
റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദ്വീപുകളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചു
കവരത്തി: 2025-ലെ റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഡാനിക്സ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഈ ഉദ്യോഗസ്ഥർ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തുകയും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും. നിയമിച്ച ഉദ്യോഗസ്ഥർ: ശ്രീ. സമീർ ശർമ, ഐപിഎസ് (ആന്ത്രോത്ത്), ശ്രീ. അവനീഷ് കുമാർ, ഐഎഎസ് (മിനിക്കോയ്), ശ്രീ. രാജ് തിലക് എസ്, ഐഎഫ്എസ് (കടമത്ത്), ശ്രീ. വിക്രന്ത് രാജ, ഐഎഎസ് (അഗത്തി), ശ്രീ. ശിവം ചന്ദ്ര, ഐഎഎസ് (കിൽത്താൻ), ശ്രീ….