കൽപ്പേനി: ലക്ഷദ്വീപിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന ഡോ. കെ.കെ. മുഹമ്മദ് കോയയുടെ ഭാര്യ കുഞ്ഞിപാപ്പാട ബീ അന്തരിച്ചു. കോഴിക്കോട് വെച്ചായിരുന്നു അന്ത്യം.
അവരുടെ
വിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ഡോ. കെ.പി. മുഹമ്മദ് സാദിഖിൻ്റെ മാതാവും, അഡ്വ. കെ.പി. മുത്തിൻ്റെ സഹോദരിയുമാണ് മരണപ്പെട്ട ബീ.
