കവരത്തി: ലക്ഷദ്വീപിലെ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് ഇന്ന് നടത്താൻ നിശ്ചയിച്ച സ്കിൽ ടെസ്റ്റിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാർഥികൾ. വർഷങ്ങളായി തുടരുന്ന താൽക്കാലിക നിയമനരീതി അവസാനിപ്പിച്ച് സ്ഥിരനിയമനം ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് ഉദ്യോഗാർഥികൾ പരീക്ഷ ബഹിഷ്കരിക്കുന്നത്. നിലവിലെ അധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിൽ, മാർച്ച് 31…
Category: EDUCATION
വിദ്യാർത്ഥി സമരത്തിന് പിന്നാലെ കടമത്ത് കോളേജിൽ കരാർ അധ്യാപകരുടെ പുനർനിയമനം
കവരത്തി: ലക്ഷദ്വീപിലെ കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെയും പ്രിൻസിപ്പലിനെയും പുനർനിയമിച്ച് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിറക്കി. അധ്യാപകരുടെ കരാർ പുതുക്കാത്തതും പഠനപ്രവർത്തനങ്ങൾ പ്രതിസന്ധിയിലായതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് കടമത്ത് ഗവൺമെന്റ് കോളേജിൽ വിദ്യാർത്ഥികൾ…
അധ്യാപക നിയമന പ്രതിസന്ധി രൂക്ഷം; ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസം സ്തംഭനത്തിലേക്ക്
കടമത്ത്: ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കരാർ പുതുക്കാത്തത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കടമത്ത്, ആന്ത്രോത്ത് സർക്കാർ കോളേജുകൾ, ബി.എഡ്. കോളേജ്, മിനിക്കോയ് പോളിടെക്നിക് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ സേവനം അനിശ്ചിതത്വത്തിലായതോടെ പഠനപ്രവർത്തനങ്ങൾ താളംതെറ്റുമെന്ന ആശങ്ക ശക്തമായി.…
ലക്ഷദ്വീപിലെ സ്കൂളുകൾ ജൂൺ 5 മുതൽ തുറക്കും; ക്ലാസുകൾ ജൂൺ 10ന് ആരംഭിക്കും
കവരത്തി: ലക്ഷദ്വീപിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകളും വേനലവധിക്ക് ശേഷം ജൂൺ 5, 2026 മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. ഇതോടെ 2026-27 അധ്യയന വർഷത്തിന് തുടക്കമാകും. ജൂൺ 5-ന് എല്ലാ അധ്യാപകരും അധ്യാപകേതര ജീവനക്കാരും തങ്ങളുടെ സ്കൂളുകളിൽ ഹാജരാകണമെന്ന്…
ലക്ഷദ്വീപിൽ SSLC വിജയം 98%; ആറ് ദ്വീപുകൾക്ക് 100% വിജയം
കവരത്തി: 2026 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷാഫലത്തിൽ ലക്ഷദ്വീപ് ഗവൺമെന്റ് സ്കൂൾ കോംപ്ലക്സുകൾ മികച്ച നേട്ടം കൈവരിച്ചു. ആകെ പരീക്ഷയെഴുതിയ 386 വിദ്യാർത്ഥികളിൽ 377 പേർ വിജയിച്ച് 98 ശതമാനം വിജയം രേഖപ്പെടുത്തി. ഫലവിശകലന പ്രകാരം അഗത്തി, ആന്ത്രോത്ത്, ചെത്ത്ലത്ത്, കട്മത്ത്,…
ലക്ഷദ്വീപിലെ മരണാനന്തര കാഴ്ചപ്പാടുകളെ കുറിച്ചുള്ള പഠനത്തിന് മലയാളി ഗവേഷകക്ക് 25 ലക്ഷം രൂപയുടെ യുഎസ് ഗ്രാന്റ്
മലയാളി ഗവേഷകയായ കെ.ബെന്ന ഫാത്തിമക്ക് വെനർ- ഗ്രെൻ ഫൗണ്ടേഷന്റെ ഡിസർട്ടേഷൻ ഫീൽഡ് വർക്ക് ഗ്രാന്റ്. ലക്ഷദ്വീപ് സമൂഹത്തിലെ മരണാനന്തര കാഴ്ചപ്പാടുകളെയും, നഷ്ടങ്ങളെയും, ജീവിത ധർമങ്ങളെയും കുറിച്ച് പഠിക്കുന്ന ‘ഐലൻഡ് ഡെത്ത്സ്കേപ്പ്: ഡെത്ത്, ലോസ് ആൻഡ് ദി എത്തിക്സ് ഓഫ് ലൈഫ് ഇൻ…
ലക്ഷദ്വീപ് കോളേജുകളിൽ രണ്ട് കോഴ്സുകൾ നിര്ത്തലാക്കി
കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ദ്വീപുകളിലെ കോളേജുകളിൽ നിന്നായി രണ്ട് അക്കാദമിക് കോഴ്സുകൾ നിര്ത്തലാക്കിയതായി അറിയിച്ചു. 2026 ഏപ്രിൽ 15-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവനുസരിച്ച് കടമത്ത് ആർട്സ് & സയൻസ് കോളേജിൽ നടത്തിവരുന്ന ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ…
പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ വിജയത്തിളക്കവുമായി ലക്ഷദ്വീപ്.
എട്ടിടത്തും 100 ശതമാനം വിജയം
കവരത്തി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ലക്ഷദ്വീപിന് അഭിമാനകരമായ നേട്ടം. പരീക്ഷാ ഫലം പ്രഖ്യാപിച്ച ഒൻപത് ദ്വീപുകളിൽ എട്ടിടത്തും 100 ശതമാനം വിജയം രേഖപ്പെടുത്തി ലക്ഷദ്വീപ് മികച്ച പ്രകടനം കാഴ്ചവെച്ചു. ദ്വീപിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വൻ കരുത്ത് പകരുന്നതാണ്…
ഫെല്ലോഷിപ്പോടെ പഠിച്ച് കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം; ലക്ഷദ്വീപ് ഉദ്യോഗാർത്ഥികൾക്ക് അവസരം
കവരത്തി: കേന്ദ്ര സർക്കാർ ജോലികൾ ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. SSC നടത്തുന്ന CGL, CHSL പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)യുടെ നേതൃത്വത്തിൽ കെ.പി. അബ്ദുൽ ഹമീദ് മെമ്മോറിയൽ ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക്…
സി.എ സ്വപ്നം യാഥാർത്ഥ്യമാക്കാം! ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം
ലക്ഷദ്വീപിൽ നിന്നും കൂടുതൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ലേക്ക് റിലീഫ് ഫോറവും (Lak Relief Forum) CAC Cerebro-യും കൈകോർക്കുന്നു. സി.എ ഫൗണ്ടേഷൻ പഠനത്തിനായി പ്രത്യേക സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു.ദ്വീപിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഈ കരിയർ മേഖലയിൽ മികച്ച…
