കിൽത്താൻ .. കപ്പലുകൾ കെട്ടിയിടാൻ വേണ്ടി ലക്ഷദ്വീപ് ഹാർബർ വകുപ്പ് കിൽത്താൻ ദ്വീപിൻ്റെ കിഴക്കുഭാഗത്ത് കടലിൽ സ്ഥാപിച്ച മൂറിംഗ് ബോയ അറ്റ്കരക്കടിഞ്ഞു.ബോയയിൽ കെട്ടിയിരുന്ന ചരക്ക് കപ്പൽ ബോയയുമായി ഒഴുകി ദൂരെ എത്തി. ബോയ അതിനെ ബന്ധിച്ച ചെയിൻ അറ്റുപോയതു കാരണം ബ്ലോക്ക്മായിട്ടുള്ള…
Category: NEWS
ടിക്കറ്റ് ബുക്കിംഗ് ക്രമക്കേട് കേസ്: ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം
കവരത്തി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് ക്രമക്കേട് കേസിൽ അറസ്റ്റിലായ ആദ്യ മൂന്ന് പ്രതികൾക്ക് ആന്ത്രോത്ത് Judicial First Class Magistrate കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ആരോപിക്കപ്പെട്ടിരിക്കുന്നത് BNS സെക്ഷൻ…
കാലാവസ്ഥ മുന്നറിയിപ്പ്
ലക്ഷദ്വീപ് പ്രദേശങ്ങളിൽ 26-05-2026 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റിനും മഴയ്ക്കും ( Yellow Alert )സാദ്ധ്യതയുണ്ട്. ആയതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര …
ലക്ഷദ്വീപിൽ മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യ ആംബുലൻസ് സേവനം
കവരത്തി: ലക്ഷദ്വീപ് ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം ദ്വീപുകളിലെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സേവനങ്ങൾ ഇനി മുതൽ മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യമായി ലഭ്യമാകും. 2026 മെയ് 11-ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ആരോഗ്യ…
ദ്വീപിൽ വാഹനങ്ങൾക്ക് സ്പീഡ് നിയന്ത്രണം
കവരത്തി: ലക്ഷദ്വീപിലെ റോഡുകളിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനായി റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 2026 മെയ് 13-ന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം, ദ്വീപിലെ എല്ലാ റോഡുകളിലും വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ദ്വീപ്…
വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ 7 പേർക്ക് പരിക്ക്
അരൂർ: ദേശീയപാത 66-ൽ അരൂർ പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ചേർത്തല ഭാഗത്തുനിന്ന് കൊച്ചിയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുന്നിലോടിയിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ വന്ന കാർ അതിൽ…
ലോക നഴ്സിംഗ് പുരസ്കാരത്തിന്റെ ടോപ്പ് 10-ൽ ലക്ഷദ്വീപിന്റെ ഹിന്ദുമ്പി സിസ്റ്റർ
ലക്ഷദ്വീപിന് അഭിമാനമായി ഹിന്ദുമ്പി സിസ്റ്റർ ( ജായ്ബി) ആഗോള തലത്തിൽ വലിയ നേട്ടം സ്വന്തമാക്കി. ലോകപ്രശസ്തമായ Aster Guardians Global Nursing Award 2026-ലേക്ക് ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽ നിന്ന് ലഭിച്ച 1,34,000 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഹിന്ദുമ്പി സിസ്റ്റർ ലോകത്തിലെ…
ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് സ്വകാര്യ കപ്പൽ സർവീസ് ആരംഭിക്കുന്നു. യാത്രക്കാർക്ക് ആശ്വാസം
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ ദീർഘകാലത്തെ ദുരിതത്തിന് അറുതിയാകുന്നു. ബേപ്പൂരിൽ നിന്ന് ദ്വീപിലേക്ക് സ്വകാര്യ യാത്രാ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയം അനുമതി നൽകി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ശുഭം ഫെറി എന്ന സ്വകാര്യ കമ്പനിക്കാണ്…
ഭൂസ്വത്ത് തട്ടിയെടുക്കാൻപുതിയ തന്ത്രവുമായി ലക്ഷദ്വീപ് ഗവൺമെൻ്റ്
കവരത്തി: ലക്ഷദ്വീപിലെ പട്ടികവർഗക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭൂമി ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി ലക്ഷദ്വീപ് ഭരണകൂടം പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നു. ‘ദ ലക്കഡീവ്, മിനിക്കോയ് ആൻഡ് അമിൻദിവി ഐലൻഡ്സ് (പ്രൊട്ടക്ഷൻ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ്) ഭേദഗതി റഗുലേഷൻ 2026’ എന്ന…
മിനിക്കോയ് ഗവ. സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിൻ്റെ വി.ആർ.എസ്. ന് അനുമതി.
മിനിക്കോയ്: പി എം ശ്രി ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഇൻ-ചാർജും ഇക്കണോമിക്സ് ലക്ചററുമായ മുഹമ്മദ് ഗണ്ഡിയാലികഗോത്തി സ്വമേധയാ വിരമിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസ് ഓർഡർ പ്രകാരം, സി.സി.എസ് (പെൻഷൻ) റൂൾസ് 1972-ലെ റൂൾ 48(A)(1) അനുസരിച്ചുള്ള…
