എസ്.എസ്.എഫ് ലക്ഷദ്വീപിന് പുതിയ നേതൃത്വം

കവരത്തി: എസ്.എസ്.എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) ലക്ഷദ്വീപ് 2025–26 പ്രവർത്തക സമിതി പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ- പ്രസിഡന്റ്: മാലിക് അൽ ഹസനി കാമിലി (ചേത്ത്ലാത്ത്), സെക്രട്ടറി: അബ്ദുൽ ഗഫൂർ (അഗത്തി)  ഫിനാൻസ് സെക്രട്ടറി: ഹുസൈൻ സഖാഫി (കവരത്തി), സെക്രട്ടറിമാർ: ഇർഷാദ് (അഗത്തി), മുഹമ്മദ് സഹൽ ഹുസൈൻ (കൽപ്പേനി), ജസീർ ഖാൻ ബാഖവി (കിൽത്താൻ), സൈനുൽ ആബിദ് സുരൈജി (ചേത്തലത്ത്), ഇഹ്സാൻ (ആന്ത്രോത്ത്), ഷബീർ അലി ഹാഷിമി അമിനി, ഖലീൽ മിസ്ബാഹി അമിനി.

Leave a Reply

Your email address will not be published. Required fields are marked *