
ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലം മാറ്റം; പുതിയ ചുമതല ബി. ജമാലുദ്ദീനിന്
കവരത്തി: പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ എം.കെ ഷക്കീൽ അഹമ്മദിന് കവരത്തിയിലേക്ക് സ്ഥലംമാറ്റം. കൊച്ചിയിലെ സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് കവരത്തിയിലേക്കാണ് സ്ഥലം മാറ്റം. പകരം ഗ്രേഡ് A പോർട്ട് അസിസ്റ്റന്റ് ബി. ജമാലുദ്ദീനെ കവരത്തി DPSA-യിൽ നിന്ന് കൊച്ചിയിലെ സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഓഫീസിലേക്ക് സ്ഥലം മാറ്റി. കൂടാതെ അദ്ദേഹത്തിന് ഡെപ്യൂട്ടി ഡയറക്ടർ പദവിയുടെ അധിക ചുമതലയും നൽകിക്കൊണ്ട് പോർട്ട്, ഷിപ്പിംഗ്, എവിയേഷൻ ഡയറക്ടർ ഡോ. ആർ. ഗിരി ശങ്കർ (IAS)…