കൊച്ചി: -ആന്ത്രോത്ത് ദ്വീപ് ഫെന്റാംമ്പേലിപ്പുറ മുഹമ്മദ് ഖലീൽ (മർഹൂം.പുറത്തുപുര ഹാജിയാരുടെ മരുമകൻ) റിട്ടയേർഡ് എസ്.ഡി.ഓ. ആന്ത്രോത്ത് , ഇന്ന് (10.5.2026) രാവിലെ 4.30 ന്എറണാകുളം ലിസി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
കുന്നത്തേരി പള്ളിയിൽ 10.5.2026 രാവിലെ 9 മണിക്ക് കബറടക്കം ചെയ്തു.
