വീണ്ടും കോഴിക്കോട് ഒരു ഓർമയിൽ
ഡോ.സീജി.പൂക്കോയ കൽപേനി ഒമ്പതാം നൂറ്റാണ്ടിനു ശേഷം ബുദ്ധൻമാർക്ക് എതിരെ ഇന്ത്യ ഒട്ടും ക്കും നടന്നിരുന്ന കൂട്ട വംശഹത്യ കാലത്ത് മിക്ക ബുദ്ധ മത വിശ്വാസികളും താമസസ്ഥലം ഒഴിവാക്കി നാട് വിട്ടിരുന്നു. അക്കാലത്ത് കോഴിക്കോട്ട് നിന്നും ലക്ഷദ്വീപിലെ അന്ത്രോത്ത് ദ്വീപിൽ ചെന്നു താമസിച്ചവരുടെ…
ബിത്രയിൽ നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കൽ; രാഷ്ട്രപതിക്കും ദേശീയ പട്ടികജാതി കമ്മീഷനും പരാതി നൽകി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്
കവരത്തി:ബിത്ര ദ്വീപിലെ ഭൂമി ഏറ്റെടുക്കൽ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി മഹദ ഹുസൈൻ ടി.ഐ.രാഷ്ട്രപതിക്കും ദേശീയ പട്ടികജാതി കമ്മീഷനും പരാതി നൽകി. ഭൂമി കൈവശപ്പെടുത്തുന്ന പ്രാഥമിക നോട്ടിഫിക്കേഷൻ 2025…
ബിത്രാ ദ്വീപ് ഏറ്റെടുക്കലിനെതിരെ ലക്ഷദ്വീപിലെമ്പാടും കോൺഗ്രസ് പ്രതിഷേധം
കവരത്തി: ബിത്രാ ദ്വീപ് പൂർണ്ണമായും പ്രതിരോധ ആവശ്യങ്ങൾക്കായി എന്ന പേരിൽ ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ലക്ഷദ്വീപിലെമ്പാടും കോൺഗ്രസ് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. തദ്ദേശീയരായ ജനങ്ങളോട് കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായി ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക്…
പത്ത് പത്തായി തുടരും — ബിത്ര വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അലിഅക്ബർ
ചെത്ത്ലാത്ത്: ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂഭാഗവും ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം ആരംഭിച്ച നടപടികളെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമ്പോൾ, ഇപ്പോൾ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അലിഅക്ബർ തന്റെ നിലപാട് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി. “ബിത്ര ദ്വീപിനോടും ആ നാട്ടുകാരോടും ആത്മബന്ധം പുലർത്തുന്ന ഒരു…
കടലാമയ്ക്ക് രക്ഷകനായി മൂന്നാം ക്ലാസുകാരൻ: അസ്നാൻ ഖുറൈഷിക്ക് അഭിനന്ദന പ്രവാഹം
കിൽത്താൻ: കിൽത്താൻ ദ്വീപിലെ പിഎം ശ്രീ ജൂനിയർ ബേസിക് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ മുഹമ്മദ് അസ്നാൻ ഖുറൈഷി എപി, ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയെ രക്ഷിച്ച് ശ്രദ്ധേയനാകുന്നു.ജൂലൈ 18-ന് ബാപ്പയോടൊപ്പം കടൽക്കരയിലൂടെ നടക്കവേ, അസ്നാൻ ഒരു കടലാമ വലയിൽ…
കിൽത്താൻ സ്കൂളിലെ റേഡിയോ ചാനൽ KELO2 Talks 2.0 സംപ്രേഷണം തുടങ്ങി
കിൽത്താൻ: കിൽത്താൻ ഗവർമെൻറ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ റേഡിയോ ചാനൽ KELO2 Talksന്റെ രണ്ടാം പതിപ്പ് KELO2 Talks 2.0 സംപ്രേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം വിപുലമായ പിന്തുണ ലഭിച്ചുകൊണ്ടാണ് ഈ വിദ്യാർത്ഥി സംരംഭം രണ്ടാം വർഷവും ശക്തമായി മടങ്ങിയെത്തുന്നത്.…
“നമ്മുടെ മണ്ണ് നമുക്കുതന്നെ” — ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ പി.പി. മുഹമ്മദ് ഫൈസൽ
ബിത്ര ദ്വീപ് മുഴുവനായി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് ലക്ഷദ്വീപ് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ. “നമ്മുടെ മണ്ണ് നമുക്കുതന്നെ…” എന്ന ശബ്ദം ഉയര്ത്തിയാണ് ലക്ഷദ്വീപ് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. പൂർവ്വികൻമാർ…
ബിത്ര ഏറ്റെടുക്കാനുള്ള നീക്കം: രാഷ്ട്രീയപരമായും, നിയമപരമായും നേരിടുമെന്ന് എംപി ഹംദുള്ള സഈദ്
ബിത്ര ദ്വീപ് മുഴുവനും ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഈ നീക്കത്തിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും ശക്തമായി നിലപാടെടുക്കുമെന്ന് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് വ്യക്തമാക്കി. ബിത്ര ദ്വീപ് ഒന്നടങ്കം ഏറ്റെടുക്കുന്ന നീക്കം തീർച്ചയായും അനീതിയാണെന്നും, ദ്വീപ് ജനതയുടെ…
ബിത്ര ദ്വീപ് മുഴുവൻ ഏറ്റെടുക്കാൻ ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂഭാഗവും പൊതുപ്രയോജനാർഥം ഏറ്റെടുക്കാനായി ലക്ഷദ്വീപ് ഭരണകൂടം നീക്കം ആരംഭിച്ചു. 91700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ബിത്ര ദ്വീപിന്റെ മുഴുവൻ ഭൂമിയും ഏറ്റെടുക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ, തന്ത്രപരമായ ഏജൻസികൾക്ക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ്…
കിൽത്താനിലെ ഹിളറ് പള്ളി പൊളിക്കലിന് താൽക്കാലിക സ്റ്റേ: കേസ് വീണ്ടും പരിഗണിക്കും
എറണാകുളം: കിൽത്താൻ ദ്വീപിലെ ഹിളറ് പള്ളി പൊളിക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെട്ടു. പള്ളി പൊളിക്കാനുള്ള അധികൃതരുടെ 2025 ജൂലൈ 4-ാം തീയതിയിലുള്ള ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. പള്ളി പൊളിക്കൽ ഭരണനടപടിയിൽ ഗുരുതര അവ്യക്തതകളും നിയമവിരുദ്ധതകളും ഉണ്ടെന്ന് ആരോപിച്ച്…
