അമർ ജവാൻ ഷഹീദ് സൈനുദ്ദീൻ, നിൻറ ഓർമ്മകൾക്ക് മരണമില്ല

സിറാജ് കോയ അമിനി ജമ്മുകശ്മീരിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത് അത് ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു, അവസാനത്തേതും. ലക്ഷദ്വീപിൽ നിന്നു കോഴിക്കോട് എത്തി അവിടെയും അടച്ചു മൂടിയിരുന്നു മടുത്തു അങ്ങനെ പതിവുപോലെ പെട്ടെന്ന് തീരുമാനമെടുത്തു, ടിക്കറ്റ് ബുക്ക് ചൈത് രാത്രി കോഴിക്കോട് എയർപോർട്ടിൽ നിന്നു പുറപ്പെട്ട് പുലർച്ചെ…

ലക്ഷദ്വീപ് @2047: “വികസനത്തിന് മുൻപ് ജനാധിപത്യം വേണം” — വാജിബ് പി.പി

ചെത്ത്ലാത്ത്: “വികസിത ഭാരത് @2047” എന്ന പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ഈ പദ്ധതികളിൽ ദ്വീപുകാരുടെ പങ്കാളിത്തമില്ലെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുകയാണെന്നും ആരോപിച്ച് കിൽത്താൻ സ്വദേശി വാജിബ് പി.പി കത്ത് നൽകി. ചെത്ത്ലാത്ത് ദ്വീപിലെ ബ്ലോക്ക്…

ത്രിഭാഷാ ഫോർമുലയും ലക്ഷദ്വീപിലെ അറബി, മഹൽ ഭാഷാ നിരോധനവും

രക്ഷിതാവ് 1: അറബി പഠിച്ചു ഗൾഫിൽ പോകുന്നുണ്ടോ ?രക്ഷിതാവ് 2: മേലെ ഉള്ളാവ പറയുന്നത് ഇല്ലി കേൾപ്പാൻ കളിബാനത്, ബുക്ക് സ്കൂളിൽ കിട്ടാതെ പഠിക്കാൻ കഴിയുമോ ?രക്ഷിതാവ് 3: അറബിക് നല്ല മാർക്ക് കിട്ടും അത് മതിയായിരുന്നു… നമ്മുടെ ഭാഷാ ചർച്ച…

തീരവും കടലും, മത്സ്യബന്ധനവും (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി കൽപേനി കച്ചേരി പണ്ടാരത്തിലുള്ള ഇന്നത്തെ എസ് ബി സ്കൂളിൽ ആയിരുന്നു അന്ന് ഞങ്ങളുടെ പഠനം. ഒന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾ ആ ഒരു ചെറിയ കെട്ടിടത്തിൽ തന്നെ. അത്ര മാത്രം വിദ്യാർത്ഥികളെ ഉണ്ടായിരുന്നുള്ളു. ചാരില്ലാത്ത നാടൻ…

അനാവശ്യ നിയന്ത്രണങ്ങൾ എതിർക്കപ്പെടേണ്ടതാണ്

– കെ.ബാഹിർ അനാവശ്യ നിയന്ത്രണങ്ങൾ എതിർക്കപ്പെടേണ്ടതാണ്– കെ.ബാഹിർ ഏപ്രിൽ 24ന് ഇരുചക്രവാഹനങ്ങൾക്കു് പ്രവേശനാനുമതിയില്ലാത്ത കവരത്തി മെയിൻ ജെട്ടിയിൽ പോലീസിൻ്റെ വിലക്ക് ലംഘിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദിൻ്റെ നടപടി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണിപ്പോൾ. ഹംദുല്ലയുടെ ഭാഗത്താണോ ശരി…

ലക്ഷദ്വീപ്: വഖഫിൽ എന്തിന് മൗനം പാലിക്കുന്നു..?

കെ.ബാഹിർ കഴിഞ്ഞ മാസം (മാർച്ച് ) മൂന്നാം തിയ്യതി ലോകസഭ പാസാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു 2024 പാർലമെൻറിൽ കൊണ്ടുവന്ന ബിൽ…

എമ്പുരാനെതിരെ കഥകൾ മെനയുന്നത് പോലെയാണ് ലക്ഷദ്വീപിനെക്കുറിച്ചും കഥകൾ പടച്ചത്.

-ഹുസൈൻ ഷാ സ്വാതന്ത്ര്യാനന്തരം ദ്വീപിലെ പി. ഐ. പൂക്കോയയെ പോലുള്ള നേതാക്കന്മാരും കേരളത്തിലെ ദ്വീപിനെ അടുത്തറിയുന്ന വി.എസ് കേരളീയൻ, സി.എച്ച്. മുഹമ്മദ് കോയാ, പി.പി.ഉമ്മർക്കോയ തുടങ്ങിയ നേതാക്കളുമൊക്കെ ചേർന്ന് കോഴിക്കോട് കടപ്പുറത്ത് ഒരു യോഗം ചേർന്നു. അതിലെ പ്രധാന ചർച്ച ലക്ഷദ്വീപ്…

കയറും, കൊപ്രയും, പിന്നെ തിരണ്ടിയും

ഡോ.സീജി.പൂക്കോയ കൽപേനി എന്റെ ബാല്യകാല ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ട് കാര്യങ്ങളാണ് കയറും കൊപ്പരയും. കയർ ഇല്ലെങ്കിൽ അന്നം ഇല്ലാത്ത ഒരു കാലം കടന്നുപോയി. അത് പോലെ തന്നെ തിരണ്ടിയും. തിരണ്ടി ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. സീസണിൽ പച്ചയായും, അല്ലാത്തപ്പോൾ ഉണക്കിയതും.…

കർമ്മങ്ങളുടെ മർമ്മം പഠിപ്പിച്ച് തന്ന പ്രിയ ഉസ്താദ് (ഓർമ്മക്കുറിപ്പ്)

സർഫ്രാസ് തെക്കിളഇല്ലം നമ്മുടെ ജീവിതത്തെ ഒരുപാട് ഉസ്താദ്മാർ സ്വാധീനിച്ചിട്ടുണ്ടാവാം. ചിലരുടെ വാക്കുകൾ മരണം വരെ നിലനിൽക്കും. ആ പണ്ഡിത ഗണത്തിലാണ് ഉസ്താദ് ശമ്മോൻ ഫൈസി (ന:മ ).ഖാസി സിറാജ് കോയ മുസ്‌ലിയാർ (ക്വാപ്പാ ) അവർകളുടെ മരണത്തെ തുടർന്ന് ഖാസി സ്ഥാനം…

കേരളത്തിലേക്കുള്ള ആദ്യ യാത്ര (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി        ആറാം ക്ലാസ് പഠനം കഴിയുന്നത് വരെ കൽപേനി ദ്വീപിൽ നിന്നും ഞാൻ കടൽ കടന്നിട്ടില്ല.  അന്ന് ഉമ്മയുടെ വയറ്റിൽ കിടന്നുള്ള യാത്ര അല്ലാതെ. കൂമേൽ ബീച്ചിൽ നിന്നും തിലാക്കം, പിട്ടി എന്നീ ദ്വീപുകളും, വടക്ക് ചെറിയം…