കവരത്തി: കവരത്തി ഡോ. ബി.ആർ. അംബേദ്കർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പാൾ ആർ.ഡി.എ. സാദിഖ് അലിയെ ആരോപണങ്ങളെ തുടർന്ന് തൽസ്ഥാനത്തു നിന്ന് നീക്കി.
പലരും ആരോപണം ഉന്നയിച്ച ആർ.ഡി.എ. സാദിഖിനെ, ഒടുവിൽ വിദ്യാർത്ഥി സംഘടനയുടെ ഇടപ്പെടലിനെ തുടർന്ന് തൽസ്ഥാനത്തു നിന്ന് നീക്കി. പകരം വൊക്കേഷണൽ ഇൻസ്ട്രക്ടർ മുഹമ്മദ് ആസിഫ് ടി പ്രിൻസിപ്പൽ ചുമതല താൽക്കാലികമായി വഹിക്കും.