യു.പി.ഹംസക്കോയ മാസ്റ്റർ മരണപ്പെട്ടു.
ആന്ത്രോത്ത്: ഉമ്മാത്തബിയ്യ പുര ഹംസക്കോയ മാസ്റ്റർ മരണപ്പെട്ടു. സ്വവസതിയിൽ വെച്ച്അല്പം മുമ്പാണ് മരണം സംഭവിച്ചത്.വിവിധ ദ്വീപുകളിൽ അറബി അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം സർവ്വീസിൽ നിന്ന് പെൻഷൻ പറ്റി പിരിഞ്ഞ് വിശ്രമജീവിതം നയിക്കുകയായിരുന്നു. ആരെയും ആകർഷിക്കുന്ന സ്വഭാവത്തിന് ഉടമയായിരുന്നു. നല്ല പ്രഭാഷകനുമായിരുന്നു. നാസർ…
കാന്തപുരത്തിൻ്റെ ഇടപെടൽ തേടി ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത്
കോഴിക്കോട്.ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ അഭ്യർത്ഥിച്ച് ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് പ്രതിനിധികൾ കേരള മുസ്ലിം ജമാഅത്ത് നേതാക്കളെ കണ്ടു. എ.പി.അബൂബക്കർ മുസ്ലിയാർ, അബ്ദുൽ ഹക്കീം അസ്ഹരി (എസ്.വൈ.എസ്.പ്രസിഡൻ്റ്) ,സയ്യിദ് ഇബ്രാഹിം…
വെടക്കാക്കി തനിക്കാക്കുന്ന നടപടി
1979 ലെ മദ്യ നിരോധന നിയമം റദ്ദാക്കിക്കൊണ്ടുള്ള തിട്ടൂരത്തെ ലക്ഷദ്വീപിനെ ‘വെടക്കാക്കി തനിക്കാക്കുന്ന’ ഭരണ കൂട ഭീകരരതയുടെ അവസാന നടപടിയായിമാത്രമേ വിലയിരുത്താനാകൂ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കുറ്റകൃത്യങ്ങൾ നന്നേ കുറഞ്ഞ ഏറ്റവും സുരക്ഷിതമായ പ്രദേശമാണിണിതെന്ന് ഔദ്യോഗികകണക്കുകൾ …
ബി.ജെ.പിയിൽ ചേരുന്നുവെന്ന പ്രചാരണം വ്യാജം; നിയമനടപടി സ്വീകരിക്കുമെന്ന് പി.പി. മുഹമ്മദ് ഫൈസൽ
ലക്ഷദ്വീപ് മുൻ എംപിയും എൻ.സി.പി (എസ്.പി) ദേശീയ ജനറൽ സെക്രട്ടറിയുമായ പി.പി. മുഹമ്മദ് ഫൈസൽ, താൻ ബി.ജെ.പിയിൽ ചേരുന്നുവെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രചരിക്കുന്ന വാർത്തകൾ…
MTS ജീവനക്കാരുടെ ഹർജി: ഇടക്കാല സ്റ്റേ അനുവദിക്കാതെ കേസ് ജൂലൈ 10ലേക്ക് മാറ്റി
കൊച്ചി: ലക്ഷദ്വീപിലെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് അറ്റാച്ച് ചെയ്തുകൊണ്ടുള്ള ഉത്തരവുകൾ നടപ്പാക്കുന്നത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ എറണാകുളം ബെഞ്ച് താൽക്കാലികമായി തടഞ്ഞു. ഷബാന ബീഗം നാബുഗെയും മറ്റുള്ളവരും നൽകിയ O.A/269/2026 ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ്…
ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി.
2026-ലെ ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി. അഡ്വ. എം. ഹംദുള്ള സയീദ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് 23/06/2026-ന് കത്തയച്ചു.. 1979 മുതൽ 46 വർഷമായി ലക്ഷദ്വീപിൽ നിലനിന്നിരുന്ന മദ്യനിരോധനം പുതിയ റെഗുലേഷൻ വഴി എടുത്തുകളഞ്ഞത് ദ്വീപിന്റെ…
സമസ്ത സ്ഥാപക ദിനം
കൽപ്പേനി: -ജൂൺ 24 ഇന്ന് രാവിലെ കൽപ്പേനി ഹിദായത്തുൽ ഇസ്‌ലാം മദ്റസയിൽ പതാക ഉയർത്തി സമസ്തയുടെ നാൾവഴികൾ പരിചയപെടുത്തി SJM മുൻ ലക്ഷദ്വീപ് ജില്ല പ്രസിഡന്റ്അസ്ഹർ സഖാഫി സംസാരിച്ചു
ഹജ്ജ് 2027 അപേക്ഷകൾക്ക് തുടക്കം; ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 20 വരെ
ന്യൂഡൽഹി: ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഹജ്ജ് 2027 (1448 ഹി.) തീർഥാടനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ *HAJ SUVIDHA* മൊബൈൽ ആപ്പിലൂടെയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള സമയം *2026 ജൂൺ 22…
ആന്തമാൻ ലക്ഷദ്വീപ് ഹാർബർ വർക്സ് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗങ്ങൾ നിർത്തലാക്കുന്നു; ലക്ഷദ്വീപ് സർക്കിൾ ഉൾപ്പെടെയുള്ള ഫണ്ടുകൾ പിൻവലിച്ചു,
പോർട്ട് ബ്ലയർ :-കേന്ദ്രീകൃത സംവിധാനം ജൂലൈ 1 മുതൽഭരണപരമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും മനുഷ്യവിഭവശേഷി വിനിയോഗം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ആന്തമാൻ ലക്ഷദ്വീപ് ഹാർബർ വർക്സിലെ (ALHW) എസ്റ്റാബ്ലിഷ്മെന്റ് ബ്രാഞ്ചുകളും കേഡർ മാനേജ്‌മെന്റും പൂർണ്ണമായും കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള ലക്ഷദ്വീപ് സർക്കിൾ ഉൾപ്പെടെയുള്ള…
കവരത്തിയിൽ സീപ്ലെയ്ന്റെ ചിറക് ബോട്ടിൽ തട്ടി; സർവീസ് താല്കാലികമായി നിർത്തിവച്ചു
കവരത്തി: ലക്ഷദ്വീപിലെ കവരത്തിയിൽ എത്തിയ സീപ്ലെയ്ൻ ജെട്ടിയിലേക്ക് അടുപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ബോട്ടിൽ ചിറക് തട്ടി കേടുപാടുകൾ സംഭവിച്ചു. ഇതേത്തുടർന്ന് വിമാനത്തിന്റെ സർവീസ് താല്കാലികമായി നിർത്തിവച്ചു. കവരത്തിയിലെ ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന ‘എം.എഫ്.വി. ബ്ലൂഫിൻ’ (MFV BLUEFIN) എന്ന ബോട്ടിലാണ് സീപ്ലെയ്ന്റെ ചിറക്…
