കാത്തിരിപ്പിനൊടുവിൽ 34-ആമത് സ്കൂൾ ഗെയിംസ് കിൽത്താനിലേക്ക്

കിൽത്താൻ: 34-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കിൽത്താൻ ദ്വീപ് വേദിയാക്കുമെന്ന് സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ അറിയിച്ചു. ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനായി വർഷങ്ങളായി കിൽത്താൻ ദ്വീപിലെ വിദ്യാർത്ഥികളും യുവാക്കളും പൊതുജനങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. 2012 ലാണ് അവസാനമായി കിൽത്താൻ ദ്വീപിൽ…

DYFI ചെത്ത്ലത്ത് യൂണിറ്റ് സർക്കാർ ഓഫീസുകൾ സന്ദർശിച്ചു; പൊതുജന പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

ചെത്ത്ലത്ത്: ദ്വീപിലെ വിവിധ സർക്കാർ വകുപ്പുകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതുജനങ്ങളുടെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി DYFI ചെത്ത്ലത്ത് യൂണിറ്റ് വിവിധ ഡിപ്പാർട്ട്മെന്റുകൾ സന്ദർശിച്ചു.  DYFI യൂണിറ്റ് പ്രസിഡന്റ് സൈനു നിസാം, സെക്രട്ടറി നൗഫൽ TC എന്നിവരുടെ…

ലക്ഷദ്വീപിലെ ആരോഗ്യമേഖലയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൻസിപി (എസ്.പി)

കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലാണെന്നും ആരോഗ്യസൗകര്യങ്ങളുടെ അഭാവം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും എൻസിപി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ടി. പി. ആരോപിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകനു നൽകിയ കത്തിൽ എൻസിപി (എസ്.പി) പാർട്ടി ആരോഗ്യ മേഖലയിലെ ഗുരുതര…

വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കാൻ ഉത്തരവ്

കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളിൽ വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ലക്ഷദ്വീപ് പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ വകുപ്പ് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി ടിക്കറ്റിങ് സോഫ്റ്റ്‌വെയറിലെ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ട്…

ഫാരിഷ ടീച്ചർക്ക്ലഹരി മാഫിയുടെ ഭീഷണി

കണ്ണൂര്‍: മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റും ലക്ഷദ്വീപ് സ്വദേശിയുമായ ഫാരിഷ ടീച്ചർക്ക് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്.  മയക്കുമരുന്ന് മാഫിയ ശക്തിപ്രാപിക്കുന്നത് തിരിച്ചറിഞ്ഞതോടെ, ഫാരിഷ നേതൃത്വം നൽകിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ…

ലഹരി ഉപയോഗിക്കുന്നവരുടെ സേവനം LSAക്ക് ആവശ്യമില്ല – മിസ്ബാഹുദ്ധീൻ

കവരത്തി: ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എൽ എസ് എ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ എൽ എസ് എ ആൻ്റി ഡ്രഗ് സെൽ രൂപീകരിച്ചു. സെല്ലിന്റെ പ്രവർത്തനം സംഘടനയ്ക്കകത്തുനിന്നു തന്നെ ആരംഭിക്കുമെന്ന് LSA കേന്ദ്ര കമ്മിറ്റി അറിയിച്ചു. “ജീവിതത്തെ കശക്കുന്ന…

അഗത്തിയിൽ തീപിടുത്തം: രണ്ട് ഹോട്ടലുകൾ കത്തിനശിച്ചു

അഗത്തി: അഗത്തി ദ്വീപിൽ കച്ചേരി ജെട്ടിക്ക് സമീപം ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ബീച്ച് ഹോട്ടലുകൾ കത്തിനശിച്ചു. ഇന്ന് ഉണ്ടായ അപകടത്തിൽ വലിയ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. തീപിടുത്തം സ്ഥിരീകരിച്ചതിന് പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചെങ്കിലും അതിനകം ഹോട്ടലുകൾ കത്തി…

ലക്ഷദ്വീപ് ഭരണകൂടത്തിൽ വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫർമേഷൻ (SIT) സ്ഥാപിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു. നിതി ആയോഗിന്റെ സ്റ്റേറ്റ് സപ്പോർട്ട് മിഷൻ (State Support Mission) സംരംഭത്തിന്റെ ഭാഗമായി ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ് & ടാക്സേഷൻ…

അഡ്മിനിസ്ട്രേറ്റർ 25 വരെ ദ്വീപുകൾ സന്ദർശിക്കും

കവരത്തി:  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ  മാർച്ച് 20 മുതൽ 25 വരെ ദ്വീപുകൾ സന്ദർശിക്കും. അഗത്തി, കവരത്തി, മിനിക്കോയ്, കടമത്ത് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ വിലയിരുത്തുകയും അവയുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യും. സന്ദർശനം മാർച്ച് 20ന് അഗത്തി എയർപോർട്ടിൽ…

കടൽത്തീരത്ത് നിരവധി മലഞ്ഞികൾ ചത്തടിഞ്ഞു 

കിൽത്താൻ: കിൽത്താൻ ദ്വീപിന്റെ കടൽത്തീരത്ത് നിരവധി മലഞ്ഞി (Conger Eel) ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി.  അണുബാധയോ, ജലത്തിലെ രാസ മാറ്റങ്ങളോ, താപനില വ്യത്യാസങ്ങളോ ഉൾപ്പെടെയുള്ള കാരണങ്ങളാകാമെന്നാണ് പ്രാഥമിക നിഗമനം.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്ഥലവാസികളും പരിസ്ഥിതി പ്രവർത്തകരും സംഭവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത്…