
ലക്ഷദ്വീപ് DIET ലക്ചറർമാർക്ക് MACP ആനുകൂല്യം ലഭിക്കും
എറണാകുളം: സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) ലക്ഷദ്വീപ് DIET ലക്ചറർമാരായ എസ്.വി. മുഹമ്മദ് ഹാഷിം, എസ്.എം. നൂറുൽ ഹുദ എന്നിവർക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്വീകരിച്ച നടപടി അസാധുവാക്കി. 2025 ഫെബ്രുവരി 10-ന് സമർപ്പിച്ച അപേക്ഷ (OA No. 181/00083/2024) പരിഗണിച്ചാണ് ട്രൈബ്യൂണൽ ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2003 മുതൽ 2010 കാലഘട്ടത്തിൽ നേരിട്ടുള്ള നിയമനത്തിലൂടെ സർക്കാർ സേവനത്തിൽ പ്രവേശിച്ച ഹാഷിം, നൂറുൽ ഹുദ എന്നിവർക്ക് 2008-ൽ നടപ്പാക്കിയ മോഡിഫൈഡ് അഷ്വേർഡ് കരിയർ പ്രോഗ്രഷൻ (MACP) സ്കീം…