ജീവനക്കാരെ പിരിച്ചുവിടാൻ കാണിക്കുന്ന ശുഷ്കാന്തി നിയമനത്തിന്റെ കാര്യത്തിലും കാണിക്കണം- എൽ.ജി.ഇ.യു

കവരത്തി: Rule (56) പ്രകാരം ജീവനക്കാരെ പിരിച്ചുവിടാൻ കാണിക്കുന്ന ശുഷ്‌കാന്തി ജീവനക്കാരുടെ MACP, Promotion, ഒഴിഞ്ഞ തസ്‌തികകൾ നികത്തുക എന്നീ കാര്യങ്ങളിലും കാണിക്കണമെന്ന് എൽ.ജി.ഇ.യു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ…

“കാരിഫെട്ടു ദ്വീപ് അനുഭവങ്ങൾ” പ്രകാശനം ഫെബ്രുവരി 16ന്

കോഴിക്കോട്: ആദം കാതിരിയകത്തിന്റെ  പുതിയ പുസ്‌തകമായ കാരിഫെട്ടു ദ്വീപ് അനുഭവങ്ങളുടെ പ്രകാശനം 2025 ഫെബ്രുവരി 16 ഞായർ വൈകുന്നേരം 4.30 മണിക്ക്. കോഴിക്കോട് സിൽക്ക് സ്ട്രീറ്റിലുള്ള ഹെറിറ്റേജ്…

വോട്ട് അവകാശം സംരക്ഷിച്ച് ഒറ്റക്ക് പരീക്ഷയെഴുതി മുബിൻ സംറൂദ്

അമിനി: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ ലക്ഷദ്വീപിലേക്ക് പോയതിനെ തുടർന്ന് എഴുതാൻ കഴിയാതെ പോയ എംജി യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷ വീണ്ടും പ്രത്യേകമായി വെച്ചു, ഒറ്റക്ക് പരീക്ഷയെഴുതി…

കവരത്തിയിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

കവരത്തി: ഭരണകൂട നടപടികളെ എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവരത്തിയിൽ ഡിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അമേരിക്കൻ ഭരണകൂടം ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങിട്ട് നാട് കടത്തിയ…

ലഗൂൺ കപ്പൽ ഉടൻ സർവീസിനൊരുങ്ങും

കൊച്ചി: എം വി ലഗൂൺ കപ്പലിന്റെ MMD A സർട്ടിഫിക്കറ്റ് പുതുക്കൽ സർവേ പൂർത്തിയാക്കി. സർവേ നടപടികളിൽ ചില കുറവുകൾ കണ്ടെത്തിയെങ്കിലും അവ ഉടനെ തീർപ്പാക്കാനാകും. ഈ…

മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് കൽപ്പേനിയിൽ

കൽപ്പേനി: കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബും ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്ററും സംയുക്തമായി കൽപ്പേനി ദ്വീപിൽ മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.…

കുടിവെള്ളമൊരുക്കി തുടക്കക്കാർ

കടമത്ത്: പൊതുജനങ്ങൾക്ക് കുടിവെള്ള പ്ലാന്റ് ഒരുക്കി പ്രീഡിഗ്രി കൂട്ടായ്മ. കടമത്ത് ദ്വീപിലേക്ക് പ്രീഡിഗ്രി കോളേജ് മാറ്റിയപ്പോൾ തുടക്കക്കാരായി പഠിച്ച വിദ്യാർത്ഥികൾ അവരുടെ കൂടിച്ചേരലിൻ്റെ ഭാഗമായി പ്രഖ്യാപിച്ച കുടിവെള്ള…

ലക്ഷദ്വീപ് വിഭവങ്ങൾ ഒരുക്കി കാസർകോട്ടെ ചായ് പിയ

കാസർകോട്: ലക്ഷദ്വീപ് വിഭവങ്ങൾ രുചിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കി കാസർകോട് വിദ്യാനഗറിലെ ചായ് പിയ. കാസർകോട്ടും സമീപപ്രദേശങ്ങളിലുള്ളവർക്കും വിദ്യാനഗറിലെ ചായ് പിയയിൽ എത്തിക്കഴിഞ്ഞാൽ രാത്രിയിൽ ലക്ഷദ്വീപ് വിഭവങ്ങൾ ഇവിടെ…

ദ്വീപു ജനതദുരിതക്കടലിൽ

കവരത്തി: നിത്യ ജീവിതത്തിൻ്റെ ഭാഗമായ യാത്ര ദുരിതത്തിലായതോടെ ദ്വീപു ജീവിതം സങ്കടക്കടലിലായി. ലഗൂൺ എന്ന കപ്പൽ ഒറ്റയാൾ ദൗത്യം നിർവ്വഹിക്കുന്ന സമയത്ത് ലക്ഷദ്വീപ് സീയും കോറലും ഉടൻ…

പവിഴ മണ്ണിലെ സുൽത്താൻ (ദ്വീപിലെ ഡയറിക്കുറിപ്പുകൾ)

ഇസ്മത്ത് ഹുസൈൻ യു.സി. കെ എന്ന മൂന്നക്ഷരത്തിൽ ലക്ഷദ്വീപിൻ്റെ സാഹിത്യവും സംസ്ക്കാരവും രാഷ്ട്രീയവും ആത്മീയതയും സമ്മിശ്രമായി കിടക്കുന്നു. തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ച് സമരം നയിച്ചതിൻ്റെ പേരിൽ സ്വന്തം…