കാലത്തിനനുസരിച്ച് പ്രവർത്തിക്കണം-രമേശ് ചെന്നിത്തല

എറണാകുളം : സഈദ് സാഹിബിൻ്റെ തുടർച്ച എന്നോണം ഹംദുള്ളാ സഈദും ലക്ഷദ്വീപിൻ്റെ എം.പി.യായി പ്രവർത്തിക്കുകയാണ്. അന്നത്തെ കാലവും സാഹചര്യവുമല്ല ഇന്നുള്ളത്. അത് കൊണ്ടുതന്നെ ജാഗ്രതയോടെയും സത്യസന്തമായും പ്രവർത്തിക്കണമെന്ന്…

തണൽ ഡയാലിസിസ് യൂണിറ്റ് കിൽത്താനിലും

കിൽത്താൻ: തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ്റെ പുതിയ ഡയാലിസിസ് യൂണിറ്റ് കിൽത്താൻ ദ്വീപിൽ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം സയ്യിദ് സഹീർ ഹുസൈൻ…

എൻ എസ് യു ഐ സ്നേഹസ്മൃതി 2025 സംഘടിപ്പിച്ചു

എറണാകുളം: എൻ എസ് യു ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി വർഷംതോറും സംഘടിപ്പിക്കുന്ന പിഎം സയീദ് അനുസ്മരണം സ്നേഹസ്മൃതി 2025 എറണാകുളം ലോട്ടസ് ക്ലബ്ബിൽ സംഘടിപ്പിച്ചു. കേരളത്തിലെ…

മുഹമ്മദ് ശുജായിക്കും മുഹമ്മദ് ഹിജാസിക്കും ഡിജി മെഡൽ

അഗത്തി: അഗത്തി സീനിയർ സെക്കൻ്ററി സ്കൂൾ എൻ സി സി കാഡട്ടുകളായ മുഹമ്മദ് ശുജായിക്കും മുഹമ്മദ് ഹിജാസിനും എൻ സി സി ഡയറക്ടർ ജനറലിൻ്റെ ഡിജി മെഡൽ…

ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വ.കെ.പി. മുത്ത്

അഗത്തി:കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാൻ്റെ അഗത്തി സന്ദർശന വേളയിൽ ആവശ്യങ്ങൾ ഉന്നയിച്ച് സാമൂഹ്യപ്രവർത്തകനായ അഡ്വ. കെ. പി. മുത്ത്. അഗത്തിയിൽ മന്ത്രിയോടൊപ്പം പൊതുജന സമ്പർക്ക പരിപാടി…

കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു

അഗത്തി: കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു. കേന്ദ്ര ബജറ്റ് 2025 ലെ പ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്നതിനും പ്രാദേശിക ഭരണകൂടവുമായും പൗരന്മാരുമായും…

കർണാടകയിൽ നഴ്സിംഗ് പഠനത്തിന് എൻട്രൻസ് നിർബന്ധം, ഫ്രീ രജിസ്ട്രേഷൻ ഒരുക്കി സ്റ്റഡിലാക്ക്

ബാംഗ്ലൂർ: കർണാടകയിലെ കോളേജുകളിൽ ഇനി മുതൽ നഴ്സിംഗ് കോഴ്സുകൾക്ക് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കി. ഇതോടെ, സംസ്ഥാനത്തെ നഴ്സിംഗ് പഠനത്തിനു അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഏപ്രിലിൽ നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷ…

മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്തിലും

ആന്ത്രോത്ത്: ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്റർ  കൽപ്പേനി ദ്വീപിൽ സംഘടിപ്പിച്ച മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്ത് ദ്വീപിലും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന്…

ചില ബാല്യകാല ഓർമ്മകളും അനുഭവങ്ങളും

വീട്ടിൽ നിന്നും സ്കൂൾ വരെ ഒരു കിലോമീറ്ററോളം ദൂരം കാണും. ദിവസവും അങ്ങോട്ടും ഇങ്ങോട്ടും നടന്നു തന്നെയാണ് യാത്ര. ഇന്നത്തെ പോലെ ഭാരമുള്ള പുസ്തകങ്ങൾ ഇല്ലാത്തത് ഭാഗ്യമായി.…

ലക്ഷദ്വീപ് DIET ലക്ചറർമാർക്ക് MACP ആനുകൂല്യം ലഭിക്കും

എറണാകുളം: സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) ലക്ഷദ്വീപ് DIET ലക്ചറർമാരായ എസ്.വി. മുഹമ്മദ് ഹാഷിം, എസ്.എം. നൂറുൽ ഹുദ എന്നിവർക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്വീകരിച്ച നടപടി അസാധുവാക്കി.…