ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലം മാറ്റം; പുതിയ ചുമതല ബി. ജമാലുദ്ദീനിന്

കവരത്തി: പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ എം.കെ ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലംമാറ്റം. കൊച്ചിയിലെ സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് കവരത്തിയിലേക്കാണ് സ്ഥലം മാറ്റം. പകരം ഗ്രേഡ് A പോർട്ട് അസിസ്റ്റന്റ്  ബി. ജമാലുദ്ദീനെ കവരത്തി DPSA-യിൽ…

ജനുവരി രണ്ടാം വാരം കപ്പലുകൾ പുനരാരംഭിക്കും

കവരത്തി: ലക്ഷദ്വീപ് യാത്ര കപ്പലുകളുടെ സർവേ നടപടികളുടെ പുരോഗതി വിലയിരുത്താൻ കൊച്ചി വെല്ലിംഗ്ടൺ ദ്വീപിലെ എം.എം.ഡി ഓഫീസ് സന്ദർശിച്ച് പ്രിൻസിപ്പൽ സർവേയർ സെന്തിൽകുമാറു മായും മറ്റ് സർവവ്വയർമാരുമായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് കൂടിക്കാഴ്ച‌നടത്തി. ജനുവരി രണ്ടാം വാരമാവുമ്പോഴേക്കും പണികഴിഞ്ഞ്…

സൂപ്പർമാർക്കറ്റ് കവർച്ച; ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോഴിക്കോട് നഗരമധ്യത്തിലെ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി ബേപ്പൂർ സ്വദേശി വിശ്വജിത്ത്, അഫ്ലഹ് ചെമ്മാടൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു…

തിണ്ണകരയിലെ പള്ളി പുനർനിർമിക്കണം – ഉലമാ കൗൺസിൽ

കൊച്ചി: തിണ്ണകര ദ്വീപിൽ തകർക്കപ്പെട്ട പള്ളി തൽസ്ഥാനത്തുതന്നെ പുനർനിർമിക്കണമെന്ന് ലക്ഷദ്വീപ് ഉലമാ കൗൺസിൽ ആവശ്യപ്പെട്ടു. വർഷങ്ങളോളം നമസ്കാരം നിർവഹിച്ചിരുന്ന പള്ളിയാണ് ടൂറിസം വികസനത്തിന്റെ പേരിൽ തകർത്ത ത്. അമിനി ഖാസി ഫതഹുള്ളാ മുത്തുക്കോയ തങ്ങൾ, അഗത്തി ഖാസി പി. ചെറിയകോയ ദാരിമി,…

നാഷണൽ ലീഗ്: ഐദ് റൂസ് തങ്ങൾക്ക് ലക്ഷദ്വീപ് ചുമതല

ഇന്ത്യൻ നാഷണൽ ലീഗിൻ്റെ ലക്ഷദ്വീപ് സംഘടനാ ചുമതല സയ്യിദ് സബ്ബീ ൽ ഐദ്രൂ റുസ് തങ്ങൾക്ക് നൽകി.2024 ൻ്റെ അവസാന ദിവസമായ 31-ാം തിയ്യതി കോഴിക്കോട്ടിൽ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ വെച്ചാണ് അദ്ദേഹത്തിന് ലക്ഷദ്വീപിൻ്റെ ചുമതല നൽകാൻ തീരുമാനിച്ചത്. ലക്ഷദ്വീപ്സ്റ്റേറ്റ് പ്രസിഡന്റായി…

ഇശൽ കിളിയായി മുഹമ്മദ് റിസാൽ

ചെത്തലാത്ത്: ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 വിജയിയായി കിൽത്താൻ ദ്വീപ് സ്വദേശി മുഹമ്മദ് റിസാൽ. കിൽത്താൻ ദ്വീപിലെ തന്നെ വാജിബ്,…

പുതുവർഷത്തിൽ പുതുമയോടെ ദ്വീപ് ഡയറി

പ്രിയ വായനക്കാരെ…ദ്വീപ് ഡയറി വാർത്താ വെബ്സൈറ്റ് ഇന്ന് മുതൽ പുതിയ രൂപത്തിലും ഭാവത്തിലും നിങ്ങളിലേക്ക് എത്തുകയാണ്. ഇനി മുതൽ dweepdiary.in എന്ന ഡൊമൈനിലൂടെയാണ് ഞങ്ങളുടെ വാർത്തകളും വിശേഷങ്ങളും ലഭ്യമാകുക. ചില വായനക്കാർ നേരത്തെ അനുഭവിച്ച സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട്, ഏറ്റവും പരിഷ്കരിച്ച…

ലക്ഷദ്വീപിൽ സമര വാതിലുകൾ തുറക്കേണ്ടതിൻ്റെ അനിവാര്യത (എഡിറ്റോറിയൽ)

     ലക്ഷദ്വീപിൽ പല കാലങ്ങളിൽ എഴുത്തിൻ്റെയും പത്രപ്രവർത്തനത്തിൻ്റെയും ചരിത്ര പാരമ്പര്യം കാണാനാവും. എന്നാൽ ഒരു പത്രത്തിനും ദീർഘകാലത്തേക്ക് ആയുസുണ്ടായില്ല. യു. സി. കെ തങ്ങളുടെ ദ്വീപപ്രഭയിൽ തുടങ്ങുന്ന പത്ര പാരമ്പര്യം സോഷ്യൽ മീഡിയാ കാലത്ത് ദ്വീപ് ഡയറിയിലും ദ്വീപുമലയാളിയിലും വരെ എത്തി…

സംഗീത – നൃത്ത അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു.

കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെക്ക് 2024-2025 അധ്യയനവർഷത്തിനായി സംഗീത-നൃത്ത അധ്യാപകരെ ഗസ്റ്റ് അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 10 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കവരത്തി (1), അഗത്തി (2), ആന്ത്രോത്ത് (2), മിനിക്കോയ് (2), അമിനി (1), ചെത്ത്ലാത്ത് (1),…

സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി ഷബീന എം

17 November 2024   ആന്ത്രോത്ത്: സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്ഡി നേടുന്ന ആദ്യ ലക്ഷദ്വീപ്കാരിയായി ഷബീന എം. ലക്ഷദ്വീപ് സമൂഹത്തിലെ മാക്രോ ആൽഗൽ സമൂഹങ്ങളുടെ സോണേഷൻ പാറ്റേണുകളും ഘടനയും വൈവിധ്യവും എന്നതാണ് ഷബീനയുടെ ഗവേഷണ വിഷയം.പിജി കഴിഞ്ഞ് 2014-15 കാലഘട്ടത്തിൽ സ്കൂളിൽ ഫിഷറീസ്…