
276 കിലോഗ്രാം ഭാരം; ജപ്പാനില്‍ ഒരു ചൂര മീൻ ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക്
ടോക്കിയോ: ജപ്പാനില്‍ ഒരു ട്യൂണ മീൻ (ചൂര) ലേലത്തില്‍ പോയത് 11 കോടി രൂപയ്ക്ക് (1.3 മില്യണ്‍ ഡോളർ). പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് 276 കിലോഗ്രാം ഭാരം വരുന്ന ബ്ലൂ ഫിൻ ട്യൂണയ്ക്ക് 11 കോടി രൂപ ലഭിച്ചത്. ജപ്പാനിലെ ടോക്കിയോയിലെ മത്സ്യ മാർക്കറ്റിലാണ് അസാധാരണ വിലയ്ക്ക് ട്യൂണമീൻ വില്പന നടന്നത്. പുതുവത്സരത്തോടനുബന്ധിച്ച് ടോക്കിയോയിലെ മത്സ്യ മാർക്കറ്റില്‍ നടന്ന ലേലത്തില്‍ ഒരു ട്യൂണ മീനിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഒണോഡേര എന്ന ഹോട്ടല്‍…