ത്രിഭാഷാ ഫോർമുലയും ലക്ഷദ്വീപിലെ അറബി, മഹൽ ഭാഷാ നിരോധനവും

രക്ഷിതാവ് 1: അറബി പഠിച്ചു ഗൾഫിൽ പോകുന്നുണ്ടോ ?രക്ഷിതാവ് 2: മേലെ ഉള്ളാവ പറയുന്നത് ഇല്ലി കേൾപ്പാൻ കളിബാനത്, ബുക്ക് സ്കൂളിൽ കിട്ടാതെ പഠിക്കാൻ കഴിയുമോ ?രക്ഷിതാവ് 3: അറബിക് നല്ല മാർക്ക് കിട്ടും അത് മതിയായിരുന്നു… നമ്മുടെ ഭാഷാ ചർച്ച…

എസ്.ബി. ദീപക് കുമാർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉപദേഷ്ടാവ്

ന്യൂഡെൽഹി: ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവുപ്രകാരം ഐഎഎസ് ഓഫീസർ എസ്.ബി. ദീപക് കുമാറിനെ (2005 ബാച്ച്) ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവായി നിയമിച്ചു. നിലവിൽ ഡെൽഹി ആരോഗ്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം  ഇപ്പോൾ  പുതിയ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.…

ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ മഞ്ചു മുങ്ങി

ലക്ഷദ്വീപിലേ കടമത്തിലേക്കുള്ള യാത്രാമധ്യേ മഞ്ചു മുങ്ങി, 6 ജീവനക്കാർ ഉണ്ടായിരുന്നു എല്ലാവരെയും കോസ്റ്റുകാട് രക്ഷപ്പെടുത്തി മംഗളൂരു: മംഗളൂരു തീരത്ത് നിന്ന് ഏകദേശം 60 നോട്ടിക്കൽ മൈൽ അകലെ മഞ്ചു മുങ്ങി ആറ് ജീവനക്കാരാണ് ഉണ്ടായിരുന്നത് എല്ലാവരും രക്ഷപ്പെട്ടു. ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലേക്ക്…

ദ്വീപിലെ സ്കൂളുകളിൽ നിന്ന് അറബി ഒഴിവാക്കുന്നു; ത്രിഭാഷാ നയം പ്രാബല്യത്തിൽ

കവരത്തി: ലക്ഷദ്വീപിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിർണായകമായ മാറ്റംവരുത്തിക്കൊണ്ട് സ്‌കൂളുകളിൽ ത്രിഭാഷാ നയം നിർബന്ധമാകുന്നു. നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 (NEP 2020)യും നാഷണൽ കരിക്കുലം ഫ്രെയിംവർക്കും (NCF 2023) അനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് ഈ…

ഹയർസ്റ്റഡീസ് സീറ്റ് അലോട്ട്മെന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

കവരത്തി: 2025-26 അധ്യയന വർഷത്തേക്കുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹയർ എജ്യുക്കേഷൻ സീറ്റ് അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് മെട്രിക് (SSLC), പോസ്റ്റ് പ്ലസ് ടു, ബാച്ചിലേഴ്സ് ഡിഗ്രി മുതലായ കോഴ്സുകൾക്കായുള്ള സീറ്റുകൾക്ക് അപേക്ഷകൾ 2025 മെയ് 30 മുതൽ ജൂൺ…

കടമത്ത് ബി.വോക് വിദ്യാർഥികളുടെ കൂട്ടതോൽവി: അന്വേഷണം ആവശ്യപ്പെട്ട് ഹംദുള്ളാ സഈദ്

കടമത്ത്: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ബി.വോക് ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി കോഴ്‌സിന്റെ മൂന്നും അഞ്ചും സെമസ്റ്റർ പരീക്ഷാഫലത്തിൽ വിദ്യാർഥികൾ കൂട്ടത്തോടെ പരാജയപ്പെട്ടതിനെ തുടർന്ന് യഥാർത്ഥ സ്ഥിതിഗതികൾ അന്വേഷിക്കുകയും ആവശ്യമെങ്കിൽ പുനർമൂല്യനിർണയം നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി…

ദ്വീപുകളിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി സി.ആർ.പി. എഫിനെ വിന്യസിച്ചു

കവരത്തി: ദേശീയ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ദ്വീപുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി അടിയന്തരമായി കേന്ദ്ര സായുധ പോലീസ് സേന (സിആർപിഎഫ്) ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഉത്തരവ്. കവരത്തിയിൽ നിലവിലുള്ള സിആർപിഎഫ് യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെ വിവിധ ദ്വീപുകളിലെ ക്രമസമാധാനപാലനത്തിനും സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനുമായി…

പത്താം ക്ലാസ് CBSE പരീക്ഷാഫലം: ലക്ഷദ്വീപിൽ 90% വിജയം

കവരത്തി : പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ലക്ഷദ്വീപിലെ വിജയശതമാനം 90%. 414 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 372 പേർ വിജയിച്ചു.അമിനി, ചെത്ലത്ത് ദ്വീപുകളിലെ വിദ്യാർത്ഥികൾ 100% വിജയം കൈവരിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് കവരത്തി ദ്വീപിൽ നിന്നാണ് (111…

ജനവാസമില്ലാത്ത ദ്വീപുകളിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കവരത്തി: ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലേക്കുള്ള മനുഷ്യരുടെയും വസ്തുക്കളുടെയും എല്ലാ നീക്കവും നിരോധിച്ചുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2023 ലെ ബി.എൻ.എസ്.എസ് നിയമത്തിന്റെ സെക്ഷൻ 163 (1) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലക്ഷദ്വീപ് ദ്വീപസമൂഹത്തിൽ 17 ജനവാസമില്ലാത്തതുമായ ദ്വീപുകൾ ഉണ്ട്. ഇടയ്ക്കിടെയുള്ള…

വീണ്ടും ഭക്ഷ്യവിഷബാധ; അബുക്കാന്റെ മോമോസ് കടക്കെതിരെ പ്രതിഷേധം

കവരത്തി: കവരത്തിയിലെ പ്രശസ്തമായ അബുക്കാന്റെ മോമോസ് കടയിൽ നിന്നും വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു.  മുമ്പ് രണ്ട് തവണ നിരവധി പേർക്ക് ഭക്ഷ്യവിഷം ബാധിച്ചതിന് പിന്നാലെയാണ് മൂന്നാമതും ഇപ്പോൾ ഇതേ കടയിൽ നിന്ന് മോമോസ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏ ൽക്കുന്നത്. ഭക്ഷ്യവിഷബാധയെ…