ഖിയാമത്തിന്റെ വക്കിൽ ഒരു തൈ

ഭൂമിയെ രക്ഷിക്കുന്ന മരങ്ങളും ഭാവിയെ രക്ഷിക്കുന്ന വിദ്യാലയങ്ങളുംജൂൺ 5. കലണ്ടറിലെ മറ്റൊരു തീയതി മാത്രമല്ല ഇത്. മനുഷ്യരാശി സ്വന്തം മനസ്സാക്ഷിക്ക് മുന്നിൽ നിൽക്കുകയും ഒരു ചോദ്യം ചോദിക്കുകയും ചെയ്യുന്ന ദിവസമാണ് ഇത്.നമ്മൾ ഭൂമിക്ക് എന്താണ് തിരികെ നൽകിയത്?1973 മുതൽ ലോകം പരിസ്ഥിതി…

വ്യക്തിഹത്യ രാഷ്ട്രീയം: അറുപത് വർഷം പഴക്കമുള്ള ഒരു രാഷ്ട്രീയ ആയുധത്തിന് വിരമിക്കേണ്ട സമയം

ലക്ഷദ്വീപിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. നേതാക്കൾ മാറി. പാർട്ടികൾ മാറി. മുന്നണികൾ മാറി. തലമുറകൾ മാറി. എന്നാൽ പലപ്പോഴും മാറാതെ തുടർന്നത് ഒരു രാഷ്ട്രീയ സംസ്കാരമാണ് — വ്യക്തികളെ കേന്ദ്രീകരിച്ച രാഷ്ട്രീയം. 1967 മുതൽ 2026 വരെയുള്ള…

കടമത്ത്, കൽപേനി തുറമുഖ വികസന പദ്ധതികൾക്ക് ജൂൺ 5-ന് പ്രധാനമന്ത്രി തറക്കല്ലിടും

കവരത്തി: ലക്ഷദ്വീപിലെ കടമത്തും കൽപേനിയിലും നടപ്പാക്കുന്ന തുറമുഖ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ജൂൺ 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ മാർഗത്തിലൂടെ തറക്കല്ലിടും. പരിപാടിയുടെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം വിവിധ ദ്വീപുകളിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. കവരത്തി, അഗത്തി, കല്പേനി,  കടമത്ത്…

നേതാവ് ജനക്കൂട്ടത്തെ ഉണർത്തുന്നവനല്ല, ജനതയുടെ ഭാവിയെ രൂപപ്പെടുത്തുന്നവനാണ്.

ചരിത്രത്തിന്റെ താളുകൾ മറിച്ചുനോക്കുമ്പോൾ ഒരു സത്യം വ്യക്തമാകുന്നതാണ്. ലോകത്തെ മാറ്റിമറിച്ചത് ശബ്ദത്തിന്റെ ഉയരമല്ല, ചിന്തയുടെ ആഴമാണ്. ജനക്കൂട്ടത്തെ നിമിഷനേരം കൊണ്ട് ആവേശഭരിതരാക്കാൻ പലർക്കും കഴിയും. എന്നാൽ ഒരു സമൂഹത്തിന്റെ ചിന്തയെ മാറ്റാനും തലമുറകളുടെ ഭാവിയെ രൂപപ്പെടുത്താനും കഴിയുന്നത് യഥാർത്ഥ നേതാക്കൾക്കു മാത്രമാണ്.…

മൺസൂൺ സുരക്ഷ: പൊതുവഴിയിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ നീക്കും

കവരത്തി: മൺസൂൺ കാലത്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുവഴിയിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നടപടി തുടങ്ങി. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം തിരിച്ചറിഞ്ഞ മരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അന്തിമ ഉത്തരവ് ഡെപ്യൂട്ടി…

ലക്ഷദ്വീപ് നിവാസികൾക്കായുള്ള ഖബർസ്ഥാൻ പദ്ധതി: അനുമതികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ

എറണാകുളം: ലക്ഷദ്വീപ് നിവാസികൾക്കായി എറണാകുളത്ത് ഒരുക്കുന്ന ഖബർസ്ഥാൻ പദ്ധതിയുടെ അനുമതികൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് ഖബർസ്ഥാൻ കമ്മിറ്റി ഭാരവാഹികളോടൊപ്പം എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയെ അവരുടെ ക്യാമ്പ് ഓഫീസിൽ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. ഖബർസ്ഥാൻ…

MV Arabian Sea വൈകിയെത്തും: വിദ്യാർത്ഥികളെ കരയിലിറക്കാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് LSA

കൊച്ചി: കൊച്ചിയിലേക്ക് വൈകി എത്തുന്ന MV Arabian Sea കപ്പലിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്ത് എത്താൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് Lakshadweep Students Association (LSA) കൊച്ചി പോർട്ട് ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു. കപ്പൽ…

കടലിനെ ചുമന്ന കൈകളെ അനാസ്ഥയുടെ തിരകളിൽ മുക്കിക്കൊല്ലരുത്.

ആർത്തിരമ്പുന്ന അറബിക്കടലിന്റെ നെഞ്ചിലേക്കാണ് അവർ ഓരോ പ്രഭാതവും ഇറങ്ങിപ്പോയിരുന്നത്.ജീവനും മരണവും തമ്മിലുള്ള അകലമറിയാത്ത തിരമാലകളുടെ നടുവിൽ, കാറ്റിന്റെ ക്രൂരതയെയും കടലിന്റെ കഠിനതയെയും ചെറുത്ത്, യാത്രക്കാരെ സുരക്ഷിതമായി കപ്പലിലേക്കും കരയിലേക്കും എത്തിച്ചവരാണ് കടമത്തിലെ കൊന്തളം തൊഴിലാളികൾ.അവരുടെ കൈകളിൽ വെറും വള്ളങ്ങളുടെ കയറുകളല്ല ഉണ്ടായിരുന്നത്;…

ജീവിക്കാനുള്ള അവകാശമാണ് ലക്ഷദ്വീപുകാർക്ക് വേണ്ടത്.

എഡിറ്റോറിയൽ      ആർക്കും ഒന്നും പറയാൻ പാടില്ല. കവരത്തിയിൽ ബീച്ച് റോഡിൽ കൂടി വാഹനമോടിക്കരുത്. കടലിൽ ഇറങ്ങാൻ മേലധികാരിയുടെ പെർമിഷൻ വാങ്ങണം. അവരുടെ സ്വന്തം ഭൂമി കച്ചവടം ചെയ്യാനും കുടുംബക്കാർക്ക് ഭാഗം ചെയ്യാനും കലക്ടറുടെ അനുമതി വാങ്ങിക്കണം എന്ന നിബന്ധന വെക്കുന്ന…

സ്വർഗത്തിള ബിഷ്യം… (കഥ)

മേനെ,അന്ന് അബ മന്നു അങ്ങള ബലിയ ഉപ്പപ്പേ കൂടെ ശെന്ന,ഇങ്ങളെ ഭൂമി അങ്ങ ഇടുക്കുന്ന റോഡ് ഇടുവാൻ, ആക്കാരാക്ക് ലാബൻഡൈ..പൊതുകാര്യങ്ങൾക്ക് മുതൽ കുട്ക്കുന്നത്,ബല്യ ഫോരീഷ ഇല്ലി,റോഡ് ഇടുവാൻ ഉപ്പപ്പാക്ക് സമ്മതം,പൊന്നുതമ്പുരാനായ പടച്ചോൻ ഉപ്പാപ്പക്ക് സ്വർഗ്ഗം കിനാവ്കാട്ടി റോഡ് ന കടേ ഉള്ള…