ലക്ഷദ്വീപ് വിഭവങ്ങൾ ഒരുക്കി കാസർകോട്ടെ ചായ് പിയ

കാസർകോട്: ലക്ഷദ്വീപ് വിഭവങ്ങൾ രുചിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കി കാസർകോട് വിദ്യാനഗറിലെ ചായ് പിയ. കാസർകോട്ടും സമീപപ്രദേശങ്ങളിലുള്ളവർക്കും വിദ്യാനഗറിലെ ചായ് പിയയിൽ എത്തിക്കഴിഞ്ഞാൽ രാത്രിയിൽ ലക്ഷദ്വീപ് വിഭവങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ലക്ഷദ്വീപിലെ വിഭവങ്ങൾ ഉൾപ്പെടെ 35 ഓളം പലഹാരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദ്വീപുണ്ട മുതൽ ലക്ഷദ്വീപ് കല്യാണങ്ങളിലെ മുഖ്യ ഐറ്റമായ കെലാഞ്ചിയും പാലും വരെ ഇവിടെ ലഭിക്കും. നിരവധി പേരാണ് ലക്ഷദ്വീപ് വിഭവങ്ങൾ രുചിച്ചറിയാനായി കടയിൽ എത്തുന്നതെന്ന് കടയുടമ പറഞ്ഞു. ലക്ഷദ്വീപ് വിഭവങ്ങൾക്ക് പുറമെ കട്ലറ്റ്, സമൂസ,…

Read More

ദ്വീപു ജനതദുരിതക്കടലിൽ

കവരത്തി: നിത്യ ജീവിതത്തിൻ്റെ ഭാഗമായ യാത്ര ദുരിതത്തിലായതോടെ ദ്വീപു ജീവിതം സങ്കടക്കടലിലായി. ലഗൂൺ എന്ന കപ്പൽ ഒറ്റയാൾ ദൗത്യം നിർവ്വഹിക്കുന്ന സമയത്ത് ലക്ഷദ്വീപ് സീയും കോറലും ഉടൻ വരും എന്നായിരുന്നു മോഹിപ്പിക്കൽ. എന്നാൽ വന്നത് അറേബ്യൻ സീയായിരുന്നു. മംഗലാപുരത്ത് നിന്നും ബേപ്പൂരിൽ നിന്നും മഞ്ചു സർവ്വീസ് നടത്തുന്നത് കൊണ്ട് നിത്യോപയോഗ സാധനങ്ങൾ പരിമിതമായെങ്കിലും എത്തുന്നുണ്ട്. മേയ് 15 ഓടു കൂടി ബോട്ടുക്കിളി ബന്താവുന്നതോടെ ദ്വീപുജീവിതം ദുസ്സഹമായി തീരും. ഡോക്കിൽ കയറി മാസങ്ങൾ പിന്നിട്ട കവരത്തി കപ്പലും ലക്ഷദ്വീപു…

Read More

പവിഴ മണ്ണിലെ സുൽത്താൻ (ദ്വീപിലെ ഡയറിക്കുറിപ്പുകൾ)

ഇസ്മത്ത് ഹുസൈൻ യു.സി. കെ എന്ന മൂന്നക്ഷരത്തിൽ ലക്ഷദ്വീപിൻ്റെ സാഹിത്യവും സംസ്ക്കാരവും രാഷ്ട്രീയവും ആത്മീയതയും സമ്മിശ്രമായി കിടക്കുന്നു. തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ച് സമരം നയിച്ചതിൻ്റെ പേരിൽ സ്വന്തം ജന്മദേശത്തേക്ക് ഊര് വിലക്ക് കൽപ്പിക്കപ്പെട്ട ഒരു മനുഷ്യൻ, മന:സാക്ഷി സത്യമാണെന്ന് കാണിച്ച ഇയ്യകോയാ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കോൺഗ്രസ്സ് രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുകയും ചെയ്തതിൻ്റെ പേരിൽ കവരത്തി ഹുജ്റാ പള്ളിയിലെ ഖലീഫാ സ്ഥാനം നഷ്ടമായി. പരിത്യാഗത്തിൻ്റെ കനൽ വഴികളിലൂടെ ജീവിതം നടന്ന് തീർത്തപ്പോൾ യു. സി. കെ എന്ന…

