
ശംസിയ്യ ത്വരീഖത്ത് ആരോപണം: സമസ്ത മാപ്പ് പറഞ്ഞിട്ടില്ല – അഡ്വ. തയ്യിബ് ഹുദവി
കോഴിക്കോട്: ശംസിയ്യ ത്വരീഖത്ത് വിഷയത്തിൽ ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാപ്പ് പറഞ്ഞിട്ടില്ലെന്ന് അഡ്വ. തയ്യിബ് ഹുദവി അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ടി. ഹസൻ ഫൈസി എഴുതിയ ലേഖനത്തിൽ ആന്ത്രോത്ത് ദ്വീപിലെ ചെമ്പാട്ടിമ്മാട ആറ്റക്കോയ തങ്ങളും പുതിയവീട്ടിൽ പൂക്കോയ തങ്ങളും നയിച്ച വഴിപിഴച്ച വിശ്വാസപ്രവണതകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളോടെയാണ് വിവാദം ആരംഭിച്ചത്. 2013-ൽ മാനംനഷ്ടക്കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന്, ഹരജിക്കാരനായ ഡോ. ഹസൻ തങ്ങളുടെ ആവശ്യപ്രകാരം ടി….