
മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്തിലും
ആന്ത്രോത്ത്: ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്റർ കൽപ്പേനി ദ്വീപിൽ സംഘടിപ്പിച്ച മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്ത് ദ്വീപിലും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് എടച്ചേരി ത്വഖീയത്തുൽ ഇസ്ലാം മദ്രസ ടി.എം.എം ഓഡിറ്റോറിയത്തിൽ വെച്ചാണ് മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തുടർന്ന് 22്ന് പെട്രോൾ പാമ്പിൻ്റെ അടുത്തുള്ള ഡോ. സറീന ജാസ്മിൻ്റെ വസതിയിൽ തുടർ ചികിത്സയും ഉണ്ടാകും. പ്രമുഖ ജീവിതശൈലി വിദഗ്ധനും ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ ഡോ. മനോജ് ജോൺസൺ, ലക്ഷദ്വീപിലെ ആദ്യത്തെ അക്യുപഞ്ചർ…