എസ്എസ്എൽസി പരീക്ഷ മാർച്ച് 5 നും പ്ലസ് ടു പരീക്ഷ മാർച്ച് 6 നും ആരംഭിക്കുമെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നും പ്ലസ് ടു ഫലം മെയ് 22ന് പ്രതീക്ഷിക്കാമെന്നും…
Category: EDUCATION
ലക്ഷദ്വീപിലെ സ്കൂളുകൾക്ക് റോബോട്ടിക് കിറ്റുകൾ നൽകി കൈറ്റ്
കൊച്ചി: ലക്ഷദ്വീപിലെ ഒമ്പത് ദ്വീപുകളിലെയും സ്കൂളുകളിലേക്ക് റോബോട്ടിക് കിറ്റുകൾ നൽകി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ). ലക്ഷദ്വീപിൽ കേരളത്തിലെ പാഠ്യപദ്ധതി പിന്തുടരുന്ന പത്താംക്ലാസ് വിദ്യാർഥികൾക്കായാണ് നൂതന പദ്ധതി നടപ്പാക്കിയത്. റോബോട്ടിക് പഠനത്തിന് മൂന്ന് വിദ്യാർഥികൾക്ക് ഒരു കിറ്റ്…
കരാർ അധ്യാപക നിയമനം നിർത്തണം -പാർലമെന്റ് സമിതി
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് സർക്കാർ ജോലികളിൽ സംവരണം എന്ന ഭരണഘടനാ വ്യവസ്ഥക്ക് തുരങ്കംവെക്കുന്ന കരാർ അധ്യാപക നിയമനം നിർത്തണമെന്ന് വിദ്യാഭ്യാസ പാർലമെൻറ് സമിതി റിപ്പോർട്ട്, സംസ്ഥാന സർക്കാർ സ്കൂളുക ൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയുൾപ്പെടെ…
ലക്ഷദ്വീപ് സ്കൂളുകളിലെ ഡിവിഷനുകൾ കുറയ്ക്കാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ
എറണാകുളം: ലക്ഷദ്വീപ് സ്കൂളുകളിൽ ടീച്ചിംഗ് ഡിവിഷനുകൾ കുറയ്ക്കാനുള്ള ഭരണകൂട ഉത്തരവിന് ഹൈക്കോടതി താത്കാലിക സ്റ്റേ നൽകി. അഗത്തി സ്വദേശി 10 വയസുകാരനായ മുഹമ്മദ് അദ്നാൻ സവൂർ കെ യാണ് പിതാവ് മുഹമ്മദ് നസറിനെ പ്രതിനിധിയാക്കി കൊണ്ട് ഹർജി സമർപ്പിച്ചത്. 2025 ജൂൺ…
എങ്ങള മേച്ചേരി സ്കൂൾ തുറന്നത് താ…. വിദ്യാഭ്യാസ പ്രതിസന്ധിയിൽ പോരാട്ടം ശക്തമാകുന്നു
ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ ജെ.ബി.എസ് മേചേരി സ്കൂൾ അടച്ചുപൂട്ടിയതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയോടോ, രക്ഷിതാക്കളോടോ അഭിപ്രായമോ കൃത്യമായ ചർച്ചകളോ നടത്താതെ സ്കൂൾ അടച്ചുപുട്ടിയത് നൂറിൽപരം കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലായി. സ്കൂൾ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ 30 ദിവസമായി…
അഗത്തി ദ്വീപിൽ വിദ്യാഭ്യാസ ബന്ദ്
അഗത്തി: അഗത്തിയിലെ സൗത്ത് ജൂനിയർ ബേസിക് സ്കൂൾ അടച്ചുപൂട്ടുന്നതിനെതിരെ അഗത്തി ദ്വീപിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. ജൂൺ 24, 2025 ചൊവ്വാഴ്ച അഗത്തി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ബന്ദ് നടത്തപ്പെടുന്നത്. ദ്വീപിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസാവകാശം ഉറപ്പാക്കേണ്ടതിനാലാണ് ഈ ബന്ദ്…
ആന്ത്രോത്തിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്
ആന്ത്രോത്ത്: ജെ.ബി.എസ് മേച്ചേരി സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ ആന്ത്രോത്ത് ദ്വീപിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കപ്പെടുന്നു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എസ്.എം.സി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ ബന്ദ് ആചരിക്കുന്നത്. പ്രതിഷേധത്തിൻ്റെ ഭാഗമായി ആന്ത്രോത്ത് ദ്വീപിലെ മുഴുവൻ സ്കൂളുകളിലും വിദ്യാഭ്യാസ…
സ്കൂളുകൾ അടച്ചു പൂട്ടിയതിൽ അഗത്തിയിൽ പ്രതിഷേധം
അഗത്തി: അഗത്തി, ആന്ത്രോത്ത് ദ്വീപുകളിൽ സ്കൂളുകൾ അടച്ചതും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തതും കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ ഗുരുതരമായി ബാധിക്കുന്നു എന്ന ആരോപണവുമായി രക്ഷിതാക്കൾ തെരുവിലിറങ്ങി. കുട്ടികളുടെ അവകാശങ്ങൾ കാറ്റിൽ പറത്തുന്നതിനെതിരെ പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ചേർന്ന് അഗത്തിയിൽ ശക്തമായ പ്രതിഷേധം…
ലക്ഷദ്വീപിലെ മലയാളം മീഡിയം നിലനിൽപ്പും അപകടത്തിൽ !
ലക്ഷദ്വീപിലെ വിദ്യാഭ്യാസ രംഗത്ത് വലിയ വിവാദങ്ങൾക്കാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തുടക്കമായത്. അറബിയും മഹലും ഒഴിവാക്കുന്ന ത്രീ-ലാംഗ്വേജ് ഫോർമുല (TLF) നടപ്പാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതിനെതിരെ എൻ എസ് യു ഐ പ്രസിഡൻറ് അജാസ് അക്ബർ പി.ഐ. സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ,…
ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ മാറ്റം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ലക്ഷദ്വീപിലെ ത്രീ-ലാംഗ്വേജ് ഫോർമുല (TLF) നടപ്പിലാക്കുന്നതിനായി പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജൂൺ 9-നാണ് ഈ…
