സിറ്റിസൺ ഓഫ് ദ ഓഷൻ സമിറ്റിൽ പങ്കെടുക്കാൻ സജ്നാ ബീഗത്തിന് ക്ഷണം

അഗത്തി: ഫ്രാൻസിലെ നൌസിക്കയിൽ നടക്കാൻ പോകുന്ന സിറ്റിസൺ ഓഫ് ദ ഓഷൻ സമിറ്റിലേക്ക് സജ്നാ ബീഗത്തിന് ക്ഷണം ലഭിച്ചു. മറൈൻ ബയോളജിസ്റ്റായ സജ്നാ ബീഗം ലക്ഷദ്വീപ് അഗത്തി സ്വദേശിനിയാണ്. ഫ്രാൻസിലെ നൌസിക്കയിൽ 2025 മാർച്ചിലാണ് സമിറ്റ്. ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്ര ദശാബ്ദക്കാലത്തെ…