ഹയർസ്റ്റഡീസ് സീറ്റ് അലോട്ട്മെന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
കവരത്തി: 2025-26 അധ്യയന വർഷത്തേക്കുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹയർ എജ്യുക്കേഷൻ സീറ്റ് അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് മെട്രിക് (SSLC), പോസ്റ്റ് പ്ലസ് ടു, ബാച്ചിലേഴ്സ്…