Read More

അഗത്തിയെ സംരക്ഷിക്കുക  (പ്രതികരണങ്ങൾ പ്രസ്താവനകൾ)

ഇന്നലെ എനിക്ക് അഗത്തിയിലെ മുലയം ബീച്ച് പ്രദേശം സന്ദർശിക്കാനുള്ള അവസരം ലഭിച്ചു, എന്റെ മൂത്ത സുഹൃത്തും വിരമിച്ച അധ്യാപകനുമായ നാദർകോയയോടൊപ്പം. ബീച്ചിന്റെ മനോഹരമായ തീരപ്രദേശത്ത് സംഭവിച്ച വൻ നാശനഷ്ടങ്ങളും നൂറുകണക്കിന് തെങ്ങുകൾ നഷ്ടപ്പെട്ടതും കണ്ട് ഞാൻ ഞെട്ടി. ഈ അപരിഷ്കൃത പ്രവർത്തനങ്ങൾ തടയാൻ ഒരു നടപടിയും കാണാത്തത് വേദനാജനകമാണ്, അതേസമയം അഗത്തിയിൽ ₹300 കോടി ചെലവിൽ ഒരു ബീച്ച് റോഡ് നിർമ്മിക്കാനുള്ള നിർദ്ദേശം ഉണ്ട്. റവന്യൂ അധികൃതർ പ്രവേഗ് ടെന്റ് സിറ്റിക്ക് ഇടം നൽകുന്നതിനായി ബീച്ച് സൈഡ്…

Read More

ബേപ്പൂർ തുറമുഖ വികസനം: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാൻ സാധ്യത

ബേപ്പൂർ: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാനുള്ള പ്രതീക്ഷയ്ക്ക് ശക്തിയേകിക്കൊണ്ടാണ് ബേപ്പൂർ തുറമുഖ വികസനത്തിന് കേരളാ സംസ്ഥാന ബജറ്റിൽ 150 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. തുറമുഖത്തിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കപ്പൽച്ചാലിന്റെ ആഴം 8 മീറ്ററാക്കുന്നതിനും വാർഫ് നീളം കൂട്ടുന്നതിനുമുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  നിലവിൽ 3.5 മീറ്റർ ആഴമുള്ള കപ്പൽച്ചാൽ 8 മീറ്ററാക്കാനുള്ള പദ്ധതി 83 കോടി രൂപയുടെ എസ്റ്റിമേറ്റോടെ സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇതോടെ വലിയ ചരക്ക് കപ്പലുകൾക്കൊപ്പം ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസും…

Read More

ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് സ്റ്റാഫിന്റെ ശമ്പളം പുനരവലോകനം ചെയ്യണമെന്ന് ആവശ്യം

കവരത്തി: ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുന്ന സ്റ്റാഫിന്റെ ശമ്പളം പുനരവലോകനം ചെയ്യണമെന്നും അപകടസാധ്യതകൾ കണക്കിലെടുത്ത് റിസ്ക് അലവൻസ് നൽകണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിന് എംപി അഡ്വ. ഹംദുള്ളാ സയീദ് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. സാങ്കേതിക യോഗ്യതകളും ജോലിയുടെ ദുഷ്കരമായ സ്വഭാവവും കണക്കിലെടുത്ത് ഗ്രേഡ് പേയും അപ്ഗ്രേഡ് ചെയ്യണമെന്ന് എംപി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് എസ്എസ്എൽസി, രണ്ട് വർഷത്തെ സാങ്കേതിക യോഗ്യത എന്നിവ ഉള്ളവരാണെങ്കിലും, നിലവിൽ അവർ പേ ലെവൽ വൺ-ൽ പ്രവർത്തിക്കുന്നു….

