വീട്ടിൽ നിന്നും സ്കൂൾ വരെ ഒരു കിലോമീറ്ററോളം ദൂരം കാണും. ദിവസവും അങ്ങോട്ടും ഇങ്ങോട്ടും നടന്നു തന്നെയാണ് യാത്ര. ഇന്നത്തെ പോലെ ഭാരമുള്ള പുസ്തകങ്ങൾ ഇല്ലാത്തത് ഭാഗ്യമായി. കൂട്ടിനു സുഹൃത്തും അയൽവാസിയുമായ കുന്നാംകുലം സെയ്ത് മുഹമ്മദ് കോയയും മണ്ണേൽ കാസ്മിക്കോയയും ഉണ്ടാവും.…
Category: FEATURE STORIES
പവിഴ മണ്ണിലെ സുൽത്താൻ (ദ്വീപിലെ ഡയറിക്കുറിപ്പുകൾ)
ഇസ്മത്ത് ഹുസൈൻ യു.സി. കെ എന്ന മൂന്നക്ഷരത്തിൽ ലക്ഷദ്വീപിൻ്റെ സാഹിത്യവും സംസ്ക്കാരവും രാഷ്ട്രീയവും ആത്മീയതയും സമ്മിശ്രമായി കിടക്കുന്നു. തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ച് സമരം നയിച്ചതിൻ്റെ പേരിൽ സ്വന്തം ജന്മദേശത്തേക്ക് ഊര് വിലക്ക് കൽപ്പിക്കപ്പെട്ട ഒരു മനുഷ്യൻ, മന:സാക്ഷി സത്യമാണെന്ന് കാണിച്ച ഇയ്യകോയാ…
ജിന്നും ജിന്ന് പണിത പള്ളിയും
ഡോ. സീജി.പൂക്കോയ കൽപേനി എന്റെ സ്ക്കൂൾ അഡ്മിഷനു മുമ്പ് നടന്ന എത്രയോ സംഭവങ്ങൾ എന്റെ ഓർമയിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു സംഭവം കൽപേനിയുടെ തെക്കെ അറ്റത്തുള്ള മുഹിയുദ്ദീൻ പള്ളി ഞാൻ ആദ്യം കണ്ടതാണ്. അന്ന് ഒരു പെരുന്നാൾ…
ഡോ. എം. മുല്ലക്കോയ ലക്ഷദ്വീപ് നാടോടി സാഹിത്യ ഗവേഷകൻ
ഇസ്മത്ത് ഹുസൈൻ ഞാൻ അറിഞ്ഞ കാലത്ത് ദ്വീപിലെ ഒരെഴു ത്തുകാരനെ കാണണമെന്ന ആഗ്രഹമുണ്ടായത് ഡോ. എം. മുല്ലക്കോയയെയായിരുന്നു. സാഹിത്യകാരനെന്ന നിലക്ക് ഞാൻ അദ്ദേഹത്തെ കവരത്തിയിൽ ചെന്നു കാണുകയുണ്ടായി. ഞാൻ മാതൃഭൂമി ആഴ്ചപതിപ്പ് വായിച്ച് തുടങ്ങിയ കാലത്താണ് ലക്ഷദ്വീപിലെ നാടോടിക്കഥകൾ ആഴ്ചപതിപ്പിൽ വന്ന്…
പൂ വിടരും മുമ്പേ
ആഴക്കടലിൽ കേരളക്കരയിൽ നിന്നും ഇരുനുറിലേറെ നാഴിക അകലെ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു തെങ്ങിൻ തോപ്പുകൾ നിറഞ്ഞ തുരുത്തുകളാണെല്ലോ ലക്ഷദ്വീപുകൾ. ആയിരത്തി തൊള്ളായിരത്തി അൻപതിനു മുമ്പ് തികച്ചും ഒറ്റപ്പെട്ടു കിടന്നിരുന്ന ഈ ദ്വീപു സമൂഹങ്ങളിൽ അധിവസിച്ചിരുന്ന ജനതക്ക് അന്ന് വൻകരയിൽ എത്തിപ്പെടുക…
ളിറാർ എന്ന പാട്ടു മാന്ത്രികൻ
ളിറാർ പാടുമ്പോൾ അയാളുടെ മുന്നിൽ ഇരുന്ന് ഞാൻ ധ്യാനിച്ചിട്ടുണ്ട്. ആ ശബ്ദത്തിന് ഒരു മാസ്മരിക താളമുണ്ട്. കേൾക്കുന്തോറും നമ്മെ ലഹരിപിടിപ്പിക്കുന്ന ഒരു ഇഷ്ഖിൻ്റെ പിരാന്തുണ്ടതിൽ. അമ്മേനിയിൽ ചെന്നപ്പോയാണ് ളിറാറിൻ്റെ കുടുംബ പശ്ചാത്തലം മനസിലാക്കാനായത്. ലക്ഷദ്വീപ് സംഗീതത്തിലെ ഡോലിപ്പാട്ടും സൂഫി പാട്ടുകളും സഫീനാ…
