കം ചെയ്യാൻ നിർദേശം
കവരത്തി: അമിനി ദ്വീപിലെ പൊതു വഴികളിൽ അപകടകരമായി ചായുന്ന തെങ്ങുകൾ ഉടൻ നീക്കം ചെയ്യാൻ ലക്ഷദ്വീപ് ഭരണകൂടം നിർദേശം നൽകി. തെങ്ങുകൾ അപകടാവസ്ഥയിലാണെന്ന പരാതിയെ തുടർന്നാണ് കലക്ടറേറ്റ് (റവന്യൂ വകുപ്പ്) അടിയന്തരമായി നടപടി സ്വീകരിച്ചത്. അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശിവം ചന്ദ്ര…
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു സുപ്രീംകോടതിയിൽ തിരിച്ചടി; മൾട്ടിപ്ലിക്കേഷൻ ഫാക്ടർ കേസിൽ അപ്പീൽ തള്ളി
ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിൽ മൾട്ടിപ്ലിക്കേഷൻ ഫാക്ടർ പ്രയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. 2013ലെ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും ഉള്ള ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനർസ്ഥാപനം നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട…
പെന്റാഡ് ഫുട്സാൽ നാലാം സീസൺ ലോഗോ പ്രകാശനം
കവരത്തി ദ്വീപിൽ വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ജനപ്രീതിയുള്ള പെന്റാഡ് ഫുട്സാൽ ചാമ്പ്യൻഷിപ്പിന്റെ നാലാം സീസൺ ലോഗോ കവരത്തി പഞ്ചായത്ത് സ്റ്റേജ് ബീച്ചിൽ വെച്ച് പ്രകാശനം ചെയ്തു. പരിപാടിയിൽ DYSP & അസിസ്റ്റന്റ് കമാന്റർ ഗണേഷ് കുമാർ, LFA പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി…
ശൈഖ് ഗുലാം മുഹമ്മദ് അഹ്മദ് നഖ്ശബന്ദി (ഖ.സി)
🖊️തഖിയ്യുദ്ദീൻ അലി സി എച്ച്,കിൽത്താൻ ലക്ഷദ്വീപിലെ മതവൈജ്ഞാനിക രംഗത്ത് ചിരസ്മരണീയമായ നാമമാണ് ശൈഖ് ഗുലാം മുഹമ്മദ് അഹ്മദ് നഖ്ശബന്ദ് (ഖ.സി). ‘ചെറിയപൊന്നാനി’ എന്ന് വിശ്രുതമായ അറബിക്കടലിലെ വിജ്ഞാന കേന്ദ്രമായ കിൽത്താൻ ദ്വീപിലെ മുഖ്യ തറവാടുകളിൽ ഒന്നായ പള്ളിത്തിത്തിയോടയിലെ സച്ചരിതയായ മഹിതമഹിളാ രത്നത്തിൽ…
കിൽത്താൻ ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സി പ്രകാശനം ചെയ്തു
34-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് കിൽത്താൻ ഐലൻഡ് ടീമിന്റെ സപ്പോർട്ടർമാർക്കായി തയ്യാറാക്കിയ ജേഴ്സിയുടെ പ്രകാശനം നടത്തി. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹേയ് ആച്ചി ഔപചാരികമായി ജേഴ്സി പ്രകാശനം ചെയ്തു. ഗെയിംസിനായി ആവേശം നിറഞ്ഞ കിൽത്താൻ ടീമിന്റെ ആരാധകരെ ഒരുമിപ്പിക്കാനുള്ള ശ്രമത്തിന്റെ…
കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കഫ് സിറപോപ്പിൻ്റെ അനാവശ്യ ഉപയോഗം കുട്ടികളിൽ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശിച്ചു. 2025 ഒക്ടോബർ 3-ന് പുറത്തിറക്കിയ സർക്കുലറിൽ, കുട്ടികളിൽ മിക്ക ചുമരോഗങ്ങളും സ്വയം ഭേദമാകുന്നതായതിനാൽ മരുന്ന് ഇടപെടൽ ആവശ്യമില്ലെന്നും ഡയർക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്…
