യാത്രാ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി എൻസിപി (എസ്.പി) നേതാക്കൾ ഷിപ്പിങ് സെക്രട്ടറിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന കപ്പൽ യാത്രാ പ്രശ്‌നങ്ങൾ സംബന്ധിച്ച് എൻസിപി (എസ്.പി) നാഷണൽ ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസലും ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് അഡ്വ.…

ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് – ജില്ലാതല പാഠപുസ്തക ശില്പശാല ഉദ്ഘാടനം ചെയ്തു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ ഈ അധ്യാന വർഷത്തേക്ക് തയ്യാറാക്കിയ പരിഷ്കരിച്ച മദ്രസ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഒരു ഏകദിന ശില്പശാല കിൽത്താൻ റഹ്മത്തുൽ ഇസ്ലാം…

കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ലക്ഷദ്വീപ് സ്വദേശിയും

മിനിക്കോയ്: പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കടൽക്കൊള്ളക്കാർ ആക്രമിച്ച എണ്ണക്കപ്പലിൽ ലക്ഷദ്വീപ് സ്വദേശിയും. മിനിക്കോയി ദ്വീപിലെ ഫല്ലിശ്ശേരി വില്ലേജിലെ ആസിഫ് അലി അടക്കം 10 ജീവനക്കാരെയാണ് ബന്ദികളാക്കിയത്. ഇവരെ…

നാടിൻ്റെ ആവശ്യം അംഗീകരിച്ച ഡിപ്പാർട്ട്മെൻ്റിന് കൃതജ്ഞത- കിൽത്താൻ ആർ.എസ്.സി സെക്രട്ടറി

കിൽത്താൻ: കാലങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ലക്ഷദ്വീപ് സ്കൂൾ ഗെയിമുകൾക്ക് ആതിഥേയത്ത്വം വഹിക്കാനുള്ള അഡ്മിനിസ്ട്രേഷൻ്റെ അനുകൂല തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് കിൽത്താൻ ആർ.എസ്.സി സെക്രട്ടറി ബി.പി. സിയാദ്. കിൽത്താൻ…

റേഷൻ വിതരണം മാർച്ച് 29 വരെ മാത്രമെന്ന് ഭക്ഷ്യവകുപ്പ്

കവരത്തി: മാർച്ച് മാസം റേഷൻ വിതരണം 29 വരെ മാത്രമേ തുടരൂ എന്നും അതിന് ശേഷം വിതരണം ഉണ്ടാകില്ലെന്നും ലക്ഷദ്വീപ് ഭക്ഷ്യവകുപ്പ് അറിയിച്ചു. റമദാൻ പ്രമാണിച്ച് ജനങ്ങൾക്ക്…

കാത്തിരിപ്പിനൊടുവിൽ 34-ആമത് സ്കൂൾ ഗെയിംസ് കിൽത്താനിലേക്ക്

കിൽത്താൻ: 34-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കിൽത്താൻ ദ്വീപ് വേദിയാക്കുമെന്ന് സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ അറിയിച്ചു. ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനായി വർഷങ്ങളായി കിൽത്താൻ ദ്വീപിലെ…

DYFI ചെത്ത്ലത്ത് യൂണിറ്റ് സർക്കാർ ഓഫീസുകൾ സന്ദർശിച്ചു; പൊതുജന പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

ചെത്ത്ലത്ത്: ദ്വീപിലെ വിവിധ സർക്കാർ വകുപ്പുകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതുജനങ്ങളുടെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി DYFI ചെത്ത്ലത്ത് യൂണിറ്റ് വിവിധ ഡിപ്പാർട്ട്മെന്റുകൾ…

ലക്ഷദ്വീപിലെ ആരോഗ്യമേഖലയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൻസിപി (എസ്.പി)

കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലാണെന്നും ആരോഗ്യസൗകര്യങ്ങളുടെ അഭാവം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും എൻസിപി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ടി. പി. ആരോപിച്ചു.…

വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കാൻ ഉത്തരവ്

കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളിൽ വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ലക്ഷദ്വീപ് പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ വകുപ്പ് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ…

ഫാരിഷ ടീച്ചർക്ക്ലഹരി മാഫിയുടെ ഭീഷണി

കണ്ണൂര്‍: മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റും ലക്ഷദ്വീപ് സ്വദേശിയുമായ ഫാരിഷ ടീച്ചർക്ക് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. …