തിരുവനന്തപുരം: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ സ്വയംഭരണത്തിനായുള്ള നിയമനിർമ്മാണ സഭകൾ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പരക്ക് കേരളാ മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്വയാ ജോസഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂണിയൻ ടെറിട്ടറികളിൽ നിലവിലുള്ള എകാധിപത്യ ഭരണ…
Category: NEWS
ആസിഫ് അലിയുടെ മോചനത്തിനായി അടിയന്തര നടപടികൾ വേണം; ഹംദുള്ളാ സഈദ്
ന്യൂഡൽഹി: കടൽക്കൊള്ളക്കാർ റാഞ്ചിയ പാനാമ രജിസ്‌ട്രേഷനിലുള്ള ‘ബിറ്റു റിവർ’ എന്ന ഓയിൽ ടാങ്കറിൽ ബന്ദിയായ മിനിക്കോയി ദ്വീപിലെ ആസിഫ് അലി അടക്കമുള്ള കപ്പൽ ജീവനക്കാരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് പാർലമെന്റിൽ…
മൂന്ന് കപ്പലുകൾ സർവീസിലേക്ക് തിരിച്ചെത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം
ലക്ഷദ്വീപ് നിവാസികൾ നേരിടുന്ന കടുത്ത ഗതാഗത പ്രതിസന്ധി മറികടക്കുന്നതിനായി നിർത്തിവെച്ചിരുന്ന 3 കപ്പലുകൾ കൂടി ഈ മാസത്തിനുള്ളിൽ വീണ്ടും സർവീസിലേക്ക് എത്തുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. ഇതോടുകൂടി അഞ്ച് കപ്പലുകൾ സർവീസിലേക്ക് തിരിച്ച് എത്തും. ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ളാ…
കിഡ്നി രോഗിക്ക് സഹായഹസ്തവുമായി അഗത്തി ജവഹർ ക്ലബ്ബ്
അഗത്തി: കിഡ്നി രോഗത്താൽ ചികിത്സയിൽ കഴിയുന്ന മായം കാക്കാട മുഹമ്മദ് (35) എന്ന യുവാവിന് സഹായം നൽകാൻ അഗത്തി ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ ‘ഒൺ ഡേ ടീ ചലഞ്ച്’ സംഘടിപ്പിച്ചു. പരിപാടിയിലൂടെ സമാഹരിച്ച…
ലക്ഷദ്വീപിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രൂപീകരിച്ചു
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ജുവനൈൽ ജസ്റ്റിസ് (കെയർ & പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ന്റെ സെക്ഷൻ 106 അനുസരിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് (DCPU) രൂപീകരിച്ചു. കുട്ടികളുടെ സംരക്ഷണത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ടും അഡോപ്ഷൻ റഗുലേഷൻസും പ്രകാരം ആവശ്യമായ…
കത്തിക്കയറി സ്വര്‍ണം; ചരിത്രവിലയില്‍
കൊച്ചി:സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്. ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480 രൂപയിലും ഗ്രാമിന് 8,560 രൂപയിലുമാണ് വ്യാപാരം…
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ജനാധിപത്യ ഭരണത്തിനായി ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പര
ഡൽഹി: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിനു പകരം നിയമ നിർമാണ സഭ രൂപീകരിക്കേണ്ടതിന്റെ ആവശ്യത്തെ മുന്നോട്ട് വച്ചുകൊണ്ട് ബേളാരം സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പര ഏപ്രിൽ 6-ാം തിയതി ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം ദമൻ ഡ്യു വിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിനെതിരെ…
മഹബ്ബ 2k25 സമാപിച്ചു
പെരുന്നാളിനോടനുബന്ധിച്ച് കിൽത്താൻ യൂണിറ്റ് SSF/SYS / മുസ്ലിം ജമാ-അത്ത് സംയുക്തമായി സംഘടിപ്പിച്ച മഹബ്ബ 2k25 സമാപിച്ചു. പഞ്ചായത്ത് ഭവനു സമീപം പ്രത്യേകം തയ്യാറാക്കിയ ശീർകുറുമ പന്തലിൽ നടന്ന സംഗമത്തിൽ നിരവധിപേര് പങ്കെടുത്തു. മുഹമ്മദ് ഹിദായത്തുല്ല കാമിലിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുസ്ലിം…
ഭിന്നശേഷി പ്രതിഭകളെ തേടി; ഭാരത യാത്രയുടെ ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി കാശ്മീർ മുതൽ ലക്ഷദ്വീപ് വരെയുള്ള ഭിന്നശേഷി പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന ഭാരത യാത്രയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ബഹു. കേരള നിയമസഭാ സ്പീക്കർ ശ്രീ എ.എം. ഷംസീർ നിർവഹിച്ചു. നെടിയത്ത് ഗ്രൂപ്പ് ചെയർമാനും യാത്രയുടെ രക്ഷാധികാരിയുമായ ശ്രീ…
ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്ത് ദ്വീപ് സമൂഹം
കവരത്തി: ചെറിയ പെരുന്നാൾ ദിനത്തിൽ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ എടുത്തു. എസ്.കെ.എസ്.എസ്.എഫ്, എസ്.എസ്.എഫ് എന്നീ സംഘടനകളുടെയും ദ്വീപിലെ ഖാസിമാരുടെയും നേതൃത്വത്തിൽ വിശ്വാസികൾ പ്രതിജ്ഞ ചൊല്ലി. അമിനി ദ്വീപിൽ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫത്താഹ് തങ്ങൾ…
