അഗത്തി: DYFI അഗത്തി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ സഖാവ് ഫൈസൽ യൂണിറ്റ് സെക്രട്ടറിയായും, സഖാവ് ഹസ്സൻ കോയ യൂണിറ്റ് പ്രസിഡന്റായും, സഖാവ് ജംഹർ ജോയിൻ സെക്രട്ടറിയായും, സഖാവ് പി.വി. നൂറുള്ള വൈസ് പ്രസിഡന്റായും, സഖാവ് തൗഫീഖുദ്ധീൻ ട്രഷററായും, സഖാവ് അൻസാരി ഓഫീസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
