ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് സ്വകാര്യ കപ്പൽ സർവീസ് ആരംഭിക്കുന്നു. യാത്രക്കാർക്ക് ആശ്വാസം

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ ദീർഘകാലത്തെ ദുരിതത്തിന് അറുതിയാകുന്നു. ബേപ്പൂരിൽ നിന്ന് ദ്വീപിലേക്ക് സ്വകാര്യ യാത്രാ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയം അനുമതി നൽകി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ശുഭം ഫെറി എന്ന സ്വകാര്യ കമ്പനിക്കാണ്…

ഭൂസ്വത്ത് തട്ടിയെടുക്കാൻപുതിയ തന്ത്രവുമായി ലക്ഷദ്വീപ് ഗവൺമെൻ്റ്

കവരത്തി:  ലക്ഷദ്വീപിലെ പട്ടികവർഗക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭൂമി ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി ലക്ഷദ്വീപ് ഭരണകൂടം പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നു. ‘ദ ലക്കഡീവ്, മിനിക്കോയ് ആൻഡ് അമിൻദിവി ഐലൻഡ്‌സ് (പ്രൊട്ടക്ഷൻ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ്) ഭേദഗതി റഗുലേഷൻ 2026’ എന്ന…

മിനിക്കോയ് ഗവ. സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിൻ്റെ വി.ആർ.എസ്. ന്  അനുമതി.

മിനിക്കോയ്: പി എം ശ്രി ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഇൻ-ചാർജും ഇക്കണോമിക്സ് ലക്ചററുമായ മുഹമ്മദ് ഗണ്ഡിയാലികഗോത്തി സ്വമേധയാ വിരമിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസ് ഓർഡർ പ്രകാരം, സി.സി.എസ് (പെൻഷൻ) റൂൾസ് 1972-ലെ റൂൾ 48(A)(1) അനുസരിച്ചുള്ള…

ലക്ഷദ്വീപിൽ സീപ്ലെയിൻ പരീക്ഷണ പറക്കൽ 10 മുതൽ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം

കവരത്തി: ലക്ഷദ്വീപ് നിവാസികളുടെയും വിനോദസഞ്ചാരികളുടെയും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ ദ്വീപുകളിൽ സീപ്ലെയിൻ പരീക്ഷണ പറക്കൽ നടത്താൻ തീരുമാനം. പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് പുറത്തിറക്കിയ അറിയിപ്പുപ്രകാരം മെയ് 10 മുതൽ 12 വരെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകൾ നടക്കുക. മെയ് 10-ന്…

കപ്പൽ ടിക്കറ്റ് ഹാക്കിംഗ്; മിനിക്കോയിൽ  മൂന്ന് പേർ പിടിയിൽ

മിനിക്കോയി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ അനധികൃത ഇടപെടൽ നടത്തി ടിക്കറ്റുകൾ കൈക്കലാക്കിയെന്ന കേസിൽ  അന്വേഷണ സംഘം നടത്തിയ റെയ്ഡിൽ മിനിക്കോയിൽ  മൂന്ന് പേർ പിടിയിൽ. സെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സമീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ഇടയാക്കൽ…

ലക്ഷദ്വീപിൽ പാക്കേജിംഗ് ഇല്ലാത്ത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കും വിതരണത്തിനും നിരോധനം

കവരത്തി: ലക്ഷദ്വീപ്  ഭരണകൂടം പാക്കേജിംഗ് ഇല്ലാത്തതും ആരോഗ്യ മുന്നറിയിപ്പ് ഇല്ലാത്തതുമായ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, വിതരണം, ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി വിജ്ഞാപനം പുറത്തിറക്കി. ദേശീയ ആരോഗ്യ മിഷൻ (NHM) ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, Cigarettes…

അഞ്ച് ദ്വീപുകളിൽ വാട്ടർ എയറോഡ്രോം ഡയറക്ടർമാരെ നിയമിച്ചു; പോർട്ട് അസിസ്റ്റൻ്റുമാർക്ക് അധിക ചുമതല

കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സീപ്ലെയിൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി വാട്ടർ എയറോഡ്രോം/എയർപോർട്ട് ഡയറക്ടർമാരെ നിയമിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. അഗത്തി, കവരത്തി, കൽപേനി, കടമത്ത്, കിൽത്താൻ എന്നീ ദ്വീപുകളിലെ വാട്ടർ എയറോഡ്രോമുകളുടെ പ്രവർത്തന ചുമതലയാണ് അതത് ദ്വീപുകളിലെ പോർട്ട് അസിസ്റ്റൻ്റുമാർക്ക് അധികമായി…

അബൂസാലാ കോയാ മണ്ട്ളിക്കും നിർബന്ധപെൻഷൻ.

കവരത്തി: ഗവൺമെൻ്റ് സീനിയർ സെക്കൻ്ററി സ്കൂളിലെ ഫിഷറീസ് ഇൻസ്ട്രക്ടർ അബു സാലാകോയാ മണ്ട്ളിയെയും നിർബന്ധപെൻഷൻ നൽകി ഒഴിവാക്കിയിരിക്കുകയാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്‌. കഴിഞ്ഞ 3 വർഷമായി കിൽത്താൻ സീനിയർ സെക്കൻ്ററി സ്കൂളിൽ ഫിഷറീസ് ഇൻസ്ട്രക്ടർ ജോലിയോടൊപ്പം സ്കൂൾ ലൈബ്രേറിയൻ്റെ ചുമതലയും വഹിച്ചു…

ലക്ഷദ്വീപിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു; വിദ്യാഭ്യാസ വകുപ്പിലെ 12 പേർക്ക് കൂടി നിർബന്ധിത വിരമിക്കൽ

കവരത്തി:ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന വിവാദപരമായ നിർബന്ധിത വിരമിക്കൽ നടപടികൾ ദ്വീപ് ജനതയെയും ജീവനക്കാരെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. റവന്യൂ വകുപ്പിലെ ബി.ഡി.ഓ മാരെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ, വിദ്യാഭ്യാസ വകുപ്പിലെ 12 ഉദ്യോഗസ്ഥരെ കൂടി ഫണ്ടമെന്റൽ റൂൾ (FR) 56(j) പ്രകാരം നിർബന്ധിതമായി…

ലക്ഷദ്വീപിൽ സുരക്ഷ ശക്തമാക്കുന്നു: കപ്പലുകളിൽ കർശന പരിശോധനയ്ക്ക് ഉത്തരവ്

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അനധികൃത പ്രവേശനം തടയുന്നതിനായി ദ്വീപുകളിലെത്തുന്ന എല്ലാ കപ്പലുകളിലും വെസ്സലുകളിലും കർശന പരിശോധന നടത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അവിനാഷ് സിംഗ് എല്ലാ…