ലക്ഷദ്വീപിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രൂപീകരിച്ചു
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ജുവനൈൽ ജസ്റ്റിസ് (കെയർ & പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ന്റെ സെക്ഷൻ 106 അനുസരിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് (DCPU) രൂപീകരിച്ചു. കുട്ടികളുടെ സംരക്ഷണത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ടും അഡോപ്ഷൻ റഗുലേഷൻസും പ്രകാരം ആവശ്യമായ…
കത്തിക്കയറി സ്വര്‍ണം; ചരിത്രവിലയില്‍
കൊച്ചി:സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്. ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480 രൂപയിലും ഗ്രാമിന് 8,560 രൂപയിലുമാണ് വ്യാപാരം…
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ജനാധിപത്യ ഭരണത്തിനായി ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പര
ഡൽഹി: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിനു പകരം നിയമ നിർമാണ സഭ രൂപീകരിക്കേണ്ടതിന്റെ ആവശ്യത്തെ മുന്നോട്ട് വച്ചുകൊണ്ട് ബേളാരം സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പര ഏപ്രിൽ 6-ാം തിയതി ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം ദമൻ ഡ്യു വിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിനെതിരെ…
മഹബ്ബ 2k25 സമാപിച്ചു
പെരുന്നാളിനോടനുബന്ധിച്ച് കിൽത്താൻ യൂണിറ്റ് SSF/SYS / മുസ്ലിം ജമാ-അത്ത് സംയുക്തമായി സംഘടിപ്പിച്ച മഹബ്ബ 2k25 സമാപിച്ചു. പഞ്ചായത്ത് ഭവനു സമീപം പ്രത്യേകം തയ്യാറാക്കിയ ശീർകുറുമ പന്തലിൽ നടന്ന സംഗമത്തിൽ നിരവധിപേര്‍ പങ്കെടുത്തു. മുഹമ്മദ് ഹിദായത്തുല്ല കാമിലിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുസ്ലിം…
ഭിന്നശേഷി പ്രതിഭകളെ തേടി; ഭാരത യാത്രയുടെ ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി കാശ്മീർ മുതൽ ലക്ഷദ്വീപ് വരെയുള്ള ഭിന്നശേഷി പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന ഭാരത യാത്രയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ബഹു. കേരള നിയമസഭാ സ്പീക്കർ ശ്രീ എ.എം. ഷംസീർ നിർവഹിച്ചു. നെടിയത്ത് ഗ്രൂപ്പ് ചെയർമാനും യാത്രയുടെ രക്ഷാധികാരിയുമായ ശ്രീ…
ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്ത് ദ്വീപ് സമൂഹം
കവരത്തി: ചെറിയ പെരുന്നാൾ ദിനത്തിൽ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്തു. എസ്.കെ.എസ്.എസ്.എഫ്, എസ്.എസ്.എഫ് എന്നീ സംഘടനകളുടെയും ദ്വീപിലെ ഖാസിമാരുടെയും നേതൃത്വത്തിൽ വിശ്വാസികൾ പ്രതിജ്ഞ ചൊല്ലി. അമിനി ദ്വീപിൽ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫത്താഹ് തങ്ങൾ…
നെടുങ്കണ്ടത്തിലേക്ക് കത്തയച്ചാല്‍ അഗത്തിയിൽ കിട്ടും; വട്ടംകറക്കി പിന്‍കോഡിലെ സാമ്യം
നെടുങ്കണ്ടം: നെടുങ്കണ്ടം പോസ്റ്റോഫീസിൽ എത്തേണ്ട പാഴ്സലുകളും സ്പീഡ് പോസ്റ്റ് ഉരുപ്പടികളും പിൻകോഡ് തെറ്റി ലക്ഷദ്വീപിലേക്ക് പോകുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു. പിൻകോഡിലെ അക്കങ്ങളുടെ സാമ്യമാണ് ഈ പ്രശ്നത്തിന് കാരണം. ഇത് കൊണ്ടാണ് ഗുജറാത്തിൽ നിന്ന് നെടുങ്കണ്ടത്തെ ഒരു വ്യാപാരിക്ക് അയച്ച തപാൽ ഉരുപ്പടി…
‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പൃഥ്വിരാജ്; വിമർശനവുമായി ഓർഗനൈസർ
ഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വീണ്ടും കടുത്ത വിമർശനവുമായി രംഗത്ത്. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ് പൃഥ്വിരാജ് എന്നും ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന് എന്നും ഓർഗനൈസർ വിമർശിച്ചു.ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററായി പ്രഫൂൽ ഖൊഡാ പട്ടേൽ…
നിർധനരായ കുടുംബങ്ങൾക്ക് മെറീന വോയ്സിന്റെ കൈത്താങ്ങ്
കിൽത്താൻ: കിൽത്താൻ ദ്വീപിലെ മെറീന ബോയ്സ് ക്ലബിന്റെ നേതൃത്വത്തിൽ നാട്ടിലെ നിർധനരായ 36 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി. ഈ സാമൂഹിക സേവന പദ്ധതിയിലൂടെ നാട്ടിലെ ദുർബല വിഭാഗങ്ങൾക്ക് പെരുന്നാൾ സമയത്ത് ഒരു സഹായഹസ്തം നൽകാനായതിൽ ക്ലബ് അംഗങ്ങൾ സന്തോഷം…
നാഷണൽ ലീഗ് ലക്ഷദ്വീപ് ഘടകം റംസാൻകിറ്റ് വിതരണം ചെയ്തു
നാഷണൽ ലീഗ് ലക്ഷദ്വീപ് യൂണിറ്റിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റും റംസാൻ റിലീഫ് പണ്ട് വിതരണവും നടത്തി. നാഷണൽ ലീഗ് ലക്ഷദ്വീപ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ സാഹിബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ 25 ഓളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. വിതരണത്തിന്റെ…
