ലക്ഷദ്വീപിൽ നിലവിലെ സാഹചര്യങ്ങൾ: കെ.ടി. ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ ചർച്ച സംഘടിപ്പിച്ചു

കവരത്തി: ഡി.വൈ.എഫ്.ഐ കവരത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈകുന്നേര ചർച്ചയിൽ കെ.ടി. ജലീൽ എം.എൽ.എ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം ലക്ഷദ്വീപിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ വിശദമായി…

നാളെ ലക്ഷദ്വീപിലും മോക് ഡ്രിൽ; സൈറൺ മുഴങ്ങും, നിർദ്ദേശങ്ങൾ ഇങ്ങനെ…

കവരത്തി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ ലക്ഷദ്വീപിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്‍റെ…

യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണം: എൻ.സി.പി (എസ്. പി)

കൊച്ചി: ലക്ഷദ്വീപ് നിവാസികൾ അനുഭവിക്കുന്ന ഗുരുതരമായ യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എൻ.സി.പി (എസ്.പി) സംസ്ഥാന ഘടകം ഡെപ്യൂട്ടി ഡയറക്ടർ പി. ജമാലിന് നിവേദനം സമർപ്പിച്ചു.…

ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കം

കിൽത്താൻ: ബീച്ച് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ബീച്ച്…

തിരഞ്ഞെടുപ്പ് സേവനങ്ങൾക്ക് ഏകീകൃത ആപ്പ്: ‘ECINET’ ഉടൻ

ന്യൂഡൽഹി: ഇന്ത്യയിലെ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും എളുപ്പത്തിൽ തിരഞ്ഞെടുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ECINET ആരംഭിക്കുന്നു. നിലവിലുള്ള 40-ത്തിലധികം…

കരിഞ്ചന്ത ടിക്കറ്റ് വിൽപ്പനക്കെതിരെ ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം

കവരത്തി: കപ്പൽ യാത്രക്കുള്ള ടിക്കറ്റ് എടുത്ത്കൊടുത്ത് അധിക പണം വാങ്ങുന്നവർക്കെതിരെ നടപടിയുമായി ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം. സർക്കാരിന്റെ ഔദ്യോഗിക റേറ്റിന് മുകളിലായി അധികവില പറഞ്ഞ് ടിക്കറ്റ്…

തീരവും കടലും, മത്സ്യബന്ധനവും (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി കൽപേനി കച്ചേരി പണ്ടാരത്തിലുള്ള ഇന്നത്തെ എസ് ബി സ്കൂളിൽ ആയിരുന്നു അന്ന് ഞങ്ങളുടെ പഠനം. ഒന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾ ആ…

കിൽത്താൻ ദ്വീപിൻ്റെഅഭിമാനമുയർത്തിറയിസാ ബേബിക്ക്സമ്മാനവുമായി മൂപ്പൻസ് സോളാർ

അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ കിൽത്താൻ ദ്വീപിൻ്റെ അഭിമാന മുയർത്തി റഈസാ ബേബി സ്ത്രീകളുടെ വ്യക്തികത വിഭാഗത്തിൽ സ്വർണ്ണം നേടി മിന്നും…

അത്ലറ്റിക്ക് മീറ്റിൽ കവരത്തി ചാമ്പ്യന്മാർ

അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് മീറ്റിൽ കവരത്തി ചാമ്പ്യന്മാർ. ആദിദേയരായ അമിനി രണ്ടാം സ്ഥാനം നേടിയപ്പോൾ മൂന്നാമത് എത്തി കിൽത്താൻ ദ്വീപ് തങ്ങളുടെ…

പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു – എ.മിസ്ബാഹ്

അഗത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പദ്ധതികളും പ്രകടനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് പഠിക്കവെ വലിയ ആശങ്കയുണ്ടായെന്നു സാമൂഹ്യപ്രവർത്തകനായ എ.മിസ്ബാഹ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ അംഗീകരിച്ചതും അനുവദിച്ചതുമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഭരണകൂടം…