ട്രിപ്പ് ചാർജ് വർധന ആവശ്യവുമായി LFA കിൽത്താൻ യൂണിറ്റ്
കിൽത്താൻ: ലക്ഷദ്വീപ് ഫിഷർമാൻ അസോസിയേഷൻ കിൽത്താൻ യൂണിറ്റ് ഭാരവാഹികൾ കിൽത്താൻ ഡെപ്യൂട്ടി കളക്ടറെ നേരിൽ കണ്ട് ഫിഷർ മാൻമാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നിവേദനം സമർപ്പിച്ചു. നിവേദനത്തിലെ പ്രധാന ആവശ്യം:എമ്പാർക്കേഷൻ, ഡിസ്-എമ്പാർക്കേഷൻ നടത്തുന്ന എല്ലാ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളുടെയും…
ദ്വീപുകാരുടെ ഓൺലൈൻ ഷോപ്പിങ്ങ് കൂടുതൽ സ്മാർട്ടാക്കാൻ പുതിയ മൊബൈൽ ആപ്പ്
ലക്ഷദ്വീപുകാരുടെ ഓൺലൈൻ ഷോപ്പിംഗ് അനുഭവം കൂടുതൽ എളുപ്പവും സുതാര്യവുമാക്കുന്നതിന് വേണ്ടി പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. LakShopy എന്ന പേരിലുള്ള ഈ All-in-One Online Shopping & Parcel Forwarding പ്ലാറ്റ്ഫോം ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ…
ലക്ഷദ്വീപ് രാഷ്ട്രീയം: പ്രതിഷേധത്തിന്റെ ശബ്ദമോ, അധികാരത്തിന്റെ ഇടനാഴികളോ?
ഒരു സമൂഹത്തിന്റെ രാഷ്ട്രീയം വിലയിരുത്തുമ്പോൾ പലപ്പോഴും ആളുകൾ നേതാക്കളെയാണ് വിലയിരുത്തുന്നത്. എന്നാൽ ചിലപ്പോൾ നേതാക്കളെ വിലയിരുത്തുന്നതിലും പ്രധാനമാണ് അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ തത്വങ്ങളെ വിലയിരുത്തുന്നത്.ലക്ഷദ്വീപിന്റെ സമകാലിക രാഷ്ട്രീയ ചരിത്രം അത്തരമൊരു സന്ദർഭത്തിലാണ് എത്തി നിൽക്കുന്നത്.ഇവിടെ ചർച്ച മുഹമ്മദ് ഫൈസലും ഹംദുള്ള സഈദും…
ലക്ഷദ്വീപിന് പുതിയ വികസന കുതിപ്പേകാൻ തായ്‌ലൻഡ് കോൺഫറൻസ്; കടൽവിഭവ പ്രോസസിംഗിൽ വൻ നിക്ഷേപത്തിന് സാധ്യത
കൊച്ചി: ബാങ്കോക്കിൽ വിജയകരമായി സമാപിച്ച അന്താരാഷ്ട്ര ഭക്ഷ്യമേളയായ “തായ്‌ഫെക്സ് അനുഗാ-ഏഷ്യ” (THAIFEX – Anuga Asia) കോൺഫറൻസ് ലക്ഷദ്വീപിന് പുതിയ വികസന പ്രതീക്ഷകൾ സമ്മാനിക്കുന്നു. ദ്വീപിലെ സമൃദ്ധമായ കടൽവിഭവങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ പ്രോസസ് ചെയ്ത് ആഗോള വിപണിയിൽ എത്തിക്കാനുള്ള വൻ പദ്ധതികൾക്കാണ്…
കോൺഗ്രസ്സ് പ്രക്ഷോഭത്തിനിടെ സംഘർഷം – എം.പിക്ക് പരിക്ക്
അഗത്തി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്ടർ പ്രഫുൽ ഘോഡാ പട്ടേലിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എം.പി. ഹംദുള്ളാ സഈദിൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചെത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം. എം.പി.ഹംദുള്ളാ സഈദടക്കം നിരവധി പേർക്ക് പരിക്ക്.…
എം.പി. സ്ഥാനം പുഷ്പം പോലെ വലിച്ചെറിഞ്ഞിട്ട് പോകും:ഹംദുള്ളാ സഈദിൻ്റെ വോയ്സ് പുറത്ത്:നിശേദ കുറിപ്പുമായി നേതാക്കൾ
അഗത്തി : ലക്ഷദ്വീപ് എം.പി. സ്ഥാനം താൻ പുല്ലുപോലെ വലിച്ചെറിയുമെന്നും എന്ത് തന്നെയായാലും എൽ.ടി.സി.സി. പ്രസിഡൻ്റ് സ്ഥാനം ആർക്കും വിട്ട് കൊടുക്കില്ലെന്നും തൻ്റെ വാശി എത്രയുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നുമൊക്കെ പറഞ്ഞു കൊണ്ടുള്ള ഹംദുള്ളാ സഈദ് എം.പി.യുടെതായി വോയ്സ് ക്ലിപ്പിൽ പുറത്തുവന്നു. എം.പി.യായി…
കടമത്ത്, കൽപേനി തുറമുഖ വികസന പദ്ധതികൾക്ക് ജൂൺ 5-ന് പ്രധാനമന്ത്രി തറക്കല്ലിടും
കവരത്തി: ലക്ഷദ്വീപിലെ കടമത്തും കൽപേനിയിലും നടപ്പാക്കുന്ന തുറമുഖ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ജൂൺ 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ മാർഗത്തിലൂടെ തറക്കല്ലിടും. പരിപാടിയുടെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം വിവിധ ദ്വീപുകളിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. കവരത്തി, അഗത്തി, കല്പേനി, കടമത്ത്…
