സ്വത്തവകാശം ഭരണഘടനപരം -സുപ്രീംകോടതി
ന്യൂഡൽഹി: സ്വത്തവകാശം ഭരണഘടനപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീംകോടതി. മൗലികാവകാശമല്ലെങ്കിലും സ്വത്തിനുള്ള അവകാശം ഭരണഘടനപരമായി അംഗീകരിക്കപ്പെടുന്ന മനുഷ്യാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ബംഗളൂരു മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതിക്കായി (ബി.എം.ഐ.സി.പി) ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി…
എം.വി.കവരത്തി: തീരാത്ത അറ്റകുറ്റപ്പണി, വലയുന്ന ജനം (എഡിറ്റോറിയൽ)
ജനുവരി 15 ആവുമ്പോൾ ആറു മാസം ആവും ലക്ഷദ്വീപിലെ വലിയ കപ്പലായ എം.വി.കവരത്തി റിപ്പയർ ഡോക്കിനായി മുംബൈയിലെ കൊച്ചിൻ ഷിപ് യാർഡ് യൂണിറ്റിൽ പോയിട്ട്.ജനങ്ങൾ ദുരിതവും പേറി യാത്രകൾ ക്ലേഷകരമായി മുന്നോട്ട് പോവുമ്പോഴും കവരത്തി കപ്പൽ സർവീസിൽ തിരികെ എത്തിക്കുവാൻ കഴിയാത്തത്…
പോരാടേണ്ടത് ലക്ഷദ്വീപിൻ്റെ അതിജീവനത്തിന് വേണ്ടിയാണ്: ഡോ: ശിവദാസൻ എംപി
ആന്ത്രോത്ത്: കക്ഷിരാഷ്ട്രീയത്തിനുമപ്പുറം നാം ഒരുമിച്ച് നിന്ന് പോരാടേണ്ടത് ലക്ഷദ്വീപിൻ്റെ അതിജീവനത്തിന് വേണ്ടിയാണെന്ന് രാജ്യസഭാംഗം ഡോ: ശിവദാസൻ എംപി. ആന്ത്രോത്ത് അൽ അബ്റാർ അക്കാദമിയിൽ സംഘടിപ്പിച്ച chat with a leader പ്രോഗ്രാമിൽ സംമ്പന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ദ്വീപുകാർ വ്യത്യസ്ത രാഷ്ട്രീയത്തിൻ്റെ പ്രവർത്തകരാണ്.ജനാധിപത്യ…
യാത്രക്കാരൻ വെസ്സലിൽ മരണപ്പെട്ടു
കിൽത്താൻ: ബ്ലാക്ക് മർലിൻ വെസെലിൽ കവരത്തിയിലേക്കുള്ള യാത്രാമദ്ധ്യേ യാത്രക്കാരൻ മരണപ്പെട്ടു. കിൽത്താൻ ദ്വീപ് സ്വദേശി കാസ്മി മുള്ളിപ്പുരയാണ് മരണപ്പെട്ടത്. വെസെലിൽ വെച്ച് ബാത്ത്റൂമിൽ കയറിയ ഇയ്യാൾ ഇറങ്ങാൻ നേരം വൈകിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിൽത്താൻ, ചെത്ലാത്, കൽപേനി…
ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലം മാറ്റം; പുതിയ ചുമതല ബി. ജമാലുദ്ദീനിന്
കവരത്തി: പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ എം.കെ ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലംമാറ്റം. കൊച്ചിയിലെ സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് കവരത്തിയിലേക്കാണ് സ്ഥലം മാറ്റം. പകരം ഗ്രേഡ് A പോർട്ട് അസിസ്റ്റന്റ് ബി. ജമാലുദ്ദീനെ കവരത്തി DPSA-യിൽ…
ജനുവരി രണ്ടാം വാരം കപ്പലുകൾ പുനരാരംഭിക്കും
കവരത്തി: ലക്ഷദ്വീപ് യാത്ര കപ്പലുകളുടെ സർവേ നടപടികളുടെ പുരോഗതി വിലയിരുത്താൻ കൊച്ചി വെല്ലിംഗ്ടൺ ദ്വീപിലെ എം.എം.ഡി ഓഫീസ് സന്ദർശിച്ച് പ്രിൻസിപ്പൽ സർവേയർ സെന്തിൽകുമാറു മായും മറ്റ് സർവവ്വയർമാരുമായി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് കൂടിക്കാഴ്ചനടത്തി. ജനുവരി രണ്ടാം വാരമാവുമ്പോഴേക്കും പണികഴിഞ്ഞ്…
സൂപ്പർമാർക്കറ്റ് കവർച്ച; ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
കോഴിക്കോട് നഗരമധ്യത്തിലെ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി ബേപ്പൂർ സ്വദേശി വിശ്വജിത്ത്, അഫ്ലഹ് ചെമ്മാടൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു…
തിണ്ണകരയിലെ പള്ളി പുനർനിർമിക്കണം – ഉലമാ കൗൺസിൽ
കൊച്ചി: തിണ്ണകര ദ്വീപിൽ തകർക്കപ്പെട്ട പള്ളി തൽസ്ഥാനത്തുതന്നെ പുനർനിർമിക്കണമെന്ന് ലക്ഷദ്വീപ് ഉലമാ കൗൺസിൽ ആവശ്യപ്പെട്ടു. വർഷങ്ങളോളം നമസ്കാരം നിർവഹിച്ചിരുന്ന പള്ളിയാണ് ടൂറിസം വികസനത്തിന്റെ പേരിൽ തകർത്ത ത്. അമിനി ഖാസി ഫതഹുള്ളാ മുത്തുക്കോയ തങ്ങൾ, അഗത്തി ഖാസി പി. ചെറിയകോയ ദാരിമി,…
നാഷണൽ ലീഗ്: ഐദ് റൂസ് തങ്ങൾക്ക് ലക്ഷദ്വീപ് ചുമതല
ഇന്ത്യൻ നാഷണൽ ലീഗിൻ്റെ ലക്ഷദ്വീപ് സംഘടനാ ചുമതല സയ്യിദ് സബ്ബീ ൽ ഐദ്രൂ റുസ് തങ്ങൾക്ക് നൽകി.2024 ൻ്റെ അവസാന ദിവസമായ 31-ാം തിയ്യതി കോഴിക്കോട്ടിൽ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ വെച്ചാണ് അദ്ദേഹത്തിന് ലക്ഷദ്വീപിൻ്റെ ചുമതല നൽകാൻ തീരുമാനിച്ചത്. ലക്ഷദ്വീപ്സ്റ്റേറ്റ് പ്രസിഡന്റായി…
ഇശൽ കിളിയായി മുഹമ്മദ് റിസാൽ
ചെത്തലാത്ത്: ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷൻ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 വിജയിയായി കിൽത്താൻ ദ്വീപ് സ്വദേശി മുഹമ്മദ് റിസാൽ. കിൽത്താൻ ദ്വീപിലെ തന്നെ വാജിബ്,…
