ഐമനും അസറും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഞെട്ടലില്‍ ആരാധകര്‍

അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് വലിയ തിരിച്ചടികളാണ് നേരിടുന്നത്. ഇതിനോടകം ടീമിന്റെ എല്ലാ വിദേശ താരങ്ങളും ക്ലബ്ബ് വിട്ടുകഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു അപ്രതീക്ഷിത നീക്കമാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിലെ ലക്ഷദ്വീപ് യുവതാരങ്ങളും…

കടമത്തിൽ അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി, പ്രതികൾ റിമാൻഡിൽ

കടമത്ത്:2026 ജനുവരി 22-ന് കടമത്ത് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ ‘സഫ്രീന 2’ (Safrreena 2) എന്ന ബോട്ട് പിടികൂടി. വന്യജീവി സംരക്ഷണ നിയമം (WPA, 1972) പ്രകാരം ഷെഡ്യൂൾ–1 വിഭാഗത്തിൽ ഉൾപ്പെടുന്ന അതീവ സംരക്ഷിത മത്സ്യങ്ങളായ ബോട്ടിൽനോസ് വെഡ്ജ്ഫിഷ് (Bottlenose Wedgefish),…

കിൽത്താൻ സ്കൂളിൽ ഡിജിറ്റൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, എന്നിവ ഉദ്ഘാടനം ചെയ്തു

കിൽത്താൻ:കിൽത്താൻ ദ്വീപിലെ ഗവൺമെന്റ് സീനിയർ സെക്കന്ററി സ്കൂൾ, ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് എം.പി. ലാഡ് (18-ാം ലോക്‌സഭ) ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകളും ഡിജിറ്റൽ പഠന ഉപകരണങ്ങളും ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സഈദ് ഇന്ന് ഉദ്ഘാടനം…

ദ്വീപ്‌ശ്രീ ഭരണസമിതികളിലേക്ക് തിരഞ്ഞെടുപ്പ് ; ജനുവരി 21 മുതൽ നടപടികൾ ആരംഭിക്കും

കവരത്തി: കവരത്തി ദ്വീപിലെ ദ്വീപ്‌ശ്രീ കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ (CBO) ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് സ്റ്റേറ്റ് റൂറൽ ലൈവ് ലി ഹുഡ്‌സ് മിഷൻ (LSRLM) ഡയറക്ടർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ, നെയ്ബർഹുഡ് ഗ്രൂപ്പുകൾ (NHG), ഏരിയ ലെവൽ ഫെഡറേഷൻ…

ലക്ഷദ്വീപ് – സമൂഹവും സാഹിത്യവും സംഭാഷണം

തൃശ്ശൂർ : ലക്ഷദ്വീപിൻ്റെ തനത് ഭാഷയും സാഹിത്യവും സംസ്കാരവും നിലനിർത്താനും പരിപോഷിപ്പിക്കാനും കേരളം മുൻകൈയെടുക്കണമെന്ന് എഴുത്തുകാരനും ലക്ഷദ്വീപിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ ഇസ്മത്ത്. ഹുസൈൻ. തൃശ്ശൂർ ലിറ്റററി ഫോറം ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച ‘ലക്ഷദ്വീപ് -സമൂഹവും സാഹിത്യവും’ എന്ന വിഷയത്തിലുള്ള സംഭാഷണ-സംവാദ…

അഗത്തി–ബംഗാരം–തിണ്ണകര ബോട്ട് സർവീസ് നിർത്തലാക്കൽ: ഇടപെടൽ ആവശ്യപ്പെട്ട് എം.പി ഹംദുള്ളാ സയ്യീദ്

കവരത്തി: അഗത്തി ദ്വീപിൽ നിന്ന് ബംഗാരവും തിണ്ണകരയും ഉൾപ്പെടുന്ന ദ്വീപുകളിലേക്കുള്ള ബോട്ട് സർവീസുകൾ നിർത്തലാക്കിയതിനെ തുടർന്ന് പ്രദേശവാസികളും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി അഡ്വ. എം. ഹംദുല്ല സഈദ് ഭരണകൂടത്തിന്…

ലക്ഷദ്വീപിൽ റിക്രൂട്ട്മെൻ്റ് റൂൾ (ആർ.ആർ) പ്രകാരമുള്ള പോർട്ട് ഓഫീസർ നിയമനം അനിവാര്യമാണെന്ന് കേരളാ ഹൈക്കോടതി

എറണാകുളം:ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപും മെയിൻലാൻഡും തമ്മിലുള്ള യാത്രാസൗകര്യങ്ങൾ സംബന്ധിച്ച ഹർജിയിൽ, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ആർ ആർ പ്രകാരം യോഗ്യരായ ഡയറക്ടറേയും പോർട്ട് ഓഫീസറേയും സ്ഥിരമായി നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കിൽത്താൻ ദ്വീപിലെ ജിയാദ് ഹുസൈൻ ,മഹദാ ഹുസൈൻ…

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്. ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി. നാല് ദിവസത്തേക്കാണ്…

എസ്‌ജി‌എഫ്‌ഐ ദേശീയ ഗെയിംസ്: ഫുട്‌ബോളിൽ ലക്ഷദ്വീപിനെ  പരാജയപ്പെടുത്തി ഹരിയാന ക്വാർട്ടർ ഫൈനലിൽ

പാനിപ്പത്ത്: 69-ാമത് എസ്‌ജി‌എഫ്‌ഐ ദേശീയ ഗെയിംസിലെ ഫുട്‌ബോൾ, കബഡി മത്സരങ്ങൾ ആവേശകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദേശീയ മത്സരങ്ങളുടെ നാലാം ദിനത്തിൽ നടന്ന ഫുട്‌ബോൾ പ്രീ-ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ശക്തമായ പോരാട്ടങ്ങളാണ് കാണാൻ കഴിഞ്ഞത്. ഹരിയാന ലക്ഷദ്വീപിനെ 1-0ന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ…

അഗത്തിയിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.പി. മുഹമ്മദ് ഫൈസൽ

കവരത്തി: ബംഗാരം, തിണ്ണക്കര ദ്വീപുകളിലേക്ക് സർവീസ് നടത്തിയ ബോട്ടുകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അന്യായമായി പിടിച്ചെടുത്ത നടപടി  പ്രതിഷേധാർഹമാണെന്ന് മുൻ എംപി പി.പി. മുഹമ്മദ് ഫൈസൽ. ജനപ്രതിനിധിയുടെ മൗനാനുവാദത്തോടെ നടപ്പാക്കുന്ന ഇത്തരം നടപടികൾ ദ്വീപുവാസികളുടെ സ്വൈര്യജീവിതത്തിനും അടിസ്ഥാന അവകാശങ്ങൾക്കും മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും…