യാത്രക്കാർ ജാഗ്രത: മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റിൽ ഇനി യാത്ര അനുവദിക്കില്ല

ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കർശനമായി ജാഗ്രത പാലിക്കണം. നിലവിൽ മറ്റുള്ളവരുടെ പേരിലുള്ള ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ഒരു സാധാരണ പ്രാക്ടീസായി മാറിയിട്ടുണ്ട്. എന്നാൽ…

ലക്ഷദ്വീപിന്റെ പണ്ഡിത തേജസിന് ജലാലിയ്യയുടെ മണ്ണിൽ അന്ത്യനിദ്ര

മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും അമിനി ദ്വീപിന്റെ ഖാസിയുമായിരുന്ന സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾക്ക് അഭിലാഷം പോലെ മുണ്ടക്കുളം ജാമിഅ ജലാലിയ…

DYFI അഗത്തി യൂണിറ്റിന് പുതിയ ഭാരവാഹികൾ

അഗത്തി: DYFI അഗത്തി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ സഖാവ് ഫൈസൽ യൂണിറ്റ് സെക്രട്ടറിയായും, സഖാവ് ഹസ്സൻ കോയ യൂണിറ്റ് പ്രസിഡന്റായും, സഖാവ് ജംഹർ ജോയിൻ…

സ്നോർക്കിളിംങ്ങിനിടെ സഞ്ചാരിക്ക് ദാരുണാന്ത്യം

കവരത്തി: സ്നോർക്കിളിംഗിനിടെ ലെൻസിലൂടെ വെള്ളം കയറിയതിനെത്തുടർന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ഉടൻ തന്നെ കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാളിക താഹാൻ്റെ സ്പോൺസർഷിപ്പിൽ ദ്വീപ്…

ഡോ. എം.പി. മുഹമ്മദ് കോയ മരണപ്പെട്ടു

കടമത്ത്: കൽപ്പേനി ദ്വീപ് സ്വദേശിയും ദീർഘകാലം ലക്ഷദ്വീപിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. എം.പി. മുഹമ്മദ് കോയ അന്തരിച്ചു. മൂന്ന് വർഷത്തിലധികമായി കടമത്ത് ദ്വീപിലെ ആരോഗ്യ വകുപ്പ്…

അമിനി ദ്വീപ് ഖാളി സയ്യിദ് ഫത്ഹുള്ള മുത്ത്കോയ തങ്ങൾ അന്തരിച്ചു

അമിനി:അമിനി ദ്വീപിന്റെ ഖാളിയുമായും സമസ്ത മുശാവറ അംഗവുമായ സയ്യിദ് ഫത്ഹുള്ള മുത്ത്കോയ തങ്ങൾ അന്തരിച്ചു. കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിൽ ഇന്ന് (ഏപ്രിൽ 27) ആയിരുന്നു അന്ത്യം. കുറച്ചു…

കവരത്തി ജെട്ടിയിലെ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം

അമിനി: കവരത്തി ജെട്ടിയിലേക്ക് പോകാൻ ഇരു ചക്രവാഹനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതും ലക്ഷദ്വീപ് എംപി ഹംദുളള സൈദിനെ ജെട്ടിയിൽ തടഞ്ഞതിനെതിരെയും പ്രതിഷേധിച്ച് അമിനി ബ്ലോക്ക് ഡെവലപ്മെൻറ് കോൺഗ്രസ് പ്രതിഷേധം…

ലക്ഷദ്വീപിൽ ട്യൂണ അധിഷ്ഠിത കോഴിത്തീറ്റ സാങ്കേതികവിദ്യയ്ക്ക് ICAR-CIARI ലൈസൻസ് നൽകി

ലക്ഷദ്വീപിലെ പ്രാദേശിക കാർഷിക നവീകരണത്തിനും സുസ്ഥിരതയ്ക്കും ബലമേകുന്ന  മുന്നേറ്റമായി ICAR-CIARI വികസിപ്പിച്ച ദ്വീപ് മാസ്-പൗൾട്രി ഫീഡ് എന്ന നൂതന സാങ്കേതികവിദ്യ പ്രാദേശിക സംരംഭകനായ ശ്രീ ഇബ്രാഹിം മാണിക്ഫാനിന്…

ഹാഫിസ് ഇബ്രത്തുള്ള ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് മുഫത്തിഷ്

കിൽത്താൻ: സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് തല മുഫതിഷായി  ഹാഫിസ് ഇബ്രത്തുള്ള മുസ്ലിയാരെ നിയമിച്ചു. മുഫതിഷായി ചാർജെടുത്തതിന് ശേഷമുള്ള ആദ്യ റേഞ്ച് യോഗം സ്ഥലത്തെ ഹിദായത്തുൽ…

നാലര വയസുകാരനെ വെസലിൽ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

മട്ടാഞ്ചേരി: ലക്ഷദീപിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ‘പരളി’ വെസലിൽ വെച്ച് നാലര വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ കടമത്ത് ദ്വീപ് സ്വദേശിയായ സമീർ ഖാനെ (20) ഫോർട്ട്കൊച്ചി കോസ്റ്റൽ…