Read More

ജിന്നും ജിന്ന് പണിത പള്ളിയും

ഡോ. സീജി.പൂക്കോയ കൽപേനി എന്റെ സ്ക്കൂൾ അഡ്മിഷനു മുമ്പ് നടന്ന എത്രയോ സംഭവങ്ങൾ എന്റെ ഓർമയിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു സംഭവം കൽപേനിയുടെ തെക്കെ അറ്റത്തുള്ള മുഹിയുദ്ദീൻ പള്ളി ഞാൻ ആദ്യം കണ്ടതാണ്. അന്ന് ഒരു പെരുന്നാൾ ദിനം. വൈകുന്നേരം സൂര്യൻ അസ്തമിച്ചിട്ടില്ല. ഞാൻ എന്റെ മൂത്ത ജ്യേഷ്ഠൻ ആറ്റ (ആറ്റക്കോയ) യുടെ കൈ പിടിച്ചു നടന്നു നടന്നു പൊന്നേം പള്ളി കഴിഞ്ഞു കൽപേനിയുടെ തെക്ക് ഭാഗത്ത് എത്തി. കുന്നാംകുലം വീട്ടിന്റെ പടിഞ്ഞാറ്…

Read More

ഭരണകൂട കയ്യേറ്റങ്ങൾക്കെതിരെ മൗനം ദീക്ഷിക്കുന്ന എം.പി.ക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല.- എൻ.സി.പി(എസ്)

ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾക്കെതിരെ ദ്വീപ് ഭരണകൂടം ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആരോപിച്ച് NCP(SP) സംസ്ഥാന കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. 2025 ഫെബ്രുവരി 1-ന് കവരത്തി ദ്വീപിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും സാധനസാമഗ്രികളും ഭരണകൂടം പൊളിച്ചതിനെതിരെയാണ് ഈ പ്രതിഷേധം. കേരള ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ഭരണകൂടം തുടർന്നും ഈ നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്.  ഇതിനൊപ്പം, ബംഗാരം, തിണ്ണകര ദ്വീപുകളിലെ സ്വകാര്യ ഭൂമികൾ വൻകിട ടൂറിസം കമ്പനികൾക്ക് ഭരണകൂടം അനുവാദം നൽകി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്….

Read More

മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള കയ്യേറ്റങ്ങൾ അംഗീകരിക്കുവാൻ സാധിക്കാത്തത്; ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി

കവരത്തി: മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ  കയ്യേറ്റങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കാത്തതാണെന്ന് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ തൊഴിലാളികൾക്കെതിരെ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഭരണകൂടത്തിന്റെ രീതി അംഗീകരിക്കാൻ സാധ്യമല്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. മത്സ്യബന്ധന തൊഴിലാളികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഭൂമി രേഖാമൂലം നൽകി അവരുടെ ഉപജീവന മാർഗം തുടരാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മത്സ്യബന്ധന തൊഴിലാളികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് കോൺഗ്രസ് പാർട്ടിയുടെയും എം.പിയുടെയും നിയമപരവും രാഷ്ട്രീയവുമായ പിന്തുണ ഉണ്ടാകുമെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു. ലക്ഷദ്വീപ്…

Read More

ഇന്റർ ഐലൻ്റ് പ്രൈസ് മണി ക്രിക്കറ്റ്‌ ടൂർണമെൻ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

ചെത്ത്ലാത്ത്: ഫെബ്രുവരി 17ന് ചെത്ത്ലാത്ത് ദ്വീപ് വെച്ച് നടക്കുന്ന ഇന്റർ ഐലൻ്റ് പ്രൈസ് മണി ക്രിക്കറ്റ്‌ ടൂർണമെൻ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. എ.പി.ജെ.എ.കെ ഗവർമെൻ്റ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ചെത്ത്ലാത്ത് ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ ചെറിയകോയ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ഹാജറാ ടീച്ചർ, ചെത്ത്ലാത്ത് ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് കാസിം ടി ടി, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ അക്‌ബർ അലി, മുൻ സി.സി.എ പ്രസിഡന്റ് കാസിം. ബി പി, റീജിയണൽ…

Read More