യാത്രാ കപ്പലുകൾ സർവീസ് പുനരാരംഭിക്കണം: ലോക്സഭയിൽ എംപി ഹംദുള്ളാ സഈദ്

ന്യൂഡൽഹി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകൾ അനന്തമായി ഡോക്കിൽ തുടരുന്നത് യാത്രക്കാരും വ്യാപാരികളും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് എംപി അഡ്വ. ഹംദുള്ളാ സഈദ് ലോക്സഭയിൽ വ്യക്തമാക്കി.…

സമൂഹം ജാഗ്രത പാലിക്കുക: കിൽത്താൻ മുസ്ലിം ജമാ-അത്ത്

കിൽത്താൻ: ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ ഹനിക്കുന്ന തരത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് സമൂഹം ജാഗ്രത പാലിക്കണമെന്ന് കിൽത്താൻ മുസ്ലിം ജമാ-അത്ത് നേതാക്കൾ ആഹ്വാനം…

പഞ്ചായത്തുകളുടെ അധികാരം റദ്ദാക്കാനോ കൈമാറാനോ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ല: ലക്ഷദ്വീപ് ഐക്യവേദി

കവരത്തി: 1994-ലെ ലക്ഷദ്വീപ് പഞ്ചായത്തുകളുടെ ചട്ടപ്രകാരം, പഞ്ചായത്തുകളുടെ അധികാരം റദ്ദാക്കാനോ കൈമാറാനോ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലന്ന് ലക്ഷദ്വീപ് ഐക്യവേദി ജോയിന്റ് കൺവീനർ ഹുസ്സുനുൽ ജംഹർ. പഞ്ചായത്ത് ഭരണത്തിൻ്റെ…

കിൽത്താൻ ദ്വീപിൽ മദ്യ വേട്ട: ഫ്രൂട്ടി പാക്കറ്റുകളിൽ മറച്ച് കടത്തിയ മദ്യം പിടികൂടി

കിൽത്താൻ: കിൽത്താൻ ദ്വീപിൽ എസ്.ഐ. കലീലിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഫ്രൂട്ടി പാക്കറ്റുകൾ നിറച്ച് കടത്തിയ മദ്യശേഖരം പോലീസ് പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് മഞ്ചു വഴി കടത്തിയ…

ലക്ഷദ്വീപിൽ ഭരണകൂട ഭീകരത അടിച്ചേൽപ്പിക്കപ്പെടുന്നു: സിപിഐ എം

കൊല്ലം: ലക്ഷദ്വീപിൽ കേന്ദ്രസർക്കാരിന്റെ ഭരണകൂട അതിക്രമം നടപ്പിലാകുകയാണെന്നും ഭരണാധികാരി കേന്ദ്ര സർക്കാർ നിർബന്ധിതമായ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്നും സിപിഐ എം ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറി എം. മുഹമ്മദ്…

രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്. അഞ്ച് നേരമുള്ള നമസ്കാരങ്ങളിൽ നാസിലത്തിൻ്റെ (അത്യാഹിത സമയത്ത് നിർവഹിക്കാറുള്ള)…

ഐക്യവേദിക്ക്‌ പിന്തുണയറിയിച്ച് സലാഹുദ്ധീൻ പീച്ചിയത്തും, മഹദാ ഹുസൈനും ഡൽഹിയിൽ

പാർലിമെന്ററി കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചു ലക്ഷദ്വീപിലെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നതിനായി ഡൽഹിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഐക്യവേദി പ്രവർത്തകരെ ഡൽഹിയിൽ ചെന്ന് സന്ദർശിച്ച് സലാഹുദ്ധീൻ പീച്ചിയത്തും,…

കേരളത്തിലേക്കുള്ള ആദ്യ യാത്ര (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി        ആറാം ക്ലാസ് പഠനം കഴിയുന്നത് വരെ കൽപേനി ദ്വീപിൽ നിന്നും ഞാൻ കടൽ കടന്നിട്ടില്ല.  അന്ന് ഉമ്മയുടെ വയറ്റിൽ കിടന്നുള്ള യാത്ര…

ലക്ഷദ്വീപ് പ്രശ്‌നങ്ങൾ പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ വെച്ച് ഐക്യവേദി

ന്യൂഡൽഹി: ഗ്രാമവികസനവും പഞ്ചായത്ത് രാജും സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ ഔദ്യോഗിക യോഗം പാർലമെന്റിൽ വെച്ച് നടന്നു. ഐക്യവേദി കൺവീനർ മിസ്ബാഹ് ചേത്തലാത്തിൻ്റെ അഭാവത്തിൽ അഡീഷണൽ സെക്രട്ടറി (റിട്ട.)…

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി, രണ്ടാം വർഷം ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. 4,27,021 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി…