കവരത്തിയിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി സംയുക്ത വേദി രൂപീകരിക്കാൻ തീരുമാനം

കവരത്തി: ലക്ഷദ്വീപിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും യുവജന-വിദ്യാർത്ഥി സംഘടനകളെയും സന്നദ്ധ സംഘടനകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ജോയിന്റ് ഫോറം രൂപീകരിക്കാൻ കവരത്തിയിൽ ചേർന്ന സർവകക്ഷി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. കൊക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നേരത്തെ ഓൺലൈനായി ചേർന്ന സർവകക്ഷി യോഗത്തിൽ, എല്ലാ…

ജനവിരുദ്ധ നയങ്ങൾക്കെതിരെ തുടർ പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ കോൺഗ്രസ്സ് തീരുമാനം

ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടരാൻ കവരത്തിയിൽ നടക്കുന്ന എൽ.ടി.സി.സി നേതൃയോഗം തീരുമാനിച്ചു. വിവിധ ദ്വീപുകളിൽ ജനകീയ ബോധവൽക്കരണവും വ്യത്യസ്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്താൻ യോഗം തീരുമാനിച്ചു. സംഘടനാ പ്രവർത്തനം…

ദേശീയ പട്ടികവർഗ കമ്മീഷൻ അംഗവുമായി കൂടിക്കാഴ്ച നടത്തി എൻസിപി (എസ്.പി) നേതാക്കൾ

കവരത്തി: ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് എൻസിപി (ശരദ് പവാർ) നേതാക്കൾ ദേശീയ പട്ടികവർഗ കമ്മീഷൻ അംഗം ശ്രീ ജതോതു ഹുസൈൻ നായക്കുമായി കൂടിക്കാഴ്ച നടത്തി. കവരത്തിയിൽ നടന്ന കൂടിക്കാഴ്ചയിൽ ദ്വീപ് നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ, ഗോത്ര സ്വത്വം,…

വകുപ്പുകൾ ഒന്നിക്കുന്നു; ജീവനക്കാരിൽ ആശങ്ക ശക്തം

അമിനി/കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി അമിനി ഉൾപ്പെടെയുള്ള ദ്വീപുകളിൽ ജീവനക്കാരുടെ ജോലികൾ പുനർവിതരണം ചെയ്തുകൊണ്ടുള്ള ഉത്തരവുകൾ പുറത്തിറങ്ങിയതോടെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത ആശങ്കയും പ്രതിഷേധവും ഉയരുന്നു. ഭരണ പരിഷ്കരണവും ജോലികളുടെ കേന്ദ്രീകരണവും ലക്ഷ്യമിട്ട് 2026 നവംബർ 17-നാണ് അമിനി ദ്വീപ്…

കുടുംബ പെൻഷൻ ഒന്നിലധികം പേർക്ക് ഒരേസമയം ലഭിക്കും; പങ്കുവെക്കൽ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം

ന്യൂഡൽഹി: അർഹരായ ഒന്നിലധികം കുടുംബാംഗങ്ങൾക്ക് ഒരേസമയം കുടുംബ പെൻഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വ്യക്തമാക്കി കേന്ദ്ര സർക്കാർ പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ, 2021-ലെ റൂൾ 50 പ്രകാരമുള്ള വ്യവസ്ഥകൾ സംബന്ധിച്ചാണ് പേഴ്സണൽ, പബ്ലിക്…

ദേശീയ ലഹരിവിരുദ്ധ ക്യാമ്പയിൻ വാർത്താക്കുറിപ്പിൽ കിൽത്താൻ എൻഎസ്എസ് യൂണിറ്റിന്റെ ചിത്രങ്ങൾ

കിൽത്താൻ: കേന്ദ്ര യുവജനകാര്യ–കായിക മന്ത്രാലയം ദേശീയ ലഹരിവിരുദ്ധ ക്യാമ്പയിനെക്കുറിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കിൽത്താൻ ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് 10-ന്റെ രണ്ട് ചിത്രങ്ങൾ ഇടം നേടി. ലഹരിവിരുദ്ധ ബോധവത്കരണത്തിൽ വിദ്യാർഥി സന്നദ്ധപ്രവർത്തകർ നടത്തുന്ന ഇടപെടലുകൾക്ക് ദേശീയതലത്തിൽ ശ്രദ്ധ ലഭിച്ചത്…

തസ്കിയ സമ്മേളനം സമാപിച്ചു

കിൽത്താൻ: ‘100 പ്രകാശവർഷങ്ങൾ’ എന്ന ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തിൻ്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിവരുന്ന തസ്കിയ സമ്മേളനം കിൽത്താൻ മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ലക്ഷദ്വീപ് ജില്ലാ മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റും മോട്ടിവേഷണൽ സ്പീക്കറുമായ…

ബേപ്പൂർ–ലക്ഷദ്വീപ് സ്വകാര്യ കപ്പൽ സർവീസിന് കടമ്പകളേറെ; സർവീസ് ആരംഭിക്കുന്നതിൽ അനിശ്ചിതത്വം

ബേപ്പൂർ: ബേപ്പൂർ തുറമുഖത്തെത്തിയ സ്വകാര്യ കമ്പനിയുടെ അതിവേഗ കപ്പൽ ലക്ഷദ്വീപിലേക്കുള്ള യാത്രാ സർവീസിനാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെ, സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു. ആവശ്യമായ അനുമതികളും നിയമനടപടികളും പൂർത്തിയാക്കാതെ കപ്പൽ സർവീസ് ഉടൻ ആരംഭിക്കാനാകില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.…

ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിൽ ലക്ഷദ്വീപിൽ നിന്ന് 12 അംഗ ടീം

ശിവപുരി (മധ്യപ്രദേശ്): ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിൽ ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥികളുടെ 12 അംഗ സംഘം മത്സരിക്കും. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നുള്ള കായികതാരങ്ങൾ ഉൾപ്പെടുന്ന സംഘമാണ് ദേശീയതല മത്സരത്തിൽ പങ്കെടുക്കുന്നത്. കേരളത്തിനു പുറത്തുള്ള ലക്ഷദ്വീപിൽ നിന്ന് ദേശീയ മീറ്റിൽ…

ലക്ഷദ്വീപിൽ വീണ്ടും പിരിച്ചുവിടൽ; ആരോഗ്യ വകുപ്പിന് കീഴിലെ കരാർ ജീവനക്കാരുടെ സേവനം അവസാനിപ്പിച്ച് ഭരണകൂടം

കവരത്തി: ലക്ഷദ്വീപിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് (NHM) കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. നവംബർ 12ന് പുറത്തിറക്കിയ ഉത്തരവിലാണ് കരാർ ജീവനക്കാരെ അടിയന്തര പ്രാബല്യത്തോടെ ജോലിയിൽനിന്ന് ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള…