ദ്വീപിലെ സ്കൂളുകളിൽ നിന്ന് അറബി ഒഴിവാക്കുന്നു; ത്രിഭാഷാ നയം പ്രാബല്യത്തിൽ
കവരത്തി: ലക്ഷദ്വീപിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിർണായകമായ മാറ്റംവരുത്തിക്കൊണ്ട് സ്‌കൂളുകളിൽ ത്രിഭാഷാ നയം നിർബന്ധമാകുന്നു. നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 (NEP 2020)യും നാഷണൽ കരിക്കുലം ഫ്രെയിംവർക്കും…