ആസിഫ് അലിയുടെ മോചനം: കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപി

പശ്ചിമ ആഫ്രിക്കൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ബന്ദിയായ മിനിക്കോയി പള്ളിശ്ശേരി വില്ലേജിൽ നിന്നുള്ള ആസിഫ് അലി ഉൾപ്പെടെയുള്ള 10 ഇന്ത്യൻ സീമാൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ള സഈദ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്ത് നൽകി. ലോക്സഭയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരാൻ എം.പി മാർച്ച് 25ന് ശ്രമിച്ചിരുന്നെങ്കിലും പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിനാൽ വിഷയം അവതരിപ്പിക്കാൻ…

Read More

ചരക്കുകപ്പൽ റാഞ്ചിയ സംഭവം; കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് എൻ.സി.പി.എസ്

ന്യൂഡൽഹി: പശ്ചിമ ആഫ്രിക്കൻ തീരത്ത് സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ലക്ഷദ്വീപ് സ്വദേശിയും ഉൾപ്പെടെ 10 ഇന്ത്യൻ സീമാൻമാരെ ബന്ദിയാക്കിയ സംഭവത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് എൻ സി പി എസ് നേതൃത്വം. ഈ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ സി പി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ എന്നിവർ കേന്ദ്ര സർക്കാരിന് കത്ത് നൽകി. മിനിക്കോയ് ദ്വീപിലെ…

Read More

യാത്രാ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി എൻസിപി (എസ്.പി) നേതാക്കൾ ഷിപ്പിങ് സെക്രട്ടറിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന കപ്പൽ യാത്രാ പ്രശ്‌നങ്ങൾ സംബന്ധിച്ച് എൻസിപി (എസ്.പി) നാഷണൽ ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസലും ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കോയ അറഫ മിറാജും ഷിപ്പിങ് സെക്രട്ടറി ടി.കെ. രാമചന്ദ്രൻ ഐ.എ.എസുമായി ചർച്ച നടത്തി. ദ്വീപ് നിവാസികൾക്ക് 10 മാസത്തിലേറെയായി ഒരേയൊരു കപ്പലിൽ മാത്രം യാത്ര ചെയ്യേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. കൂടുതൽ കപ്പലുകൾ ക്രമീകരിച്ച് യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഉടൻ…

Read More

ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് – ജില്ലാതല പാഠപുസ്തക ശില്പശാല ഉദ്ഘാടനം ചെയ്തു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ ഈ അധ്യാന വർഷത്തേക്ക് തയ്യാറാക്കിയ പരിഷ്കരിച്ച മദ്രസ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഒരു ഏകദിന ശില്പശാല കിൽത്താൻ റഹ്മത്തുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ചു. 24 മാർച്ച് 2025-ന് രാത്രി 10 മണി മുതൽ പുലർച്ചെ 3:00 മണി വരെ വരെ നടന്ന ഈ ശില്പശാലയിൽ മുഅല്ലിമീങ്ങളും മദ്രസ മാനേജ്മെൻറ് അംഗങ്ങളും പങ്കെടുത്തു. ചടങ്ങിൽ സ്ഥലം നായിബ് കാളി മുഹമ്മദ് ഫൈസി . അധ്യക്ഷത വഹിച്ചു ലക്ഷദ്വീപ് ജില്ലാ റൈഞ്ച് ജംഇയ്യത്തുൽ…

Read More

കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ലക്ഷദ്വീപ് സ്വദേശിയും

മിനിക്കോയ്: പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കടൽക്കൊള്ളക്കാർ ആക്രമിച്ച എണ്ണക്കപ്പലിൽ ലക്ഷദ്വീപ് സ്വദേശിയും. മിനിക്കോയി ദ്വീപിലെ ഫല്ലിശ്ശേരി വില്ലേജിലെ ആസിഫ് അലി അടക്കം 10 ജീവനക്കാരെയാണ് ബന്ദികളാക്കിയത്. ഇവരെ ബന്ദികളാക്കി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന. മാർച്ച് 17നാണ് പാനാമ രജിസ്‌ട്രേഷനുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കർ കടൽക്കൊള്ളക്കാർ റാഞ്ചിയത്. 16,500 മെട്രിക് ടൺ കേവ് ഭാരമുള്ള ഈ കപ്പൽ 2022ൽ ചൈനയിൽ പണിതീർത്തതായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോമേ തുറമുഖത്ത് നിന്ന് കാമറൂൺ തുറമുഖത്തേക്ക് പോകുന്നതിനിടെ ആയിരുന്നു…

Read More

നാടിൻ്റെ ആവശ്യം അംഗീകരിച്ച ഡിപ്പാർട്ട്മെൻ്റിന് കൃതജ്ഞത- കിൽത്താൻ ആർ.എസ്.സി സെക്രട്ടറി

കിൽത്താൻ: കാലങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ലക്ഷദ്വീപ് സ്കൂൾ ഗെയിമുകൾക്ക് ആതിഥേയത്ത്വം വഹിക്കാനുള്ള അഡ്മിനിസ്ട്രേഷൻ്റെ അനുകൂല തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് കിൽത്താൻ ആർ.എസ്.സി സെക്രട്ടറി ബി.പി. സിയാദ്. കിൽത്താൻ ദ്വീപിൻ്റെ പ്രതിനിധി എന്ന നിലയിൽ ഓരോ കിൽത്താൻ ദ്വീപുകാരൻ്റെ പേരിലും നന്ദി അറിയിക്കുന്നതായി അദ്ദേഹം അറിയിച്ചു. പല കാരണങ്ങളാലും മുടങ്ങി പോകുന്ന രീതിയിൽ നിന്നും, പ്രതിസന്ധികളെ പരിഹരിച്ച് എങ്ങനെ മുന്നോട്ട് പോകാം എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥർ ഒരു സമൂഹത്തിൻ്റെ വിലമതിക്കാനാകാത്ത സമ്പത്തും, പ്രതീക്ഷയുമാണ്. കായിക യുവജന വകുപ്പ് രൂപീകരിച്ച…

Read More

റേഷൻ വിതരണം മാർച്ച് 29 വരെ മാത്രമെന്ന് ഭക്ഷ്യവകുപ്പ്

കവരത്തി: മാർച്ച് മാസം റേഷൻ വിതരണം 29 വരെ മാത്രമേ തുടരൂ എന്നും അതിന് ശേഷം വിതരണം ഉണ്ടാകില്ലെന്നും ലക്ഷദ്വീപ് ഭക്ഷ്യവകുപ്പ് അറിയിച്ചു. റമദാൻ പ്രമാണിച്ച് ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി എല്ലാ ഭക്ഷ്യവിതരണ ഉദ്യോഗസ്ഥരും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. മാർച്ച് 29ന് ശേഷം അവധികൾ, സ്റ്റോക്ക് പരിശോധന, ഏപ്രിൽ മാസത്തേക്കുള്ള വിതരണം എന്നിവയുമായി ബന്ധപ്പെട്ട് റേഷൻ വിതരണം തടസ്സപ്പെടും. അതിനാൽ ജനങ്ങൾക്കെല്ലാം മുൻകൂട്ടി അറിയിപ്പ് നൽകുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിലും ഫെയർ…

Read More

കാത്തിരിപ്പിനൊടുവിൽ 34-ആമത് സ്കൂൾ ഗെയിംസ് കിൽത്താനിലേക്ക്

കിൽത്താൻ: 34-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കിൽത്താൻ ദ്വീപ് വേദിയാക്കുമെന്ന് സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ അറിയിച്ചു. ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനായി വർഷങ്ങളായി കിൽത്താൻ ദ്വീപിലെ വിദ്യാർത്ഥികളും യുവാക്കളും പൊതുജനങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. 2012 ലാണ് അവസാനമായി കിൽത്താൻ ദ്വീപിൽ കായികമേള നടന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 34 ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് കിൽത്താൻ ദ്വീപിൽ സംഘടിപ്പിക്കുമെന്ന് സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ രാകേഷ് ദാഹിയ അറിയിച്ചു.സ്പോർട്സ് & യൂത്ത് അഫയേഴ്സ് വകുപ്പ്…

Read More

DYFI ചെത്ത്ലത്ത് യൂണിറ്റ് സർക്കാർ ഓഫീസുകൾ സന്ദർശിച്ചു; പൊതുജന പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

ചെത്ത്ലത്ത്: ദ്വീപിലെ വിവിധ സർക്കാർ വകുപ്പുകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതുജനങ്ങളുടെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി DYFI ചെത്ത്ലത്ത് യൂണിറ്റ് വിവിധ ഡിപ്പാർട്ട്മെന്റുകൾ സന്ദർശിച്ചു.  DYFI യൂണിറ്റ് പ്രസിഡന്റ് സൈനു നിസാം, സെക്രട്ടറി നൗഫൽ TC എന്നിവരുടെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ പ്രൈമറി ഹെൽത്ത് സെന്റർ (PHC), BDO ഓഫീസ്, PWD, ഇലക്ട്രിസിറ്റി ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ, കുടിവെള്ളി, റോഡ് നവീകരണം, ഇലക്ട്രിസിറ്റി എന്നിവയുമായി ബന്ധപ്പെട്ട പൊതുജനങ്ങൾ നേരിടുന്ന…

Read More

ലക്ഷദ്വീപിലെ ആരോഗ്യമേഖലയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൻസിപി (എസ്.പി)

കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലാണെന്നും ആരോഗ്യസൗകര്യങ്ങളുടെ അഭാവം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും എൻസിപി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ടി. പി. ആരോപിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകനു നൽകിയ കത്തിൽ എൻസിപി (എസ്.പി) പാർട്ടി ആരോഗ്യ മേഖലയിലെ ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ച് ഉന്നയിച്ചു.  പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പി.പി.പി) മോഡലിൽ പ്രവർത്തിച്ച അഞ്ചു ആശുപത്രികൾ മുൻപ് നിലവിലുണ്ടായിരുന്നെങ്കിലും ഇവ എല്ലാം അന്യായമായി അടച്ചുപൂട്ടിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഫാർമസികളും ആംബുലൻസ് സേവനവും കുറച്ചത്തോടെ മരുന്നുകളും അടിയന്തിര ചികിത്സാ…

Read More