ലക്ഷദ്വീപ് രാഷ്ട്രീയം: പ്രതിഷേധത്തിന്റെ ശബ്ദമോ, അധികാരത്തിന്റെ ഇടനാഴികളോ?
ഒരു സമൂഹത്തിന്റെ രാഷ്ട്രീയം വിലയിരുത്തുമ്പോൾ പലപ്പോഴും ആളുകൾ നേതാക്കളെയാണ് വിലയിരുത്തുന്നത്. എന്നാൽ ചിലപ്പോൾ നേതാക്കളെ വിലയിരുത്തുന്നതിലും പ്രധാനമാണ് അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ തത്വങ്ങളെ വിലയിരുത്തുന്നത്.ലക്ഷദ്വീപിന്റെ സമകാലിക രാഷ്ട്രീയ ചരിത്രം അത്തരമൊരു സന്ദർഭത്തിലാണ് എത്തി നിൽക്കുന്നത്.ഇവിടെ ചർച്ച മുഹമ്മദ് ഫൈസലും ഹംദുള്ള സഈദും…
ലക്ഷദ്വീപിന് പുതിയ വികസന കുതിപ്പേകാൻ തായ്ലൻഡ് കോൺഫറൻസ്; കടൽവിഭവ പ്രോസസിംഗിൽ വൻ നിക്ഷേപത്തിന് സാധ്യത
കൊച്ചി: ബാങ്കോക്കിൽ വിജയകരമായി സമാപിച്ച അന്താരാഷ്ട്ര ഭക്ഷ്യമേളയായ “തായ്ഫെക്സ് അനുഗാ-ഏഷ്യ” (THAIFEX – Anuga Asia) കോൺഫറൻസ് ലക്ഷദ്വീപിന് പുതിയ വികസന പ്രതീക്ഷകൾ സമ്മാനിക്കുന്നു. ദ്വീപിലെ സമൃദ്ധമായ കടൽവിഭവങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ പ്രോസസ് ചെയ്ത് ആഗോള വിപണിയിൽ എത്തിക്കാനുള്ള വൻ പദ്ധതികൾക്കാണ്…
കോൺഗ്രസ്സ് പ്രക്ഷോഭത്തിനിടെ സംഘർഷം – എം.പിക്ക് പരിക്ക്
അഗത്തി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്ടർ പ്രഫുൽ ഘോഡാ പട്ടേലിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എം.പി. ഹംദുള്ളാ സഈദിൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചെത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം. എം.പി.ഹംദുള്ളാ സഈദടക്കം നിരവധി പേർക്ക് പരിക്ക്.…
എം.പി. സ്ഥാനം പുഷ്പം പോലെ വലിച്ചെറിഞ്ഞിട്ട് പോകും:ഹംദുള്ളാ സഈദിൻ്റെ വോയ്സ് പുറത്ത്:നിശേദ കുറിപ്പുമായി നേതാക്കൾ
അഗത്തി : ലക്ഷദ്വീപ് എം.പി. സ്ഥാനം താൻ പുല്ലുപോലെ വലിച്ചെറിയുമെന്നും എന്ത് തന്നെയായാലും എൽ.ടി.സി.സി. പ്രസിഡൻ്റ് സ്ഥാനം ആർക്കും വിട്ട് കൊടുക്കില്ലെന്നും തൻ്റെ വാശി എത്രയുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നുമൊക്കെ പറഞ്ഞു കൊണ്ടുള്ള ഹംദുള്ളാ സഈദ് എം.പി.യുടെതായി വോയ്സ് ക്ലിപ്പിൽ പുറത്തുവന്നു. എം.പി.യായി…
കടമത്ത്, കൽപേനി തുറമുഖ വികസന പദ്ധതികൾക്ക് ജൂൺ 5-ന് പ്രധാനമന്ത്രി തറക്കല്ലിടും
കവരത്തി: ലക്ഷദ്വീപിലെ കടമത്തും കൽപേനിയിലും നടപ്പാക്കുന്ന തുറമുഖ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ജൂൺ 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ മാർഗത്തിലൂടെ തറക്കല്ലിടും. പരിപാടിയുടെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം വിവിധ ദ്വീപുകളിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. കവരത്തി, അഗത്തി, കല്പേനി, കടമത്ത്…
മൺസൂൺ സുരക്ഷ: പൊതുവഴിയിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ നീക്കും
കവരത്തി: മൺസൂൺ കാലത്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുവഴിയിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നടപടി തുടങ്ങി. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം തിരിച്ചറിഞ്ഞ മരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അന്തിമ ഉത്തരവ് ഡെപ്യൂട്ടി…
ലക്ഷദ്വീപ് നിവാസികൾക്കായുള്ള ഖബർസ്ഥാൻ പദ്ധതി: അനുമതികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ
എറണാകുളം: ലക്ഷദ്വീപ് നിവാസികൾക്കായി എറണാകുളത്ത് ഒരുക്കുന്ന ഖബർസ്ഥാൻ പദ്ധതിയുടെ അനുമതികൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് ഖബർസ്ഥാൻ കമ്മിറ്റി ഭാരവാഹികളോടൊപ്പം എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയെ അവരുടെ ക്യാമ്പ് ഓഫീസിൽ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. ഖബർസ്ഥാൻ…
