ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പരയിലേക്ക് അഡ്വ. ഹംന്ദുള്ളാ സഈദിന് ക്ഷണം

ഇന്ത്യയിലെ യൂണിയൻ ടെറിട്ടറികളിൽ നിലനിന്നു വരുന്ന അഡ്മിനിസ്റ്റേറ്റർ എന്ന ഏകാധിപത്യ ഭരണ സംവിധാനത്തിന് മാറ്റം വരുത്തി നിയമ നിർമാണ സഭകൾ സ്ഥാപിക്കുക എന്ന വളരെ വിശാലമായ ആശയത്തോടെ…

കിൽത്താൻകാരെ കുരങ്ങ് കളിപ്പിക്കുന്ന പോർട്ട് ഡിപ്പാർട്ട്മെൻ്റ് – കെ.ബാഹിർ

നാൾക്കുനാൾ മുഖം വികൃതമായിക്കൊണ്ടിരിക്കുന്ന ഒരു ഡിപ്പാർട്ട്മെൻ്റാണ് ലക്ഷദ്വീപ് പോർട്ട് ആൻ്റ് ഏവിയേഷൻ. ഒരിക്കലും ജനങ്ങളോട് സൗഹാർദ്ദപരമായ ഒരു സമീപനവും സ്വീകരിക്കുവാൻ ഡിപ്പാർട്ടുമെൻ്റിലെ താഴെത്തട്ടു മുതൽ മുകളിലേക്കുള്ള ഒരു…

ലക്ഷദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്‌ഷോപ്പ്

കവരത്തി: മീഡിയവൺ അക്കാദമി ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘവുമായി സഹകരിച്ച് മേയ് 10 മുതൽ 13 വരെ കവരത്തി ദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.…

എമ്പുരാനെതിരെ കഥകൾ മെനയുന്നത് പോലെയാണ് ലക്ഷദ്വീപിനെക്കുറിച്ചും കഥകൾ പടച്ചത്.

-ഹുസൈൻ ഷാ സ്വാതന്ത്ര്യാനന്തരം ദ്വീപിലെ പി. ഐ. പൂക്കോയയെ പോലുള്ള നേതാക്കന്മാരും കേരളത്തിലെ ദ്വീപിനെ അടുത്തറിയുന്ന വി.എസ് കേരളീയൻ, സി.എച്ച്. മുഹമ്മദ് കോയാ, പി.പി.ഉമ്മർക്കോയ തുടങ്ങിയ നേതാക്കളുമൊക്കെ…

ബേളാരം പ്രഭാഷണ പരമ്പരക്ക് ഐക്യദാർഢ്യം അറിയിച്ച് ഡോ. സ്വയാ ജോസഫ്

തിരുവനന്തപുരം: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ സ്വയംഭരണത്തിനായുള്ള നിയമനിർമ്മാണ സഭകൾ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പരക്ക് കേരളാ മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി…

ആസിഫ് അലിയുടെ മോചനത്തിനായി അടിയന്തര നടപടികൾ വേണം; ഹംദുള്ളാ സഈദ്

ന്യൂഡൽഹി: കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ബന്ദിയായ മിനിക്കോയി ദ്വീപിലെ ആസിഫ് അലി അടക്കമുള്ള കപ്പൽ ജീവനക്കാരുടെ മോചനത്തിനായി കേന്ദ്ര…

മൂന്ന് കപ്പലുകൾ സർവീസിലേക്ക് തിരിച്ചെത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം

ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന കടുത്ത ഗതാഗത പ്രതിസന്ധി മറികടക്കുന്നതിനായി നിർത്തിവെച്ചിരുന്ന 3 കപ്പലുകൾ കൂടി ഈ മാസത്തിനുള്ളിൽ വീണ്ടും സർവീസിലേക്ക് എത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.…

കയറും, കൊപ്രയും, പിന്നെ തിരണ്ടിയും

ഡോ.സീജി.പൂക്കോയ കൽപേനി എന്റെ ബാല്യകാല ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ട് കാര്യങ്ങളാണ് കയറും കൊപ്പരയും. കയർ ഇല്ലെങ്കിൽ അന്നം ഇല്ലാത്ത ഒരു കാലം കടന്നുപോയി. അത് പോലെ…

കിഡ്നി രോഗിക്ക് സഹായഹസ്തവുമായി അഗത്തി ജവഹർ ക്ലബ്ബ്

അഗത്തി: കിഡ്നി രോഗത്താൽ ചികിത്സയിൽ കഴിയുന്ന മായം കാക്കാട മുഹമ്മദ് (35) എന്ന യുവാവിന് സഹായം നൽകാൻ അഗത്തി ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ…