മോഹന ജ്വല്ലറി ഉടമ ബാബുറാവു അന്തരിച്ചു

കോഴിക്കോട്: മോഹനാ ജ്വല്ലറി ഉടമ കെ. ബാബുറാവു (68) അന്തരിച്ചു. തിരുവനൂര്‍ ചിറയിൽ താമസിച്ചിരുന്ന അദ്ദേഹം പരേതനായ വി. കൃഷ്ണറാവുവിന്റെ മകനാണ്. ഏറെ കാലമായി സ്വര്‍ണ്ണ വ്യാപാര…

അപൂർവമായ രോഗം ബാധിച്ച് 13 വയസ്സുകാരൻ ചികിത്സയിൽ; സുമനസ്സുകളുടെ സഹായം തേടി രക്ഷിതാക്കൾ

കൊച്ചി: കിൽത്താൻ ദ്വീപ് സ്വദേശി ഷിഹാബുദീൻ ടി.ടി.യുടെ 13 വയസ്സുള്ള മകൻ സാജിദ് മുറാദി അപൂർവമായ ഗില്ലൻ-ബാരി സിന്‍ഡ്രോം (GBS) എന്ന നാഡീവ്യൂഹ രോഗം ബാധിച്ച് എറണാകുളം…

പണ്ടാരം ഭൂമിയിലെ നിർമാണം വിലക്കി

കവരത്തി: പണ്ടാരം ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഇനി മുതൽ കർശനമായി നിരോധിച്ചു. റവന്യു വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ നിർദേശം. നിലവിൽ പണ്ടാരം ഭൂമികളിൽ നടക്കുന്ന…

യൂണിയൻ ടെറിറ്ററികൾക്ക് നിയമ നിർമാണ സഭ വേണം: ബേളാരം പത്ര സമ്മേളനം

കൊച്ചി: ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിയമ നിർമാണ സഭകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബേളാരം പ്രവർത്തകർ പത്ര സമ്മേളനം നടത്തി. രാഷ്ട്രപതിയുടെ നിയമനത്തിലൂടെ സ്ഥാനമേറ്റ…

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി എംപി അഡ്വ.ഹംദുള്ള സഈദ്

വഖഫ് ഭേദഗതി 2025 നിയമത്തിനെതിരെസുപ്രീം കോടതിയിൽ ഹർജിയുമായി  ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദ്. പുതുക്കിയ നിയമത്തിലെ മൂന്ന് ഇ സെക്ഷൻ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട…

കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാർ സുരക്ഷിതർ

കൊച്ചി: ആഫ്രിക്കൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാർ സുരക്ഷിതരെന്ന് കുടുംബത്തിന് വിവരം ലഭിച്ചു. പത്ത് നാവികരെയും കടൽക്കൊള്ളക്കാർ വിട്ടയച്ചതായും സന്ദേശത്തിൽ പറയുന്നു. നിലവിൽ കപ്പൽ ഉടമയുടെ സുരക്ഷിത…

കല്യാണ പാർട്ടിക്ക് വേണ്ടി വെസ്സെൽ ടിക്കറ്റുകൾ ദുരുപയോഗിച്ചെന്ന് പരാതി

കവരത്തി: കവരത്തി പോർട്ട് ഓഫീസിലെ അനിയന്ത്രിതവും അഴിമതിപരവുമായ പ്രവർത്തനങ്ങളിലൂടെ കിൽത്താനിലേക്കുള്ള യാത്ര തടഞ്ഞുവെന്നാരോപിച്ച് മുൻ പഞ്ചായത്ത് അംഗങ്ങൾ പോർട്ട് ഡയറക്ടർക്ക് പരാതി നൽകി. മുന്‍ അസിസ്റ്റന്റ് ഡയറക്ടർ…

ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പരയിലേക്ക് അഡ്വ. ഹംന്ദുള്ളാ സഈദിന് ക്ഷണം

ഇന്ത്യയിലെ യൂണിയൻ ടെറിട്ടറികളിൽ നിലനിന്നു വരുന്ന അഡ്മിനിസ്റ്റേറ്റർ എന്ന ഏകാധിപത്യ ഭരണ സംവിധാനത്തിന് മാറ്റം വരുത്തി നിയമ നിർമാണ സഭകൾ സ്ഥാപിക്കുക എന്ന വളരെ വിശാലമായ ആശയത്തോടെ…

കിൽത്താൻകാരെ കുരങ്ങ് കളിപ്പിക്കുന്ന പോർട്ട് ഡിപ്പാർട്ട്മെൻ്റ് – കെ.ബാഹിർ

നാൾക്കുനാൾ മുഖം വികൃതമായിക്കൊണ്ടിരിക്കുന്ന ഒരു ഡിപ്പാർട്ട്മെൻ്റാണ് ലക്ഷദ്വീപ് പോർട്ട് ആൻ്റ് ഏവിയേഷൻ. ഒരിക്കലും ജനങ്ങളോട് സൗഹാർദ്ദപരമായ ഒരു സമീപനവും സ്വീകരിക്കുവാൻ ഡിപ്പാർട്ടുമെൻ്റിലെ താഴെത്തട്ടു മുതൽ മുകളിലേക്കുള്ള ഒരു…

ലക്ഷദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്‌ഷോപ്പ്

കവരത്തി: മീഡിയവൺ അക്കാദമി ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘവുമായി സഹകരിച്ച് മേയ് 10 മുതൽ 13 വരെ കവരത്തി ദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.…