ലക്ഷദ്വീപ് പ്രദേശങ്ങളിൽ 26-05-2026 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റിനും മഴയ്ക്കും ( Yellow Alert )സാദ്ധ്യതയുണ്ട്.
ആയതിനാൽ പ്രസ്തുത കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു.
Issued on: 22.05.2026 @ 07.00 PM
IMD- ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി.
WEATHER WARNING.
A Well-Marked Low-Pressure area formed over southwest Bay of Bengal. Under its influence, squally weather with wind speed 40 kmph to 50 kmph gusting to 60 kmph is likely to prevail over Lakshadweep area till 16-05-2026.
Fishermen are advised not to venture into sea during the above mentioned period.
Issued on: 15.05.2026 @ 09.00PM
IMD-Lakshadweep Disaster Management Authority
