കടൽത്തീരത്ത് നിരവധി മലഞ്ഞികൾ ചത്തടിഞ്ഞു 

കിൽത്താൻ: കിൽത്താൻ ദ്വീപിന്റെ കടൽത്തീരത്ത് നിരവധി മലഞ്ഞി (Conger Eel) ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി.  അണുബാധയോ, ജലത്തിലെ രാസ മാറ്റങ്ങളോ, താപനില വ്യത്യാസങ്ങളോ ഉൾപ്പെടെയുള്ള കാരണങ്ങളാകാമെന്നാണ് പ്രാഥമിക…

ലക്ഷദ്വീപിലെ നീതിനടപടികൾ മെച്ചപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ലക്ഷദ്വീപിലെ നീതിപാലന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്‌മാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ്…

ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു

ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം നിലവിൽ വരുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതിന് ഈയിടെ ആരംഭിച്ച ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് അധികൃതർ സസ്‌പെൻഡ് ചെയ്തു. മാർച്ച് 17…

‘ഓർമ്മകളുടെ ദ്വീപുകാലം’ പ്രകാശനം ചെയ്തു

കാക്കനാട്: ലക്ഷദ്വീപിന്റെ ചരിത്രവും സംസ്കാരവും ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന ജോർജ് വർഗീസ് രചിച്ച ‘ഓർമ്മകളുടെ ദ്വീപുകാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാക്കനാട് സീനിയർ ക്രിസ്ത്യൻ അസോസിയേഷൻ ബിൽഡിങ്ങിൽ…

കപ്പൽ ടിക്കറ്റിന്റെ പ്രിന്റ്  കോപ്പി നിർബന്ധമായും കൈവശം കരുതണമെന്ന് അധികൃതർ

കൊച്ചി: ലക്ഷദ്വീപ് പാസഞ്ചർ ടെർമിനൽ വഴി കപ്പൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അവരുടെ ഓൺലൈൻ ടിക്കറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പി നിർബന്ധമായും കൈവശം കരുതണമെന്ന് അധികൃതർ…

ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദി – സുപ്രീം കോടതി

ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് ഉടമ അറിയാതെ ഏതെങ്കിലും രീതിയിൽ പണം നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദിയാണെന്ന് സുപ്രിം കോടതി ഉത്തരവായി. – ആസ്സാം സ്വദേശിയായ പല്ലവ്…

പോലീസിനെ മർദ്ദിച്ച കേസിൽ കൽപേനി സ്വദേശി അറസ്റ്റിൽ

കൊച്ചി: പൊലീസ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു എന്ന കുറ്റത്തിന് ലക്ഷദ്വീപ് സ്വദേശിയെ അറസ്റ്റ് ചെയ്തു. കൽപേനി ദ്വീപുകാരനായ ഹമീം ത്വയ്യിബാണ്…

മെംബർഷിപ് ക്യാമ്പയിനും ഇഫ്താർ മീറ്റും സങ്കടിപ്പിച്ച് DYFI

ചെത്തലത്ത്:- ഡി.വൈ.എഫ്.ഐ ചെത്ത്ലാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ സിപിഐഎം ചേതലത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് ഉവൈസ് ഉദ്ഘാടനം ചെയ്തു.LC അംഗം സൈനുൽ ആബിദ്,ഡി. വൈ.…

ചോദ്യപേപ്പറിലും ഇടം പിടിച്ച് വൈറൽ  ഗായകൻ ലിളാർ അമിനി

കവരത്തി: ലക്ഷദ്വീപിൽ നിന്നുള്ള പ്രശസ്ത സൂഫി ഗായകൻ ലിളാർ അമിനി തന്റെ സുന്ദരമായ ഗാനാലാപന ശൈലിയും മനോഹരമായ ഭാവപ്രകടനവുമൊക്കെയായി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇപ്പോൾ, ഈ ശ്രദ്ധേയനായ…

എഫ്.എ.സി. ബീച്ച് സോക്കർ ഏഷ്യൻ കപ്പ് 2025: ഇന്ത്യൻ ടീമിലേക്ക് ലക്ഷദ്വീപ് താരം മുഹമ്മദ് അക്രം

ലക്ഷദ്വീപ് കായിക ലോകത്തിന് അഭിമാനകരമായ നേട്ടം. തായ്‌ലാൻഡിൽ നടക്കുന്ന എഫ്.എ.സി. ബീച്ച് സോക്കർ ഏഷ്യൻ കപ്പ് 2025-ൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ദേശീയ ടീമിലേക്ക് ലക്ഷദ്വീപ് താരം മുഹമ്മദ്…