കോഴിക്കോട്: ആദം കാതിരിയകത്തിന്റെ പുതിയ പുസ്‌തകമായ കാരിഫെട്ടു ദ്വീപ് അനുഭവങ്ങളുടെ പ്രകാശനം 2025 ഫെബ്രുവരി 16 ഞായർ വൈകുന്നേരം 4.30 മണിക്ക്. കോഴിക്കോട് സിൽക്ക് സ്ട്രീറ്റിലുള്ള ഹെറിറ്റേജ് ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ്.
നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്യും.
ഏറ്റുവാങ്ങുന്നത് സിയസ്കോ പ്രസിഡന്റ്റ് സി. ബി. വി. സിദ്ധീഖ്.
“കാരിഫെട്ടു ദ്വീപ് അനുഭവങ്ങൾ” പ്രകാശനം ഫെബ്രുവരി 16ന്
